Politicsആകാശ് തില്ലങ്കേരിക്ക് സംരക്ഷണം നൽകുന്നത് സിപിഎം; ഡിവൈഎഫ്ഐ നേതാവ് ഷാജർ ആകാശുമായി വേദിപങ്കിട്ടത് ഇതിനു ഉദാഹരണം; ലഹരി സംഘമായി ഡിവൈഎഫ്ഐ അധ:പ്പതിച്ചു; സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തെ തള്ളിപറയുന്നതും സംരക്ഷിക്കുന്നതും സിപിഎമ്മെന്നത് വിചിത്രകാര്യം; സിപിഎമ്മിനെതിരെ കെ സുധാകരൻഅനീഷ് കുമാര്28 Dec 2022 12:23 PM IST
KERALAMതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ലെന്ന് കേന്ദ്രം പറയുന്നു: ഡോ.വിജു കൃഷ്ണൻസ്വന്തം ലേഖകൻ1 Jan 2023 6:16 PM IST
Marketing Feature'ഒരു കഷണം വസ്ത്രം പോലും ഇല്ലാതെ അവളുടെ മൃതദേഹം'; യുവതിയെ കാറിൽ വലിച്ചിഴച്ചത് ഒന്നര മണിക്കൂർ; കാറിനടിയിൽ യുവതി കുരുങ്ങിയിട്ടും നിർത്തിയില്ലെന്നും മൃതദേഹവുമായി പലതവണ റോഡിലൂടെ മുന്നോട്ടുപോയി തിരികെ വന്നു; അഞ്ജലി മറ്റൊരു നിർഭയയോ? പൊലീസിൽ വിശ്വാസമില്ല, ദുരൂഹതയെന്ന് ബന്ധുക്കൾമറുനാടന് ഡെസ്ക്2 Jan 2023 12:57 PM IST
Politicsമന്നം ജയന്തി കഴിഞ്ഞപ്പോൾ എല്ലാം തീർന്നെന്ന് കരുതിയവരെ തേടി എത്തിയത് മാരമൺ; മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി അതിവേഗം മടങ്ങിയ ചെന്നിത്തല; 'ഡൽഹി നായരെ' പുകഴ്‌ത്തിയപ്പോൾ മണിച്ചേട്ടനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാത്ത തിരുവഞ്ചൂരും കൊടിക്കുന്നിലും ശിവകുമാറും; പെരുന്നയിലെ വ്യത്യസ്തമാം കോൺഗ്രസ് കാഴ്ചകൾമറുനാടന് മലയാളി2 Jan 2023 4:21 PM IST
KERALAM'പ്രസംഗം മാത്രം പോരാ..പ്രവർത്തനവും വേണം; സിപിഎമ്മുകാർ വീടുകയറുകയും ബിജെപി പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു; കോൺഗ്രസിപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്'; പാർട്ടി പുനഃ സംഘടന വൈകുന്നതിലെ അതൃപ്തി പരസ്യമാക്കി കെ.മുരളീധരൻമറുനാടന് മലയാളി3 Jan 2023 2:40 PM IST
NATIONALകാക്കി ട്രൗസർ ധരിച്ചവരാണ് 21ാം നൂറ്റാണ്ടിലെ കൗരവർ; രാജ്യത്തെ രണ്ടു മൂന്ന് കോടീശ്വരന്മാർ കൗരവർക്കൊപ്പമാണ് നിൽക്കുന്നത്; പാണ്ഡവർ നോട്ടു നിരോധിച്ചിരുന്നോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ ഒരിക്കലും ചെയ്തില്ല; ഭാരത് ജോഡോയാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാക്കുകൾക്ക് മൂർച്ഛകൂട്ടി രാഹുൽ ഗാന്ധി; കൗരവ - പാണ്ഡവ പ്രയോഗം സൈബർ പോരാട്ടവും കനപ്പിക്കുന്നുമറുനാടന് ഡെസ്ക്10 Jan 2023 6:10 AM IST
SPECIAL REPORT18 മാസം കൊണ്ട് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപനം; കോടികൾ മുടക്കി പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മിച്ചില്ല; നാലു വർഷമായിട്ടും പാലത്തിലൂടെ ഗതാഗതം അസാധ്യം; ദുരിതത്തിലായത് ആറളത്തെ നാട്ടുകാർവൈഷ്ണവ് സി10 Jan 2023 10:25 AM IST
Politics'നിങ്ങൾ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരണം; തലയിൽ ചൂടിയിരിക്കുന്ന കിരീടം കർഷക തൊഴിലാളികളുടെ സംഭാവനയാണ്; അവർ അഹോരാത്രം പണിപ്പെട്ടാണ് വിജയിപ്പിച്ചിട്ടുള്ളത്, അല്ലാതെ സ്വർണക്കടത്തൊന്നുമല്ല; തലമറന്ന് എണ്ണ തേക്കരുത്'; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് കെ ഇ ഇസ്മയിൽമറുനാടന് മലയാളി11 Jan 2023 1:46 PM IST
Uncategorized'ഏത് പാണ്ഡവനാണ് 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുള്ളത്? ഇതാണോ ഭാരതീയ സംസ്‌ക്കാരം'; പൊതുവേദിയിൽ പ്രിയങ്കാ ഗാന്ധിയെ ചുംബിച്ച രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി മന്ത്രിമറുനാടന് മലയാളി11 Jan 2023 4:17 PM IST
NATIONALഇന്ത്യയിൽ മുസ്ലിങ്ങൾക്ക് പേടിക്കാനൊന്നുമില്ല; എന്നാൽ മേധാവിത്വം മനോഭാവം അരുതെന്ന് മോഹൻ ഭാഗവത്; ഇത് പറയാൻ മോഹൻ ഭാഗവത് ആരാണെന്നും ചോദിച്ചു അസദുദ്ദീൻ ഉവൈസി; പരാമർശം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് സിപിഎം പിബിയും; ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെ ചൊല്ലി വിവാദംമറുനാടന് ഡെസ്ക്11 Jan 2023 5:26 PM IST
Uncategorizedഅഗ്നിവീർ പദ്ധതി: ആദ്യ ബാച്ചുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിസ്വന്തം ലേഖകൻ16 Jan 2023 7:13 PM IST
SPECIAL REPORTഈ ചിത്രത്തിനൊക്കെ എങ്ങനെ സെൻസറിങ് ലഭിച്ചു? സിനിമ മൊത്തം നെഗറ്റീവാണ്; ക്ലൈമാക്സിൽ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല; ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകർക്കാണോ സിനിമാക്കാർക്കാണോ? മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബുമറുനാടന് ഡെസ്ക്17 Jan 2023 11:59 AM IST