SPECIAL REPORTഅസ്വസ്ഥതയോടെ തലയാട്ടി; പൊട്ടിത്തെറിച്ച് ബഹളം വച്ചു; ദുരിതം പറഞ്ഞപ്പോൾ അനുഭവിച്ചോ എന്ന് കളിയാക്കൽ; ഫോൺ ഇൻ പരിപാടിയിൽ വീട്ടമ്മയെ അപമാനിച്ച വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ പ്രതിഷേധം; ഇതിലും ഭേദം ഭർത്താവും അമ്മായി അമ്മയും ആണു തള്ളേ എന്ന് ട്രോളി സോഷ്യൽ മീഡിയമറുനാടന് മലയാളി24 Jun 2021 12:28 PM IST
SPECIAL REPORTപരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശം പെരുമാറ്റം: വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി; കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ; തങ്ങളും പച്ചയായ മനുഷ്യരെന്നും കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരെന്നും ന്യായീകരിച്ച് എം.സി.ജോസഫൈൻമറുനാടന് മലയാളി24 Jun 2021 3:31 PM IST
Politicsനിരന്തരം വിവാദങ്ങളിൽ ചെന്ന് ചാടുന്നു; 'എന്നാൽ പിന്നെ അനുഭവിച്ചോട്ടാ' എന്നൊക്കെ പരാതിക്കാരിയോട് പ്രതികരിക്കുന്നത് രണ്ടാം പിണറായി സർക്കാരിന്റെ ശോഭ കെടുത്തും; എം.സി.ജോസഫൈനെ തെറിപ്പിക്കാൻ കച്ചമുറുക്കി കണ്ണൂർ ലോബി; പകരം പി.കെ.ശ്രീമതി വരുമോ?അനീഷ് കുമാർ24 Jun 2021 4:35 PM IST
SPECIAL REPORTപാർട്ടിയുടെ പരിഗണനയിൽ പി കെ ശ്രീമതി മുതൽ സുജാത വരെ; സുഗതകുമാരിയെ തെരഞ്ഞെടുത്ത മാതൃക വേണമെന്ന നിർദ്ദേശവും പാർട്ടിക്കു മുന്നിൽ; വെല്ലുവിളിയാകുന്നത് കമ്മിഷന്റെ വിശ്വാസ്യതയും നിഷ്പക്ഷ്തയും നിലനിർത്തൽ; ജോസ്ഫൈന് ശേഷം വനിതാ കമ്മീഷനെ നയിക്കാൻ ആരെത്തും?മറുനാടന് മലയാളി26 Jun 2021 5:35 PM IST
SPECIAL REPORTആലുവ സ്ത്രീധന പീഡനക്കേസിൽ റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ; പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് കമ്മിഷൻ അംഗം ഷിജി ശിവജി; ഇരയുടെ മൊഴിയെടുത്തു; സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും കമ്മീഷൻന്യൂസ് ഡെസ്ക്4 July 2021 4:47 PM IST
SPECIAL REPORTവിവാഹ സമയത്ത് വധൂവരന്മാർക്ക് സമ്മാനം നൽകുന്നു എന്ന വ്യാജേന സ്ത്രീധനകൈമാറ്റം; സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാരിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ; സ്ത്രീധനത്തിനും ആർഭാട വിവാഹങ്ങൾക്കും എതിരെ പ്രചാരണംമറുനാടന് മലയാളി8 July 2021 11:04 PM IST
SPECIAL REPORTവനിതാ കമ്മീഷനിൽ വരുന്ന വ്യാജ പരാതികളുടെ എണ്ണം വർധിച്ചു; കൊല്ലത്തെ വിസ്മയയുടെ സംഭവത്തിന് ശേഷം പരാതിപ്രവാഹം; പലരും പുരുഷന്മാരോട് വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി മാത്രം; പക്വത വരാൻ വിവാഹ പ്രായം ഉയർത്തണമെന്ന് ഷാഹിദമറുനാടന് മലയാളി31 July 2021 2:27 PM IST
To Knowവനിതാ കമ്മീഷൻ ചെയർപെഴ്സൻ സ്ഥാനത്തേക്ക് അടിയന്തരമായി നിയമനം നടത്തണം; മുഖ്യമന്ത്രിക്ക് വിമൻ ജസ്റ്റിസ് മൂവ്മെന്റ് കത്ത് അയച്ചുസ്വന്തം ലേഖകൻ3 Aug 2021 3:37 PM IST
SPECIAL REPORTപി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാവും; 'രണ്ട് മാസത്തിന് ശേഷം' ജോസഫൈന് പകരക്കാരിയെ കണ്ടെത്തി സിപിഎം; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ; മുൻ വടകര എം പി സ്ഥാനമേൽക്കുന്നത് സ്ത്രീധന പീഡനക്കേസുകളും ആത്മഹത്യകളും വർദ്ധിക്കുന്നതിനിടെമറുനാടന് മലയാളി17 Aug 2021 3:41 PM IST
KERALAMഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകം; സ്വമേധായ കേസെടുത്ത് വനിതാ കമ്മീഷൻ; അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ടിന് നിർദ്ദേശംമറുനാടന് മലയാളി3 Sept 2021 6:11 PM IST
KERALAMഹരിതയുടെ പരാതിയിൽ മൊഴിയെടുക്കൽ നടപടികൾ നീട്ടി വനിതാ കമ്മിഷൻമറുനാടന് മലയാളി18 Sept 2021 8:41 PM IST