You Searched For "വാഹനാപകടം"

ഷൈന്‍ കുട്ടന്റെ ജീവനെടുത്തത് മദ്യലഹരിയിലുള്ള ടെനി ജോപ്പന്റെ ചീറിപ്പായല്‍; വൈദ്യ പരിശോധനയില്‍ ടെനി  മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെ നരഹത്യക്കെതിരെ കേസെടുത്തു; കൂടുതല്‍ പേര്‍ അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം! സോളാര്‍ കേസിലെ വിവാദ നായകന്‍ വീണ്ടും കുരുക്കില്‍
ദുബായില്‍ നിന്നും നാല് ദിവസത്തെ അവധിക്ക് നാട്ടിലെത്തി; എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് പോകവെ കാര്‍ നിയന്ത്രണം വിട്ട് അപകടം: വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
യു എസില്‍ കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി;  നെഞ്ചിനും കൈക്കും കാലിനും ഗുരുതര പരിക്ക്; വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലില്‍ കുടുംബത്തിന് വീസ ലഭിച്ചു; നാളെ യു എസിലേക്ക് പുറപ്പെടുമെന്ന് യുവതിയുടെ പിതാവ്