You Searched For "ലോക്കോ പൈലറ്റ്"

ഏകദേശം 80 കിലോമീറ്റർ വേഗതയിൽ പാഞ്ഞുകൊണ്ടിരുന്ന ട്രെയിൻ; ഒരു വളവ് തിരിഞ്ഞതും അതി ഭീകരമായ ശബ്ദം; പാളത്തിലൂടെ ശക്തമായി കുലുങ്ങി ആടിയുലഞ്ഞ് എൻജിൻ; ആകെ പരിഭ്രാന്തരായി നിലവിളിച്ച് യാത്രക്കാർ; ചിലരുടെ തലപൊട്ടി ചോര വരുന്ന അവസ്ഥ; ലോക്കോ പൈലറ്റിന്റെ ചെറിയൊരു അശ്രദ്ധയിൽ സംഭവിച്ചത്
നിങ്ങളുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണു; ഭര്‍ത്താവിനൊപ്പം സ്ഥലത്തേക്ക് ഷീജ ഓടിയെത്തി; ടോര്‍ച്ച് തെളിച്ച് ട്രാക്കില്‍ നോക്കുമ്പോഴാണ് മെമു വന്നത്;  വലതുവശത്തെ ട്രാക്കില്‍ പെണ്‍കുട്ടിയെ ആദ്യം കണ്ടത് ലോക്കോ പൈലറ്റ്; തലയിടിച്ച് കമിഴ്ന്നുകിടക്കുകയായിരുന്നു; 19കാരിയെ രക്ഷിച്ചത് ദമ്പതിമാര്‍;  ട്രെയിനില്‍നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറന്ന യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു; ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ വളപട്ടണം പാലത്തില്‍ നിന്നുപോയി ട്രെയിന്‍; നിസ്സഹായരായി ലോക്കോ പൈലറ്റും ഗാര്‍ഡും; ഒടുവില്‍ രക്ഷകനായത് ഈ യുവാവ്
ട്രെയിനിന്റെ പിന്‍ഭാഗം ആലുവ പാലത്തിന് മുകളില്‍; എന്നിട്ടും ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ കുടുങ്ങിയെന്ന് അറിഞ്ഞ് സഡണ്‍ ബ്രേക്കിട്ട ധീരത; ട്രെയിന്‍ മാനേജര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വീഡിയോയും എടുത്തു; ആലുവ-അങ്കമാലി റൂട്ടില്‍ ലോക്കോ പൈലറ്റുമാര്‍ താരമാകുമ്പോള്‍
സിസി ടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇളയകുട്ടി ഷൈനിയെ പിന്തിരിപ്പിക്കാന്‍ നോക്കുന്നതായി തോന്നി; പലരും തൊട്ടുമുന്‍പില്‍ ചിന്നിചിതറുമ്പോള്‍ ഒന്നും ചെയ്യാനാവില്ല;  പലപ്പോഴും വലിയ ട്രോമയാണ് ലോക്കോ പൈലറ്റുമാര്‍ അനുഭവിക്കുന്നത്;  മുതിര്‍ന്ന ലോക്കോ പൈലറ്റ് വേണുഗോപാല്‍ അനുഭവം പറയുമ്പോള്‍
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്താൻ എടുത്തത് ഏഴ് മണിക്കൂർ പത്ത് മിനിറ്റ്; ജനശതാബ്ദിയേക്കാൾ രണ്ട് മണിക്കൂർ 25 മിനിറ്റ് ലാഭം; കേരളത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ സർവീസായി വന്ദേ ഭാരത് മാറും;  സർവ്വീസ് തുടങ്ങുമ്പോൾ വന്ദേ ഭാരത് കൂടുതൽ വേഗത കൈവരിക്കുമെന്ന് ലോക്കോ പൈലറ്റ്; ട്രയൽ റൺ മികച്ച അനുഭവമെന്നും എം ഐ കുര്യാക്കോസ്