You Searched For "വിജയ്"

ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ഞാനും, കഷ്ടിച്ചു ജയിച്ച ആൾ; ഒരു നടനായില്ലെങ്കിൽ ഒരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയേനെ തുടങ്ങിയ കാര്യങ്ങൾ പറയുന്നില്ല; സിനിമയായിരുന്നു എന്റെ സ്വപ്നം, ആ വഴിയിലൂടെയായിരുന്നു എന്റെ യാത്രയും; വിജയ് പറയുന്നു
രസികർകൾ അല്ല, എൻ നെഞ്ചിൽ കുടിയിരുക്കും തോഴർകൾ; തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരെ അഭിസംബോധന ചെയുന്നതിൽ മാറ്റം വരുത്തി വിജയ്; തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകളാണ് ജനങ്ങളെന്നും നടൻ പ്രസ്താവനയിൽ
രജനി രംഭയെ കയറിപ്പിടിച്ചുവെന്നുവരെ പ്രചരിപ്പിച്ച ഫാൻ ഫൈറ്റ്; തലൈവർ 110 കോടി വാങ്ങിയപ്പോൾ 120 കോടി വാങ്ങി ദളപതി; വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ എതിരാളിയില്ലാതായി; ഒരു മിനുട്ടിന്റെ സ്‌ക്രീൻ പ്രസൻസസിന് ഒരു കോടി; 72ാം വയസ്സിലും തമിഴ് സിനിമ രജനീകാന്തിന്റെ കൈപ്പിടിയിൽ