You Searched For "വി ഡി സതീശന്‍"

ഗോവിന്ദച്ചാമി സര്‍ക്കാറിന് പ്രിയപ്പെട്ടവനെന്ന് മനസിലായി; ജയില്‍ ഭരിക്കുന്നത് പ്രതികള്‍; ഗോവിന്ദച്ചാമിയും സര്‍ക്കാറിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളായിരുന്നെന്ന് ഇന്ന് രാവിലെയാണ് മനസിലായത്; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവ്;  പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ച നേതാവ്; എന്നും പ്രതിപക്ഷമായിരുന്നു വി എസ് എന്ന് വി ഡി സതീശന്‍
വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം; പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്; ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണ്; നികുതി ഇല്ലാത്തതുകൊണ്ട് ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥയാണ്; വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
എല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്;  ഇത്തരം പ്രസ്താവനകളില്‍ നിന്ന് സമുദായ നേതാക്കള്‍ മാറിനില്‍ക്കണം; ഇത് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് യോജിച്ചതല്ല; വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വി ഡി സതീശന്‍
ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ സമരത്തിന്റെ ശ്രദ്ധ തിരിക്കാനാണ് എസ്.എഫ്.ഐക്കാരെക്കൊണ്ട് സമരാഭാസം നടത്തിച്ചത്; കേരള സര്‍വകലാശാലയിലെ സമരം തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല; പ്രശ്നങ്ങള്‍ തീര്‍ക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് വി ഡി സതീശന്‍
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെ ബി.ജെ.പി വികൃതമാക്കി; പി.ടി ഉഷയെ സ്പോര്‍ട്സ് രംഗത്ത് നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ആരും ഒന്നു പറഞ്ഞില്ലല്ലോ? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പ്രോജക്ടുകളും അധ്യാപകര്‍ ഉണ്ടാക്കിയ കടലാസു കമ്പനികളുടെ പേരില്‍ തട്ടിയെടുക്കുന്നു;  ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പ് ഈ തട്ടിപ്പ് സ്ഥാപനത്തിന് മുന്‍കൂര്‍ പണം കൈമാറി; ഡിജിറ്റല്‍ സര്‍വകലാശാലയിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം വേണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും; പക്ഷെ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും ജനിച്ചിട്ടില്ല: സമരസംഗമം പരിപാടിയില്‍ കെ സുധാകരന്റെ ചിത്രം ഒഴിവാക്കിയതില്‍ പരസ്യപ്രതിഷേധം; ഒടുവില്‍ എല്ലാവരേക്കാളും വലിപ്പമുള്ള സുധാകരന്റെ പോസ്റ്റര്‍ ഇറക്കി തടി രക്ഷിച്ച് നേതൃത്വം
പ്രകടനം മോശമായ ഒമ്പത് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റും; നേതൃഗുണം മാത്രം പരിഗണിക്കുമെന്ന് പറയുമ്പോഴും ഗ്രൂപ്പു സമവാക്യങ്ങളും പരിശോധിക്കും; കെപിസിസി ടീമിലും അഴിച്ചുപണിയുണ്ടാകും; യുവനേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍; ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തലങ്ങളിലും മാറ്റം വരുമെന്ന് സണ്ണി ജോസഫ്
സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം; ഗുണ്ടായിസത്തിന് കൂട്ട് നിന്ന പൊലീസ് എന്തിനാണ് തൊപ്പിയും വച്ച് നടക്കുന്നത്? ഗവര്‍ണര്‍ക്കെതിരാണെങ്കില്‍ സമരം നടത്തേണ്ടത് രാജ്ഭവനിലേക്കെന്നും വി ഡി സതീശന്‍
നിലമ്പൂരില്‍ പി വി അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് വാദിച്ചതില്‍ അതൃപ്തി; പാര്‍ട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ ഒറ്റപ്പെട്ടവനായി കെ സുധാകരന്‍; സ്വന്തം തട്ടകമായ കണ്ണൂരിലും രക്ഷയില്ല; കോണ്‍ഗ്രസ് സമരസംഗമ പോസ്റ്ററില്‍ നിന്നും പ്രിയനേതാവിന്റെ ഫോട്ടോ ഒഴിവാക്കിയതില്‍ വിവാദം, സുധാകര അനുകൂലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കോളിളക്കം