SPECIAL REPORTജനനം ബ്രിട്ടനിലെ സിറിയന്‍ ദമ്പതികളുടെ മകളായി; മികച്ച യൂണിവേഴ്സിറ്റികളില്‍ പഠിച്ച് വമ്പന്‍ കമ്പനികള്‍ ജോലി ചെയ്ത് അസ്സദിന്റെ ഭാര്യ ആയപ്പോള്‍ പശ്ചിമേഷ്യയിലെ സ്ത്രീ സ്വാതന്ത്ര്യ പ്രതീകമായി; ഇപ്പോള്‍ ലേഡി മാക്ബത്തിനെ പോലെ വെറുക്കപ്പെട്ടവള്‍; സിറിയയില്‍ നിന്നും ഓടി രക്ഷപ്പെട്ട അസ്മ അലി അസ്സദിന്റെ കഥമറുനാടൻ മലയാളി ഡെസ്ക്9 Dec 2024 11:38 AM IST
FOREIGN AFFAIRSഅസ്സാദിന്റെ കൊട്ടാരത്തില്‍ നാട്ടുകാര്‍ കൊള്ള നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചിത്രമായി; പ്രസിഡണ്ട് നാട് വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യയും; പ്രത്യേക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടുപോയി അഭയം കൊടുത്ത് കാത്തത് റഷ്യ; അവസാനിച്ചത് അര നൂറ്റാണ്ട് പിന്നിട്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം; പകരം എത്തുന്നത് ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 6:34 AM IST
FOREIGN AFFAIRS'അറബ് വസന്ത'ത്തിന്റെ അണയാത്ത തീക്കനല്‍; ആയുധക്കച്ചവടത്തിന്റെ ഇരകള്‍; പ്രസിഡന്റിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയന്‍ ജനത; അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് വലിച്ചിഴച്ച് ആഘോഷം; വിമാന അപകടത്തില്‍ ബഷര്‍ അല്‍ അസദ് കൊല്ലപ്പെട്ടതായി അഭ്യൂഹംസ്വന്തം ലേഖകൻ8 Dec 2024 7:07 PM IST
FOREIGN AFFAIRSറിബലുകളുടെ മുന്നേറ്റത്തില്‍ വിറച്ച് അസ്സാദ് നാട് വിട്ടെന്ന് സ്ഥിരീകരണം; ഡമാസ്ക്കസ് നഗരം വളഞ്ഞ വിമതര്‍ നിര്‍ണായക നീക്കത്തിലേക്ക്; പ്രസിഡന്റിന്റെ ഷഡ്ഢി മാത്രം ധരിച്ചുള്ള ചിത്രം പുറത്ത് വിട്ട് വിമതര്‍; ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പിന്തുണയുള്ള ഇസ്ലാമിക ഭരണത്തിലേക്ക് സിറിയമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 6:31 AM IST
SPECIAL REPORTഅമേരിക്കയും ഇസ്രയേലും പണി കൊടുത്തു; ലോകം യുക്രെയിനിലും ഗസ്സയിലും ശ്രദ്ധിച്ചപ്പോള്‍ സിറിയയില്‍ അട്ടിമറി; യുഎസ് പിന്തുണയുള്ള വിമതര്‍ ഡെമാസ്ക്കസ് പിടിച്ചു; റഷ്യക്കും ഇറാനും വന്‍ തിരിച്ചടി; 'സിറിയയിലെ ക്രൂരന്' എന്ന് അറിയപ്പെട്ട പ്രസിഡന്റ് ബാഷര്‍ നാടുവിട്ടുവെന്ന് വാര്‍ത്തകള്‍എം റിജു7 Dec 2024 10:42 PM IST
FOREIGN AFFAIRSസിറിയയില്‍ വിമതരും സൈന്യവും തമ്മില്‍ പോരാട്ടം ശക്തമായി; രാജ്യം വിടണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; ഏറ്റവും നേരത്തെ ലഭിക്കുന്ന വിമാനങ്ങളില്‍ പുറപ്പെടാന്‍ ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശം; സിറിയയില്‍ ഉള്ളത് യു.എന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര് അടക്കം 90ഓളം ഇന്ത്യന്‍ പൗരന്മാര്മറുനാടൻ മലയാളി ഡെസ്ക്7 Dec 2024 2:23 PM IST
SPECIAL REPORTചേവായൂരില്‍ തെരുവുയുദ്ധം! സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടി കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍; വോട്ടര്‍മാരുമായെത്തിയ വാഹനങ്ങള്‍ ആക്രമിച്ചു; സംഘര്‍ഷം കള്ളവോട്ട് ആരോപണത്തിന് പിന്നാലെ; വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വോട്ടര്‍മാര്‍; പൊലീസ് കയ്യേറ്റം ചെയ്തെന്ന് എം.കെ.രാഘവന് എം പിമറുനാടൻ മലയാളി ബ്യൂറോ16 Nov 2024 3:45 PM IST
STATE'തടി വേണോ ജീവന് വേണോ എന്ന് ഓര്‍ത്തോളു; എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല'; വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ26 Oct 2024 12:03 PM IST