Politicsരാത്രിയുടെ മറവിൽ ലഡാക്കിൽ നിയന്ത്രണരേഖ ലംഘിക്കാൻ വീണ്ടും ചൈനീസ് ശ്രമം; പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞതോടെ സംഘർഷവും; സൈനിക, നയതന്ത്ര ഇടപെടലുകളിലൂടെ ഉണ്ടായ മുൻ സമവായം ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ലംഘിച്ചെന്ന് ഇന്ത്യ; ചർച്ചകളിലൂടെ സമാധാനവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും വിശദീകരണം; ചൈനീസ് പ്രകോപനം ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പൽ അയച്ചതായ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെമറുനാടന് ഡെസ്ക്31 Aug 2020 12:18 PM IST
SPECIAL REPORTചൈനീസ് നിരീക്ഷണ ക്യാമറകളെ വെട്ടിച്ച് പാങ്‌ഗോങ് സോയുടെ തെക്കൻകരയിലെ കുന്നുകളിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതിൽ ഞെട്ടി പീപ്പിൾസ് ലിബറേഷൻ ആർമി; ശനിയാഴ്ച രാത്രി പാങ്‌ഗോങ്‌സോയിലും റെസാങ് ലായിലും കടന്നുകയറാനുള്ള രഹസ്യനീക്കം ഇന്ത്യയുടെ സ്‌പെഷ്യൽ ഫ്രണ്ടിയർ സേന തകർത്തതോടെ വിറളി പൂണ്ട് ബീജിങ്; ടാങ്കുകൾ വിന്യസിച്ച് ഇരുപക്ഷവും വെടിവക്കാവുന്ന ദൂരത്തിൽ; പിഎൽഎയോട് ബലാബലം നോക്കാൻ ഡോവലിന്റെ പച്ചക്കൊടി; അതിർത്തിയിൽ സംഘർഷം രൂക്ഷംമറുനാടന് ഡെസ്ക്1 Sept 2020 4:03 PM IST
Politicsകിഴക്കൻ ലഡാക്കിൽ കാര്യങ്ങൾ യുദ്ധ സമാനം; ഇന്ത്യ- ചൈന അതിർത്തിയിൽ വെടിവയ്‌പ്പ് നടന്നതായി റിപ്പോർട്ടുകൾ; ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിവെയ്‌പ്പ് നടത്തിയെന്ന് ആരോപിച്ചു ചൈന; ആദ്യം വെടിയുതിർത്ത ഇന്ത്യൻ സേനക്ക് നേരെ തിരിച്ചടിച്ചെന്നും ചൈനയുടെ അവകാശവാദം; ഗുരുതരമായ പ്രകോപനമെന്നും വാദം; ചൈനീസ് വാദത്തോട് പ്രതികരിക്കാതെ ഇന്ത്യ; കടന്നു കയറ്റത്തെ ഇന്ത്യൻ സേന ചെറുത്തതെന്ന് റിപ്പോർട്ടുകൾ; ഇന്ത്യ-ചൈന അതിർത്തിയിൽ വെടിപൊട്ടുന്നത് 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യംമറുനാടന് ഡെസ്ക്8 Sept 2020 6:20 AM IST
Politicsഇന്ത്യൻ സേന യഥാർത്ഥ നിയന്ത്രണ രേഖ ഒരിക്കലും ലംഘിച്ചിട്ടില്ല; യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് ചൈനീസ് സൈന്യം; വെടിയുതിർത്തതും ചൈനീസ് സൈന്യം; ഇന്ത്യൻ സൈനികർ സംയമനം പാലിച്ചു; സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഇടപെടലുകൾ പുരോഗമിച്ചു കൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകൾ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത്; ലഡാക്കിൽ വെടിയുതിർത്തെന്ന ചൈനയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ സേനമറുനാടന് ഡെസ്ക്8 Sept 2020 1:24 PM IST
