You Searched For "വിദ്യാര്‍ത്ഥി"

സ്‌കൂളിലേക്ക് പോകില്ലെന്ന് കരഞ്ഞ് പറഞ്ഞ് 11കാരന്‍; അമ്മയുടെ ചോദ്യം ചെയ്യലില്‍ പുറത്ത് വന്നത് അധ്യാപകന്റെ ലൈംഗിക പീഡനം: ഒരു വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയത് ലഞ്ച് ബോക്‌സില്‍ നാടന്‍ തോക്ക് ഒളിപ്പിച്ച്; തലേന്ന് അടിച്ച അധ്യാപകനെ പിന്നില്‍ നിന്നും വെടിവെച്ച് വീഴ്ത്തി: ഗുരുതര പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്‍
എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താന്‍ ഒരു ഹെല്‍പ് ബോക്സ് സ്ഥാപിക്കും; ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തും; കുട്ടികളുടെ സുരക്ഷയ്ക്ക് സുരക്ഷാമിത്രം; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി
പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചത് വിലക്കി; പോലീസുകാരെ പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് ഹെല്‍മറ്റിന് ആക്രമിച്ചു: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
കോഴിക്കോട് സൈനിക സ്‌കൂളില്‍ നിന്നും കാണാതായ 13കാരനെ പൂനെയില്‍ നിന്നും കണ്ടെത്തി; തിരിച്ചെത്തുന്നത് എട്ട് ദിവസങ്ങള്‍ക്ക് ശേഷം: കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
പര്‍ദ്ദ ധരിച്ചെത്തിയയാള്‍ ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനും കുത്തേറ്റു; പിന്നാലെ കൊല്ലത്ത് റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തി;  സമീപത്ത് നിര്‍ത്തിയിട്ട കാറിലും ചോരപ്പാടുകള്‍; കൊലയാളി ജീവനൊടുക്കിയതായി സൂചന