You Searched For "ലോറി"

പച്ചക്കറിലോറി ലോഡിൽ കഞ്ചാവു ഒളിപ്പിച്ച് വൻതോതിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും; രഹസ്യകേന്ദ്ര കേന്ദ്രങ്ങൾ അട്ടപ്പാടിയിലും മണ്ണാർക്കാടും; പത്തുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു; അപകടമുണ്ടായത് പുലർച്ചെ നാലേ മുക്കാലിന്; മരണ കാരണം ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയത്
ലോറിയിൽ പലവ്യഞ്ജന സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18000 പാക്കറ്റ് പുകയില ലഹരി ഉൽപന്നങ്ങൾ; കാസർകോട്ടെ യൂത്ത് ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ടയറും എഞ്ചൻ ഭാഗങ്ങളും അഴിച്ചെടുത്ത് അഗസ്റ്റിൻ മുതലാളിമാരുടെ സ്വാധീനം; ദിവസങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിൽ പോയി വന്ന ലോറി കസ്റ്റഡിയിലെടുക്കുമ്പോൾ ഉപയോഗ ശൂന്യമായ രീതിയിൽ; കൊടുവള്ളിയിൽ നിന്നും ലോറി കൊണ്ടു പോയത് ക്രെയിനിൽ; മുട്ടിൽ മരം കൊള്ളയിലെ ലോറി കസ്റ്റഡിയലെടുത്തതിലും ദുരൂഹത; എങ്ങും സർവ്വത്ര അഴിമതി
കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം; അപകടം പുലർച്ചെ 4.45ന് രാമനാട്ടുകരയിൽ; കൊല്ലപ്പെട്ടത് പാലക്കാട് പെർപ്പുളശ്ശേരി സ്വദേശികൾ; സിമന്റു ലോറിയുമായുള്ള ഇടിയിൽ കാറ് പൂർണ്ണമായും തകർന്നു; മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