You Searched For "വിനായകന്‍"

നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള വേദിയായ കോണ്‍ക്‌ളേവില്‍ സിനിമാ ഫണ്ടിനേക്കുറിച്ചുള്ള തന്റെ നിര്‍ദേശം മുന്നോട്ടു വെക്കുകയാണ് അടൂര്‍ ചെയ്തത്; അതില്‍ പോലും ഫണ്ട് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ജാതിയേയും അധിക്ഷേപിച്ചില്ല; അടൂരിനെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമോപദേശം; ഇതിനൊപ്പം അടൂരിനേയും യേശുദാസിനേയും അവഹേളിച്ച വിനായകനും; പരാതി കിട്ടിയാല്‍ വിനായകനെതിരെ കേസെടുക്കേണ്ടി വരും
വിനായകന്‍ ബഹമുണ്ടാക്കിയത് കടവൂരിലെ റാവീസ് ഹോട്ടലില്‍; അടിച്ചു പൂസായി മാനേജര്‍ തുടങ്ങി തര്‍ക്കം നടന്‍ ഇടപെട്ടതോടെ വേറെ ലെവലായി; ഹോട്ടലുകാര്‍ പരാതി കൊടുക്കാത്തതു കൊണ്ട് വിനായകനെതിരെ ചുമത്തിയത് കെപി ആക്ട്; നടന്‍ രാസലഹരി അടിച്ചിരുന്നില്ലെന്നും നിഗമനം; അഞ്ചാലമൂട്ടിലെ പോലീസിനെ സൂപ്പര്‍ വില്ലന്‍ പ്രതിസന്ധിയിലാക്കിയപ്പോള്‍