You Searched For "ലക്നൗ"

ബൈക്കിന് മുന്നിൽ കാഴ്ചകൾ കണ്ട് ആസ്വദിച്ചിരിക്കുന്ന കുഞ്ഞ്; പുറകിൽ വലിയ ചാക്കുമായി ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന യുവതി; 25 കിലോമീറ്റർ കഴിഞ്ഞപ്പോൾ നാട് അറിഞ്ഞത് അരുംകൊല; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; മാസ്റ്റർ ബ്രയിനിന് പിന്നിൽ
രാവിലെ മുറി തുറന്ന കുട്ടുകാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; ശരീരം മുഴുവൻ ചൂടായി ബോധമില്ലാതെ കിടക്കുന്ന യുവാവ്; സമീപത്ത് ബുക്കും പേനയും; ലഖ്‌നൗവിൽ ഉറക്കമൊഴിഞ്ഞ് പഠിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത്
ഉഗ്ര സ്‌​ഫോ​ട​ന​ ശബ്ദത്തിൽ നടുക്കം; പരിഭ്രാന്തിയിൽ ആളുകൾ ചിതറിയോടി; ഉ​ത്ത​ര്‍​പ്ര​ദേ​ശിനെ വിറപ്പിച്ച് പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ലയിൽ വൻ പൊട്ടിത്തെറി; രണ്ടുപേർക്ക് ദാരുണാന്ത്യം; അ​ഞ്ച് പേ​ർ​ക്ക് പരിക്ക്
കൈയിൽ ഒരു കവർ തൂക്കിപ്പിടിച്ച് പരിഭ്രാന്തിയിൽ നടത്തം; അകത്തുകയറി പരാതി പറഞ്ഞ് അലറിക്കരച്ചിൽ; മജിസ്ട്രേറ്റ് ഓഫീസിന് മുന്നിൽ ചങ്ക് പൊടിയുന്ന കാഴ്ച; വേദനയായി ആ കുഞ്ഞ് ശരീരം
സാറെ..അദ്ദേഹം എന്നെ റീൽ ചെയ്യാൻ സമ്മതിക്കുന്നില്ല..!; സ്റ്റേഷൻ പടിക്കലെത്തിയ യുവതിയുടെ പരാതി കേട്ട് പോലീസിന്റെ കിളി പോയി; ജോലി കഴിഞ്ഞ് എത്തിയാൽ സമാധാനമില്ലെന്ന് ഭർത്താവ്; പിന്നാലെ ഭാര്യയുടെ വിചിത്ര മറുപടിയിൽ തലയിൽ കൈവച്ച് യുവാവ്!
പുത്തൻ വസ്ത്രമെല്ലാം ധരിച്ചെത്തി; വേദിയിൽ ഭാര്യക്കൊപ്പം ഡാൻസ്; പാട്ടൊക്കെ പാടി ആടിത്തിമിർത്ത് ആഘോഷം; ഒടുവിൽ വിവാഹ വാര്‍ഷികം അവസാനിച്ചത് കണ്ണീരിൽ; പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ; നെഞ്ചുപൊട്ടി കുടുംബാംഗങ്ങള്‍
ട്രെയിൻ യാത്രക്കിടെ ടിടിഇയുടെ തുറിച്ചുനോട്ടവും അനുചിതമായ ആംഗ്യങ്ങളും; പിന്നാലെ യുവതിയുടെ ഫോണിൽ നിരന്തരം അശ്ലീല മെസേജുകൾ; ട്രൂകോളർ തപ്പിയപ്പോൾ കണ്ടത് ടിക്കറ്റ് പരിശോധിച്ച ടിടിഇയുടെ ഫോട്ടോ; ടിടിഇയ്ക്ക് കിട്ടിയത് എട്ടിന്റെ പണി