EXCLUSIVEലാലും മമ്മൂട്ടിയും പൂര്ണ്ണമായും എല്ലാം വിട്ടു; സൂപ്പര്താരങ്ങള് പിന്മാറിയതോടെ പ്രമുഖര്ക്കെല്ലാം താല്പ്പര്യം കുറഞ്ഞു; 'ആത്മ'യെ പോലെ 'അമ്മ'യേയും കൈപ്പിടിയില് ഒതുക്കാന് മന്ത്രി ഗണേശന്; എങ്ങനേയും സംഘടന പിടിക്കാന് ബാബുരാജ് അരയും കച്ചയും മുറുക്കി 'യുദ്ധത്തിന്'; വിജയരാഘവനും കുഞ്ചാക്കോയ്ക്കും ബലിയാട് ഭയം! ജഗദീഷിനെ വെട്ടാന് സംയുക്ത നീക്കങ്ങള്; ഓഗസ്റ്റ് 15ന് താരസംഘടനയ്ക്ക് 'സ്വാതന്ത്ര്യം' കിട്ടുമോ?പ്രത്യേക ലേഖകൻ19 July 2025 11:58 AM IST
Right 1ഇന്നലെ മറുനാടന് കൊടുത്ത മറ്റൊരു വാര്ത്ത നടന് ബൈജുവും മോഹന് ലാലും തമ്മില് ഉണ്ടായ തര്ക്കത്തെ കുറിച്ച് ആയിരിന്നു; അങ്ങനെ നടന്നു എന്ന് മനോരമ ഓണ്ലൈനിയില് ബൈജു തന്നെ സമ്മതിച്ച വാര്ത്ത വന്നിട്ടുണ്ട്; അതിനര്ത്ഥം അമ്മയില് തന്നെ ആരോ ആണ് മറുനാടന് ഈ വാര്ത്തകള് കൊടുത്തത് എന്നാണ്; അങ്ങനെയാണെങ്കില് ഇതും സത്യം! ലാലിനേയും മകനേയും വേദനിപ്പിച്ച നടനാര്? സോഷ്യല് മീഡിയ ആളെ കണ്ടെത്താനുള്ള ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 12:25 PM IST
Cinema varthakalഒപ്പത്തിന് ദൃശ്യത്തിലുണ്ടായ മുതല്! സ്റ്റീഫന് നെടുമ്പള്ളിക്ക് ജോര്ജ്ജു കുട്ടിയിലുണ്ടായ മകന്! മലയാള സിനിമയ്ക്ക് ജീവശ്വാസം നല്കി വീണ്ടും ലാല് മാജിക്; തരുണ് മൂര്ത്തിയ്ക്ക് കിട്ടുന്നത് അഭിനന്ദന പ്രവാഹം; ലഹരി മാഫിയയില് നിന്നും മോളിവുഡിനെ 'ഹൈജാക്ക്' ചെയ്ത് വീണ്ടും മോഹന്ലാല്; ടിക്കറ്റ് ബുക്കിംഗില് വന് കുതിപ്പ്; ശതകോടി ക്ലബ്ബലില് കയറുമെന്ന് വിപണി പ്രതീക്ഷ; ഇത് ഇനിയും മലയാള സിനിമയില് തുടരട്ടേമറുനാടൻ മലയാളി ബ്യൂറോ26 April 2025 9:45 AM IST
Top Storiesലൈക്ക എന്ന് എഴുതി കാണിച്ചപ്പോള് നിശബ്ദരായിരുന്ന ആരാധകര് ഗോപാലേട്ടാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഗോകുലം ഗോപാലന്റെ ടൈറ്റില് വന്നപ്പോള് ആവേശത്തോടെ കൈയ്യടിച്ചു; ലൈക്ക പ്രതിസന്ധിയിലാക്കിയ എമ്പുരാനെ ഒരു പോറല് പോലും സംഭവിക്കാതെ ഉള്ളം കൈയ്യില് വച്ച ഗോകുലം ഇന്ന് ശരിക്കും ഹീറോയായി; എമ്പുരാനില് കൂടുതല് കൈയ്യടി കിട്ടിയത് ആര്ക്ക്?മറുനാടൻ മലയാളി ബ്യൂറോ27 March 2025 1:28 PM IST
Latestകണ്ണീരൊപ്പാന് 3 കോടി; മുണ്ടക്കൈ സ്കൂളും പുതുക്കി പണിയും; ഈ നാടുമായുള്ളത് ആത്മബന്ധം; സൈനിക വേഷത്തിലെത്തിയ മോഹന്ലാല് പ്രതീക്ഷയാകുമ്പോള്മറുനാടൻ ന്യൂസ്3 Aug 2024 6:44 AM IST