You Searched For "വി വി രാജേഷ്"

കോര്‍പ്പറേഷന്‍ പിടിച്ചാല്‍ എത്തുമെന്ന വാക്ക് പാലിച്ച് മോദി; ഞെട്ടിക്കാന്‍ വികസന ബ്ലൂ പ്രിന്റ്; തലസ്ഥാനം ഇളക്കിമറിക്കാന്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി എത്തുമ്പോള്‍ ലക്ഷ്യം മിഷന്‍ 2026; അമൃത് ഭാരതും വമ്പന്‍ പ്രഖ്യാപനങ്ങളും വരുന്നു; കേരളം ബിജെപിക്ക് അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ച് നിര്‍ണ്ണായക വരവ്!
മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഒളിപ്പിച്ചത് വി.വി രാജേഷ് പൊടിതട്ടിയെടുത്തു; ഗാന്ധിജിക്കൊപ്പം  ചിത്തിര തിരുനാളിന്റെ ചിത്രവും; ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള പോരിന് പിന്നാലെ കോര്‍പ്പറേഷനില്‍ പുതിയ പോര്‍മുഖം; തിരുവനന്തപുരത്ത് മേയര്‍ പണി തുടങ്ങി
തിരുവനന്തപുരത്തെ വിജയം സുവര്‍ണ്ണ ലിപികളില്‍ എഴുതിയ ചരിത്ര നേട്ടം;  കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു; ജനങ്ങള്‍ക്ക് നന്ദി, വികസിത തിരുവനന്തപുരം യാഥാര്‍ഥ്യമാക്കും;  മേയര്‍ വി വി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്
ഇ ബസുകള്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുളളില്‍ മാത്രമേ സര്‍വീസ് നടത്താവൂ എന്ന മേയറുടെ ആവശ്യം ബാലിശവും അപക്വവും; നാടിന്റെ വികസനത്തെ ഇത്രയേറെ സങ്കുചിതമായി കാണുന്ന ഒരു ഭരണാധികാരി തലസ്ഥാന നഗരത്തിന് അപമാനം; മേയര്‍ രാജേഷിനെ വിമര്‍ശിച്ചു മന്ത്രി വി ശിവന്‍കുട്ടി
113 ബസുകളില്‍ ഒരെണ്ണം പോലും മറ്റു ജില്ലകളില്‍ ഓടുന്നില്ല; ബസ് വേണമെന്ന് മേയര്‍ എഴുതി തന്നാല്‍ 24 മണിക്കൂറിനകം തിരിച്ചു നല്‍കാം;  പകരം 150 വണ്ടികള്‍ ഇറക്കും; സബര്‍ബനിലുള്ള യാത്രക്കാരെ കൂടി സിറ്റിയിലേക്ക് കൊണ്ടുവരണം എന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്; മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്; കണക്കു നിരത്തി രാജേഷിന് ഗണേഷ് കുമാറിന്റെ മറുപടി
ഇ ബസ് സിറ്റിക്കുള്ളില്‍ മാത്രം ഓടിയാല്‍ മതി; നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം; കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്ന് തിരുവനന്തപുരം മേയര്‍; പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് പരിഹസിച്ചു മന്ത്രി വി ശിവന്‍കുട്ടി; ഓഫീസ് തര്‍ക്കത്തിന് പിന്നാലെ തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരില്‍
തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തംകെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലും; 20 വര്‍ഷത്തിലേറെയായി ചെറിയ വാടക തുകക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും; ഒന്നും കണക്കും വ്യവസ്ഥയുമില്ല; വാടക കരാര്‍, പുതുക്കുന്നവും പുതുക്കാത്തവരും അനവധി; ശ്രീലേഖ- വി കെ പ്രശാന്ത് തര്‍ക്കത്തില്‍ പുറത്തുവരുന്നത് ഖജനാവ് ചോര്‍ച്ചയുടെ ഒരു വഴി
300 സ്‌ക്വയര്‍ ഫീറ്റിന് വെറും 832 രൂപയോ? കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസിന്റെ തുച്ഛമായ വാടക ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ;  ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള സൗഹൃദ പോര് കടുത്താല്‍ വെട്ടിലാകുന്നതാര്?  വാടകക്കണക്ക് പുറത്തെടുത്ത് മേയര്‍ വി.വി രാജേഷ്; കേന്ദ്രം നല്‍കിയ ഇലക്ട്രിക് ബസുകളുടെ വഴിയും തേടും; തലസ്ഥാന പോര് മുറുകുന്നു!
മറ്റേതു കസേരയേക്കാളും മഹത്വം സാധാരണക്കാരൻ്റെ മനസ്സിൽ ലഭിക്കുന്ന ഇരിപ്പിടത്തിനുണ്ട്; ജാതിയും മതവും രാഷ്ട്രീയവും സ്ഥാനമാനങ്ങൾക്ക് പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്; കുറിപ്പുമായി മല്ലിക സുകുമാരൻ
ആര്‍ ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശ നാഥും; പ്രധാനപ്പെട്ട നേതാക്കളെ ഒക്കെ പോയി കാണുന്നുണ്ടെന്ന് എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്നും രാജേഷ്; തിരുവനന്തപുരം മേയര്‍ ആദ്യം ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുടെ ഫയലില്‍; 50 ലക്ഷം രൂപ അനുവദിച്ചു
ചാലക്കയത്തെ ടോള്‍ ബൂത്തിനെ എടുത്ത് ദൂരെ എറിഞ്ഞ ശബരിമലയിലെ ആദ്യ സമര പോരാളി; സ്‌കൂളിലും മാര്‍ ഇവാനിയോസിലും എസ് എഫ് ഐക്കാരന്‍; പ്രീഡിഗ്രി കഴിഞ്ഞതും ആര്‍ എസ് എസ്; മുരളീധനുമായുള്ള അടുപ്പത്തില്‍ സുരേന്ദ്രന്റെ പിന്‍ഗാമിയായി യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനുമാക്കി; തിരുവനന്തപുരത്തെ നഗരപിതാവിന് തൊട്ടടുത്ത് വിവി രാജേഷ്