You Searched For "വിമാന ദുരന്തം"

If its Boeing, I aint Going; ആകാശത്തുവെച്ച് വാതിലുകള്‍ തകര്‍ന്നുവീഴുന്നു; വിന്‍ഡ് ഷീല്‍ഡ് പൊളിയുന്നു; ലാന്‍ഡിങ്ങിനിടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്നു; 2018 മുതല്‍ മരണ പരമ്പര; നാണക്കേടായി സുനിതാ വില്യംസിന്റെ ബഹിരാകാശ കുടുങ്ങലും; ഭൂഖണ്ഡാന്തര യാത്രകളിലെ വിശ്വസ്ഥനെ തകര്‍ത്തത് ലാഭക്കൊതി? ബോയിങിന് പിഴച്ചതെവിടെ?
മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ നടന്നത് വിമാനദുരന്തമാണെന്ന് അറിഞ്ഞിരുന്നില്ല; സഹപ്രവര്‍ത്തകര്‍ പലരും മരണപ്പെട്ടു; വിദ്യാര്‍ഥികളെ കാണാതായി;  അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മരിച്ചതായി കേള്‍ക്കുന്നു; ദുരന്തസാഹചര്യം വിവരിച്ച് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ ഡോ. എലിസബത്ത് ഉദയന്‍
ആ വിമാനം തകര്‍ന്നതില്‍ വിചിത്രമായ ചില പൊരുത്തക്കേടുകള്‍; തള്ളിക്കളയാന്‍ കഴിയാത്ത ഒരു ഭയാനക സാധ്യതയും; അഹമ്മദാബാദിലെ ആ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതിന്റെ കാരണമെന്ത്? വ്യോമയാന വിദഗ്ധന്‍ ജൂലിയന്‍ ബ്രേ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ അറിയാം..
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി; മരിച്ചവരില്‍ വിമാനം വീണ സ്ഥലത്തുണ്ടായിരുന്നവരും; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും: വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
രഞ്ജിതയെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പിന്നീട് മറക്കില്ല; ജീവിതത്തിലെ പല പ്രശ്നങ്ങളും നേരിട്ടത് പുഞ്ചിരിച്ചു കൊണ്ട്; മക്കളുടെ നല്ല ഭാവിക്ക് വേണ്ടി കരുത്തോടെ മുന്നോട്ടു പോയി; ഒടുവിൽ വീടെന്ന സ്വപ്നം ബാക്കിയാക്കി അവളുടെ മടക്കം; വിമാന ദുരന്തത്തിൽ പ്രിയ കൂട്ടുകാരി മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാതെ ഉറ്റ സുഹൃത്ത്; സങ്കടകടലായി പുല്ലാടിലെ ആ വീട്!
ഇത് ഞെട്ടിക്കുന്ന ദുരന്തം..; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു..!; ഇന്ത്യയുടെ തീരാനോവിൽ പങ്ക് ചേർന്ന് ലോക നേതാക്കളും; വാർത്ത അതീവ ദുഃഖം ഉളവാക്കിയെന്ന് കെയ്ർ സ്റ്റാർമർ; ഒപ്പം കാണുമെന്ന് പുടിൻ; എങ്ങും രാജ്യത്തിന്റെ കണ്ണീരൊപ്പുന്ന കാഴ്ച; ആ എയർ ഇന്ത്യ വിമാനം വേദനയാകുമ്പോൾ!
അഹമ്മദാബാദിലെ ഗതാഗത കുരുക്കില്‍ പെട്ട് ഭൂമി വിമാനത്താവളത്തിലെത്തിയത് പത്ത് മിനിറ്റ് വൈകി; ചെക്കിംഗ് സമയം കഴിഞ്ഞെന്നറിഞ്ഞ് കെഞ്ചി പറഞ്ഞിട്ടും അധികാരികള്‍ മുഖംതിരിച്ചു; നിരാശയില്‍ വീട്ടിലേക്ക് പോകാനൊരുങ്ങി പുറത്തെത്തിയപ്പോള്‍ കേട്ടത് വമ്പന്‍ പൊട്ടിത്തെറി; ആ സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടും പൊട്ടിക്കരഞ്ഞ് ഭൂമി
ടേക്ക് ഓഫിന് പിന്നാലെ താഴ്ന്നുപറന്നു;  നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി;  അഹമ്മദാബാദ്  വിമാന ദുരന്തത്തില്‍ മരണം 133 ആയി; കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍;  മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്;   വിജയ് രൂപാണിയുടെ നില ഗുരുതരം;  വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത്
സേഫ് ലാൻഡിങ്ങിനായി താഴ്ന്ന് പറന്ന് റിപ്പബ്ലിക്ക് എയർവേയ്‌സ്; ഫ്ലൈറ്റ് നാവിഗേറ്ററിൽ നോക്കിയപ്പോൾ പൈലറ്റിന്റെ ചങ്കിടിച്ചു; എതിർദിശയിൽ കുതിച്ചെത്തി ഹെലികോപ്റ്റർ; വീണ്ടും ത്രസ്റ്റ് കൊടുത്ത് വിമാനം ഉയർന്നുപൊങ്ങി; കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; യുഎസിനെ നടുക്കിയ വിമാനം ദുരന്തം നടക്കുന്നതിന് തൊട്ട് മുൻപ് സംഭവിച്ചത്; വൻ ദുരൂഹത; അമേരിക്കൻ ആകാശത്ത് നിഗൂഢതകൾ മാത്രം!
വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ഇനി ജീവനോടെ ഉണ്ടാകില്ല; പൊട്ടോമാക് നദിയില്‍ നിന്ന് ഇതുവരെ 28 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മുഴുവന്‍പേരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരും; എന്നിട്ട് അവരുടെ പ്രിയപ്പെട്ടവരെ ഏല്‍പ്പിക്കും; അമേരിക്കയെ നടുക്കിയ വിമാനദുരന്തത്തില്‍ വിശദീകരണവുമായി കൊളംബിയ ഫയര്‍ ചീഫ്
അമേരിക്കയെ ഞെട്ടിച്ച് ആകാശ ദുരന്തം; ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവർത്തകർ; മരണസംഖ്യ ഉയരുന്നു; ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ; വിമാനവുമായി കൂട്ടിയിടിച്ച ഹെലിക്കോപ്റ്ററും പോടോമാക് നദിയിൽ തന്നെ ഉള്ളതായി സൂചനകൾ; എങ്ങും ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; വേദനയോടെ ഉറ്റവർ!