You Searched For "ലോക്ക്ഡൗൺ"

ഇന്ന് കടകളും ഹോട്ടലുകളും മറ്റു വ്യാപാരശാലകളും ബാങ്കുകളും തുറക്കും; കൂടുതൽ ഇളവുകൾ നാളെ ചേരുന്ന അവലോകന യോഗത്തിൽ; ആരാധനാലയങ്ങളിൽ പ്രവേശനത്തിനും സിനിമാ, സീരിയൽ ഷൂട്ടിംഗിനും അനുമതി നൽകുന്നതും പരിഗണനയിൽ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവദിച്ചേക്കും
കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി 8 വരെ തുറക്കാം; ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അഞ്ചു ദിവസവും ഇടപാടുകാർക്കു പ്രവേശനം നൽകും; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സർക്കാർ; ഇളവുകൾ ടിപിആർ 15 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രം
ന്യൂ സൗത്ത് വെയ്ൽസിൽ കോവിഡ് കേസുകൾക്ക് കുറവില്ല; സിഡ്നിയിൽ രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി; പ്രതിസന്ധിയിലായ ബിസിനസുകൾക്കും തൊഴിലാളികൾക്കും കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ
ഇന്നലെ 50,000 ന് അടുത്ത് പുതിയ രോഗികൾ; രണ്ട് വാക്സിനും എടുത്തവർക്കും കോവിഡ്; യൂറോ കപ്പിൽ പങ്കെടുത്തവർ കൂട്ടത്തോടെ ആശുപത്രിയിൽ; 19 ന് എല്ലാം ശരിയാവാൻ കാത്തിരിക്കുമ്പോൾ ബ്രിട്ടണിൽ മറ്റൊരു ലോക്ക്ഡൗൺ ഭീതി സജീവം
വ്യാഴാഴ്‌ച്ച അർദ്ധരാത്രി മുതൽ വിക്ടോറിയയും അടച്ചു; കോവിഡ് ബാധ കൂടിയതോടെ സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ; അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ  മാത്രം യാത്ര ചെയ്യാൻ അനുവാദം
ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ, നാളെ മുതൽ മുതൽ 3 ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്ക് പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ തുറക്കാം
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശത്ത് തിങ്കളാഴ്ച ഒരുദിവസം കടകൾ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ നാൽപ്പത് പേർക്ക് പങ്കെടുക്കാം; ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം; ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കൂടുതൽ ക്രമീകരണം അടുത്ത അവലോകന യോഗത്തിൽ