You Searched For "വാണിയംകുളം"

മര്‍ദ്ദിച്ച് അവശനാക്കിയ വിനേഷിനെ ഓട്ടോയില്‍ വീട്ടിലെത്തിച്ചത് അജ്ഞാതര്‍; വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച നിലയില്‍;  വാണിയംകുളത്ത് യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍; കാരണം, ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം;  തെറിവിളിച്ചതിലെ വിരോധമെന്ന് എഫ്‌ഐആര്‍;  സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍
വാണിയംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം; ആക്രമണം നടത്തിയത് സഹപ്രവര്‍ത്തകര്‍; തലക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍; അക്രമിച്ചതില്‍ കലാശിച്ചത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍ കസ്റ്റഡിയില്‍
2006ല്‍ കളക്ഷന്‍ ഏജന്റിനെ കൊന്ന് കവരാന്‍ ശ്രമിച്ചത് 20 ലക്ഷം; ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ കോടാലി ശ്രീധരന്‍ ഗ്യാങിലെ മൂന്നാമന്‍ ഒളിവില്‍ ഇരുന്നും മോഷണവും കള്ളപ്പണ തട്ടിപ്പും തുടര്‍ന്നു; 2017-ല്‍ ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കവര്‍ച്ച ചെയ്ത റോബിന്‍ ഹുഡ്; 19 കൊല്ലത്തെ ഒളി ജീവിതം തകര്‍ത്ത് കുറ്റിപ്പുറം ഓപ്പറേഷന്‍; ബുള്ളറ്റ് കണ്ണന്‍ കുടുങ്ങിയ കഥ