Politicsഇത് പഴയ ഇന്ത്യയല്ല..പുതിയ ഇന്ത്യ; നിയന്ത്രണരേഖയിൽ ഫിംഗർ ഫോറിലെ തന്ത്രപ്രധാനമായ മലനിരകൾ കീഴടക്കി ഇന്ത്യൻ സൈന്യം; നേടിയെടുത്തത് പാങ്‌ഗോങ്‌സോ തടാകത്തിന് ചുറ്റുവട്ടത്ത് നിലയുറപ്പിച്ച ചൈനീസ് പട്ടാളത്തെ നിരീക്ഷണത്തിലൂടെ നിലയ്ക്ക് നിർത്താനുള്ള മേൽക്കൈ; പുതിയ വിവരം പുറത്തുവന്നത് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നത് രണ്ടരമണിക്കൂറിലേറെമറുനാടന് ഡെസ്ക്10 Sept 2020 11:24 PM IST
SPECIAL REPORT'ചൈനക്കാർ കൈയേറിയ നമ്മുടെ ഭൂമി എന്ന് തിരിച്ചുപിടിക്കും? അതോ അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?'; മോദി സർക്കാറിനെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ചൈന ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ അത് യുപിഎ സർക്കാറിന്റെ കാലത്ത് ആയിരിക്കുമെന്ന് തിരിച്ചടിച്ച് ബിജെപി; ചൈന കൈയേറിയ ഇന്ത്യൻ മണ്ണിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പോര്മറുനാടന് ഡെസ്ക്11 Sept 2020 10:39 AM IST
SPECIAL REPORTഅതിർത്തിയിൽ വെല്ലുവിളി നിറഞ്ഞ സ്ഥിതി; പലയിടത്തും ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു; ചൈനീസ് സൈന്യം പ്രകോപനം ഉണ്ടാക്കിയപ്പോൾ ഇന്ത്യ ശക്തമായ മറുപടി നൽകി; ശൗര്യം പ്രകടിപ്പിക്കേണ്ട സമയത്ത് സൈന്യം അതു പ്രകടിപ്പിച്ചു; ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ പ്രതിരോധ മന്ത്രി രാജ്യസഭയിൽ നൽകിയ വിശദീകരണം ഇങ്ങനെ; അതിർത്തിയിലെ ഉച്ചഭാഷിണിയിൽ തകർപ്പൻ പഞ്ചാബി പാട്ടുകൾ വെച്ചുകൊണ്ടും ചൈനീസ് സേനയുടെ പ്രകോപനം; അണുവിട പിഴക്കാത്ത നിരീക്ഷണവുമായി ഇന്ത്യൻ സേനയുംമറുനാടന് ഡെസ്ക്17 Sept 2020 2:25 PM IST
Greetingsലഡാക്ക് ചൈനയിലാണെന്നു തെറ്റായി കാണിച്ച സംഭവം; ട്വിറ്റർ മാപ്പു പറഞ്ഞു: പിഴവുകൾ ഈ മാസം അവസാനത്തോട് കൂടി പരിഹരിക്കുമെന്ന് ട്വിറ്ററിന്റെ സത്യവാങ്മൂലംസ്വന്തം ലേഖകൻ19 Nov 2020 12:56 PM IST
Uncategorizedലഡാക്കിൽ കൂറ്റൻ സൈനിക താവളങ്ങളുമായി ഇന്ത്യ; ചൈനയെ ഭയന്ന് പിന്മാറില്ല; ഇരട്ടി സൈനികരെ ഇനി വിന്യസിക്കാംമറുനാടന് മലയാളി25 May 2021 4:51 PM IST
SPECIAL REPORTലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ നിരീക്ഷണശേഷി ശക്തിപ്പെടുത്താൻ ഇന്ത്യ; ചൈനയുടെ നീക്കങ്ങൾ അറിയാൻ ഇസ്രയേലി ഹെറോൺ ഡ്രോണുകൾ വിന്യസിക്കും; പുതിയ ഡ്രോണുകളുടെ ആന്റി ജാമിങ് ശേഷി ഏറെ മികച്ചത്; അതിർത്തി പങ്കിടുന്ന മറ്റിടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യംന്യൂസ് ഡെസ്ക്26 May 2021 9:36 PM IST
SPECIAL REPORTഇന്ത്യ - ചൈന അതിർത്തിയിൽ പ്രതിരോധസേനകളുടെ ഏകീകൃത കമാൻഡ് സ്ഥാപിക്കും; ഇന്ത്യ - പാക് അതിർത്തിയിൽ ലാൻഡ് തിയേറ്റർ കമാൻഡിനും ശുപാർശ; രാജ്നാഥ് സിങ് ലഡാക്കിൽ;സേനാതാവളങ്ങൾ സന്ദർശിക്കും; നീക്കം, സേനാതല ചർച്ചകൾ വീണ്ടും തുടങ്ങാനിരിക്കെന്യൂസ് ഡെസ്ക്27 Jun 2021 3:06 PM IST