You Searched For "ലെബനന്‍"

വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 20 പേര്‍; 450 പേര്‍ പരുക്കേറ്റ് ചികില്‍സയില്‍; അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി; മൊസാദെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ ഇസ്രായേല്‍; പൂര്‍ണയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്ന് ആശങ്ക
ഹിസ്ബുല്ലയ്ക്ക് വിതരണം ചെയ്ത പേജറുകള്‍ നിര്‍മ്മിച്ചത് ബി എ സി കണ്‍സള്‍ട്ടിങ് എന്ന ഹംഗേറിയന്‍ കമ്പനി? കമ്പനിയുടെ വനിതാ സിഇഒ ക്രിസ്ത്യാന സംശയനിഴലില്‍; താന്‍ പേജര്‍ കരാറിന്റെ ഇടനിലക്കാരി മാത്രമെന്ന് യുവതി
ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷനേരം കൊണ്ട് കൊന്നൊടുക്കാം; ലോകത്തെ സ്തംഭിപ്പിക്കാം; ലെബനനില്‍ നടന്നത് ചരിത്രത്തില്‍ ഏറ്റവും വലിയ സപ്ലൈ ചെയിന്‍ ആക്രമണം; ഇനി വരുന്നത് മദ്യകുപ്പികളും, ചിക്കന്‍ കാലുകളും വരെ പൊട്ടിത്തെറിക്കുന്ന കാലം! ഇസ്രയേല്‍ വീണ്ടും ഞെട്ടിക്കുമ്പോള്‍
പേജര്‍ ആക്രമണ പദ്ധതി പ്രയോഗിക്കാന്‍ ലക്ഷ്യമിട്ടത് യുദ്ധത്തിനായി; തന്ത്രം പുറത്തായോ എന്ന സംശയത്തില്‍ ഇസ്രായേലിന്റെ അതിവേഗ ആക്ഷന്‍; എല്ലാം അമേരിക്കയും അറിഞ്ഞു; പൊട്ടിത്തെറിയില്‍  ലബനനിലെ ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി
ഗോള്‍ഡ് അപ്പോളോയുടെ പേരിലുള്ള പേജറുകള്‍; ഓരോ പേജറിലും സ്ഥാപിച്ചത് മൂന്ന് ഗ്രാം സ്‌ഫോടക വസ്തു; പ്രത്യേക കോഡ് എത്തിയതോടെ പൊട്ടിത്തെറിച്ചത് 3000 പേജറുകള്‍; ഹിസ്ബുല്ലയെ തകര്‍ത്തത് മൊസാദിന്റെ മാസങ്ങള്‍ നീണ്ട പ്ലാനിംഗില്‍; അമ്പരന്ന് ലോകവും
1960കളില്‍ വികസിപ്പിച്ചെടുത്ത ചെറിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണം; മൊബൈലുകള്‍ക്ക് മുമ്പ് ലോകത്ത് പോപ്പുലര്‍; ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല; എന്താണ് പേജര്‍? ഹിസ്ബുള്ള എന്തുകൊണ്ട് ഉപയോഗിച്ചു?
ലോകത്തെ അത്ഭുതപ്പെടുത്തിയ പേജര്‍ ആക്രമണത്തിന് പിന്നില്‍ തന്ത്രങ്ങളുടെ രാജാക്കന്‍മാരായ മൊസാദ്? പേജര്‍ പൊട്ടിത്തെറിയില്‍ 200ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്; ഹിസ്ബുല്ല ഉന്നതരും കൊല്ലപ്പെട്ടെന്ന് സൂചന; തിരിച്ചടിക്കുമെന്ന്  ഹിസ്ബുല്ല; മധ്യേഷ്യ വീണ്ടും കലുഷിതം
ഇതുതീര്‍ത്തും അസാധാരണം! ഒരേ സമയം പേജറുകള്‍ പൊട്ടിത്തെറിച്ചു; ലെബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു; 2750 ലേറെ പേര്‍ക്ക് പരുക്കേറ്റു; ഇസ്രയേലിന്റെ ആസൂത്രിത ആക്രമണമെന്ന് ഹിസ്ബുല്ല