You Searched For "വിമര്‍ശനം"

ശശി തരൂര്‍ സെല്‍ഫ് ഗോള്‍ നിര്‍ത്തണം; പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല;  തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്; ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം; തുറന്നടിച്ചു കെ മുരളീധരനും; ലേഖന വിവാദത്തിന് ശമനമില്ല
വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; രാമനാമം ചൊല്ലേണ്ടിടത്ത് രാവണസ്തുതി ഉരുവിടുന്നത് വിശ്വാസഭ്രംശം; കോണ്‍ഗ്രസിനെ മുണ്ടില്‍പിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരം; ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം
സര്‍ക്കാറിന്റെ വക സര്‍ക്കാറിന് തന്നെ വിറ്റ് കാര്‍ബോറാണ്ടം കമ്പനി കോടികളുണ്ടാക്കുന്നു; പകല്‍ക്കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്;  പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുതി ബോര്‍ഡും ഈ പകല്‍ക്കൊള്ളക്ക് കൂട്ടുനില്‍ക്കുന്നു; ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല
നിങ്ങളുടെ ഈസ് ഓഫ് ഡൂയിങ്ങിന്റെ ഇരയാണ് ആന്തൂരിലെ സാജനും പത്തനാപുരത്തെ സുഗതനും; സാജന്റെ ഭാര്യയെപറ്റി പാര്‍ട്ടി പത്രത്തില്‍ എഴുതിയ വൃത്തികെട്ട ഇല്ലാക്കഥകളാണോ ഈസ് ഓഫ് ഡൂയിങ്? പി. രാജീവിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ഹിന്ദി പരീക്ഷ മാത്രം ജയിച്ച വിദ്യാര്‍ഥിയുടെ നോട്ടിസ് അടിച്ച ചട്ടമ്പിയായ രക്ഷിതാവ്; ഞെട്ടിയത് നല്ല പുരോഗതിയെന്ന് പറഞ്ഞ ഹിന്ദി സാറും! പഠിക്കാത്ത ചെക്കനും റൗഡി അപ്പനും അയാളുടെ അടിമകളുടെ കവലയും ഉച്ചത്തില്‍ കള്ളം പറയുന്ന മൈക്ക് സെറ്റുകളും  നാടിനെ നിയന്ത്രിക്കുന്നു; തരൂര്‍ വിവാദത്തില്‍ ഡോ. എസ് എസ് ലാല്‍ പറയുന്നു
സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും; കോഴിക്കടകളും തട്ടുകടകളും ചേര്‍ത്താണ് മന്ത്രിയുടെ കണക്ക്; സര്‍ക്കാറിന്റെ നേട്ടങ്ങളെ തള്ളി കെ സുധാകരന്‍; തരൂരിനെതിരെ നടപടി എഐസിസി തീരുമാനിക്കട്ടെ എന്ന നിലപാടില്‍ കെപിസിസി
ആര് ഭരിച്ചാലും കേരളത്തില്‍ വികസനം അത്യാവശ്യം; സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ അംഗീകരിക്കും; രാഷ്ട്രീയത്തിന് അതീതമായി വികസന വിഷയങ്ങളെ കാണണം; ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തില്‍; കണക്കുകള്‍ ഏതെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം; വിവാദ ലേഖനത്തില്‍ നിലപാടില്‍ ഉറച്ച് ശശി തരൂര്‍
റഷ്യ അടുത്ത വര്‍ഷം നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കും; ഒന്നര ലക്ഷം സൈനികരെ ബെലാറസിലേക്ക് അയക്കാന്‍ പുടിന്‍ പദ്ധതി തയ്യാറാക്കി; പോളണ്ടിനെയോ ബാള്‍ട്ടിക് രാജ്യങ്ങളെയോ ആക്രമിക്കാനാണ് നീക്കം; റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് താല്പ്പര്യമില്ല: ട്രംപിനെ വിമര്‍ശിച്ച് സെലന്‍സ്‌കി
ട്രംപില്‍ ചില നന്മകളുണ്ട്; ഇവിടെ ആണും പെണ്ണും മാത്രമേ ഉള്ളൂ, ട്രാന്‍സ്ജെന്‍ഡര്‍ എന്ന് പറഞ്ഞ പുതിയ ഒരു ജെന്‍ഡര്‍ ഉണ്ടാക്കണ്ട: യുഎസ് പ്രസിഡന്റിന്റെ നിലപാടുകളെ പുകഴ്ത്തി മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി; കള്ളുകുടിക്കാത്ത ട്രംപിനോടുള്ള സ്നേഹത്താല്‍ ഹുദവി അന്ധനായെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകണ്ടെ, എന്തൊരു പാര്‍ട്ടിയാണിത്;  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ അടിയാണെന്ന് കെ കെ ശൈലജ; ടീച്ചര്‍ക്ക് വലിയ വിഷമം ഉണ്ടാകും; പി ആര്‍ ടീമിനെ വെച്ച് മുഖ്യമന്ത്രിയാകാന്‍ നോക്കിയതിനാണ് ഇപ്പോള്‍ പിറകിലിരിക്കുന്നതെന്ന് വി ഡി സതീശന്റെ മറുപടിയും
സിറാജ് പുറത്തിരിക്കും; ബുമ്രയ്ക്ക് പകരക്കാരന്‍ രണ്ട് ഏകദിനം കളിച്ച ഹര്‍ഷിത് റാണ;  ജയ്സ്വാളിനു പകരം വരുണ്‍ ചക്രവര്‍ത്തി ഓപ്പണറാകട്ടെ;  കൊല്‍ക്കത്ത താരങ്ങള്‍ക്ക് സംവരണം; വന്ന വഴി മറക്കാതെ ഗംഭീര്‍;  ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തില്‍ ഞെട്ടി ആരാധകര്‍
ചുറ്റും സ്ത്രീകളാണ്, ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നത്; മകന് വീണ്ടും പെണ്‍കുട്ടിയാകുമെന്ന് പേടി; പാരമ്പര്യം തുടരാന്‍ ആണ്‍കുട്ടി വേണം; വിവാദ പരാമര്‍ശവുമായി ചിരഞ്ജീവി