You Searched For "ലണ്ടൻ"

കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള വിസിറ്റിങ് വിസക്കാർക്ക് യാത്രാനുമതി നിഷേധിച്ചു; ടയർ-4 ആയതോടെ വിസയും ടിക്കറ്റും ഉണ്ടെങ്കിലും യാത്ര മുടങ്ങും; ബ്രിട്ടനിൽ നിന്ന് നാട്ടിലേക്ക് പോകുന്നവരും നാട്ടിലുള്ളവരും അറിയാൻ
അതിവേഗം പരക്കുന്ന പുതിയ കോവിഡ് വൈറസിൽ വിറങ്ങലിച്ച് ലോകം; ലണ്ടനിൽ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം ഇറ്റലിയിലെ രോഗിയിലും സ്ഥിരീകരിച്ചു; കര, നാവിക, വ്യോമാതിർത്തികൾ അടച്ച് സൗദി അറേബ്യ; കർശന നിയന്ത്രണത്തിലേക്ക് കടക്കാൻ ഇന്ത്യയും അമേരിക്കയും
അന്ന് ഇറ്റലി , ഇന്നലെ യുകെ; രണ്ടാം കോവിഡിലെ സൂപ്പർ സ്‌പ്രെഡിനോട് ലോകം പ്രതികരിച്ചത് അസാധാരണ വേഗതയിൽ; യൂറോപ്പിന് പിന്നാലെ ഇന്ത്യയും യുകെയിൽ നിന്നുള്ള വിമാനങ്ങൾക്കു നിരോധനവുമായി എത്തിയതോടെ നാട്ടിൽ എത്തിയ യുകെ മലയാളികൾ ആശങ്ക; പഴയ കല്ലെറിയൽ മടങ്ങിയെത്തുമോ?
ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് ഭീതിവിതച്ച് ബ്രിട്ടനിലാകെ കത്തിപ്പടരുന്നു; ഡിസംബർ 30 മുതൽ യു കെയിലെ മിക്കയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ; സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങും മുൻപ് ആവശ്യ സാധനങ്ങൾ വാങ്ങി നാട്ടുകാർ; ഞായറാഴ്‌ച്ചയായിട്ടും മരണം 300 ൽ അധികം
പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു; ഇന്ത്യ വിമാന നിയന്ത്രണം മാറ്റുമ്പോൾ യുകെ മലയാളികൾക്ക് ഇരുട്ടടി; കൊച്ചി വിമാന സർവീസ് തൽക്കാലമില്ല; വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നത് നാല് കേന്ദ്രങ്ങളിലേക്ക്; ശക്തമായ സമ്മർദം ഇല്ലെങ്കിൽ കൊച്ചി സർവീസ് പൂർണമായും നിലച്ചേക്കും
ലണ്ടൻ ഐയ്യും ബിഗ് ബെന്നും അടക്കം ബ്രിട്ടനിലെ ചരിത്ര സൗദങ്ങളെല്ലാം ഇന്നലെ നീലനിറത്തിൽ ആറാടി; ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ കയ്യടിച്ചും വിളക്ക് കത്തിച്ചും വീണ്ടും ബ്രിട്ടൻ
ഒരു ലക്ഷത്തിൽ 1000 ൽ അധികം പേർക്ക് രോഗം; കോവിഡ് ബാധയുടെ ലോക എപ്പിസെന്ററായി ലണ്ടൻ; മഹാനഗരം കൈവിട്ടു പോകാതിരിക്കാൻ എല്ലാവരും വീടുകളിൽ; പ്രതിഷേധക്കാരും പതിയെ പതിയ മതിലകത്തേക്ക്
അനുനിമിഷം പെരുകുന്ന പുതിയ കൊറോണ ലണ്ടനെ വിഴുങ്ങുന്നു; പലയിടങ്ങളിലും 15 ൽ ഒരാൾക്ക് വീതം കോവിഡ് ബാധ; എട്ടു മാസത്തിനിടയിൽ ഏറ്റവും കൂടുതൽ പേർ മരിച്ച ഞായറാഴ്‌ച്ച; കടുത്ത രോഗവ്യാപനത്തിനിടയിലും ബീച്ചിലേക്കൊഴുകി ജനം
വീടിന് പുറത്തിറങ്ങാൻ ആഴ്‌ച്ചയിൽ ഒരിക്കൽ മാത്രം അനുവാദം; നഴ്സറികൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിടും; ചെറിയ പിഴവുകൾക്ക് പോലും വൻ പിഴ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് എല്ലാം നിരോധിക്കുന്നതിനെ കുറിച്ച് ചൂടുപിറ്റിച്ച ചർച്ച തുടങ്ങി ബ്രിട്ടീഷുകാർ
ഐറിഷ് തീരത്ത് തിരമാലകൾ ഐസുകട്ടകളായി; തെംസ് തടാകം തണുത്തുറഞ്ഞു മഞ്ഞുകട്ടയായി; ആറു പതിറ്റാണ്ടിലെ ഏറ്റവും ഭയാനകമായ തണുപ്പിൽ മരവിച്ച് ബ്രിട്ടൻ; എങ്ങും കോരിച്ചൊരിയുന്ന മഞ്ഞ്; കടുത്ത വിന്റർ നീണ്ടുനിൽക്കും
ഒന്നരക്കോടിയാളുകൾക്ക് വാക്സിൻ പൂർത്തിയായി; മാർച്ച് എട്ടിന് സ്‌കൂളുകളും ആഴ്‌ച്ചകൾക്കുള്ളിൽ കടകളും തുറക്കും; ഏപ്രിലോടെ പബ്ബുകളും ഔട്ട്ഡോർ സ്റ്റേഡിയങ്ങളും; മെയ്‌ മാസത്തോടെ ഏതാണ്ട് എല്ലാം ശരിയായിത്തുടങ്ങും; കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടന്റെ പദ്ധതിയിങ്ങനെ