You Searched For "വനം വകുപ്പ്"

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നു വിളിപ്പേരുള്ള വസ്തു; പ്രധാന ഉപയോഗം പെർഫ്യൂം നിർമ്മാണത്തിനായി; ചേറ്റുവയിൽ പിടികൂടിയത് കേരളത്തിലെ ആദ്യത്തെ തിമിംഗല ഛർദി; രഹസ്യ വിവരം ലഭിച്ചതോടെ ഇടപാടുകാരായി വനം വകുപ്പ് ഉദ്യോഗസ്ഥർ; വീഡിയോ കോളിൽ സിനിമാ കറൻസി കാണിച്ചതോടെ സംഘം വീണു; വിൽപ്പനക്ക് എത്തിയതോടെ കരുക്കിൽ
നാല് ദിവസം വനംവകുപ്പിന്റെ വാച്ച്ടവറിൽ സുഖവാസം; സമയാസമയം ഭക്ഷണം എത്തിച്ച് സേവകരായി വനം വകുപ്പ് ഉദ്യോഗസ്ഥർ; തട്ടിപ്പ് സംഘമെന്ന് മനസിലായപ്പോഴേക്കും പ്രതികൾ വയനാട് കടന്നു; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേന കബളിപ്പിച്ച രണ്ടുപേർ പിടിയിൽ
മൂന്നാറിൽ കെണിയിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ല; കടുവയുടെ ആരോഗ്യസ്ഥിതി മോശം,പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും; പ്രദേശത്ത് കൂടുതൽ കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ
കാട്ടാന ശല്യത്താൽ പൊറുതിമുട്ടി ആറളം ഫാമിലെ നിവാസികൾ; ഇരുചക്ര വാഹന യാത്രികർ കാട്ടാനക്ക് മുന്നിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാട്ടാനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി; ബൈക്ക് ചവിട്ടിതകർത്ത് ആനയുടെ വിളയാട്ടവും
ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ? അളിയനാണോ അരിക്കൊമ്പൻ? ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു; സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു ; വനം വകുപ്പിനെതിരെ സിപിഎം
പട്ടികയുടെ രണ്ട് പേജ് മേശപ്പുറത്ത് വച്ച് ഫോട്ടോ എടുത്തു; പേരുകൾ വായിച്ചെടുക്കാം; മൂന്നാം പേജിൽ എപിസിസിഎഫിന്റെ ഒപ്പും; മേൽപറഞ്ഞ പട്ടിക അതേപടി അംഗീകരിച്ച് ഉത്തരവാകണം എന്ന ശുപാർശയും കാണാം; വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റപ്പട്ടിക സർക്കാർ തീരുമാനമാകും മുൻപേ ചോർന്നു; അട്ടിമറിയെന്ന് സംശയം
മലയോര കർഷകർ നേരിടുന്ന വന്യജീവി ആക്രമണത്തിന് പിന്നിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി