You Searched For "വിയോഗം"

എന്തെങ്കിലും അത്ഭുതം നടക്കാൻ കർത്താവിനോട് ഞാൻ കരഞ്ഞ് പ്രാർത്ഥിച്ചു; എന്നിട്ടും എന്റെ മോൻ പോയി..!! താൻ താലോലിച്ച് വളർത്തിയ മകനെ നഷ്ടപ്പെട്ട വേദനയിൽ വിലപിക്കുന്ന പ്രമുഖ കത്തോലിക്കാ ഇൻഫ്ലുവൻസർ; വിശ്വാസലോകത്തെ കണ്ണീരിലാഴ്ത്തി പുതുവർഷ തലേന്ന് അവന്റെ മടക്കം; ആ അഞ്ച് വയസ്സുകാരന്റെ ജീവനെടുത്തത് ഈ അസുഖമെന്ന് ഡോക്ടർമാർ
എല്ലാം മറന്ന് ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിച്ചിരുന്ന സമയം; കൂട്ടുകാരന്റെ കല്യാണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഒറ്റ സെക്കൻഡിൽ തലവര മാറി; റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കാൽതെറ്റി വീണ് ദുരന്തം; ഒടുവിൽ കോമയിൽ കിടക്കവേ ഉറ്റവർക്ക് വേദനയായി അവന്റെ മടക്കം; കൂടെ ഒരു വലിയ ആഗ്രഹവും; മരണത്തിലും പ്രകാശമായി ഡോ. അശ്വന്‍
എത്ര തിരക്കുണ്ടെങ്കിലും കാണാനോ കേൾക്കാനോ തോന്നിയാൽ ഒപ്പമുണ്ടാകും; സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ അച്ഛനെപ്പോലെ നല്ലൊരു സർക്കാർ ജോലി ലഭിക്കുമായിരുന്നു; ടിവി ഓൺ ചെയ്താൽ അവനെ കാണാത്ത ഒരു ദിവസം പോലും ഉണ്ടാകാറില്ല; അന്ന് മോഹൻലാലിന്റെ അമ്മ കുറിച്ചത്
ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോൾ അതിന് സാധിക്കില്ല; കണ്ണുകളിലൂടെയാണ് ഞങ്ങൾ ഇപ്പോൾ മിണ്ടാറുള്ളത്; ചിലപ്പോൾ അമ്മ എന്നെ ഒന്ന് തൊടും, തല ഒന്നിളക്കും; അതിലൊക്കെ ഒരു ഭാഷ തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നു; മുൻപൊരു ഓണക്കാലത്ത് അമ്മയെക്കുറിച്ച് മോഹൻലാൽ കുറിച്ചതിങ്ങനെ
അന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ; അതിനിടയിലൂടെ എന്റെ കല്യാണവും; ഒന്നും നോക്കാതെ അദ്ദേഹം എന്നോട് ചെയ്തത്; എന്നിട്ട് ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു; ഓർത്തെടുത്ത് നടൻ
കോളേജ് കാലം മുതൽ തുടങ്ങിയ കൂട്ടുകെട്ട്; ഊണിലും ഉറക്കത്തിലുമെല്ലാം ഒരുമിച്ചായിരുന്ന നാളുകൾ; ഇടയ്ക്ക് കൂട്ടുകാരിയുടെ അസുഖ വിവരം അറിഞ്ഞ് ആകെ തളർന്ന് ജീവിതം; ഒടുവിൽ ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ കുഴഞ്ഞ് വീണ് മരണം; പിന്നാലെ ശ്യാമളയുടെ വിയോഗവും; മനസ്സിൽ നീറുന്ന വേദനയായി ആ കൂട്ടുകാരുടെ മടക്കം
തന്റെ പ്രാണന്റെ പാതിയെ വഹിച്ചുകൊണ്ട് വീട്ടുനടയിലെത്തിയ വിലാപയാത്ര; ഉറ്റവർക്കിടയിലൂടെ യൂണിഫോം ധരിച്ചെത്തി പ്രിയതമന് പൊട്ടിക്കരഞ്ഞു കൊണ്ട് അന്ത്യാഭിവാദ്യം അർപ്പിച്ച് ഭാര്യ അഫ്ഷാൻ; എങ്ങും വികാരഭരിതമായ നിമിഷങ്ങൾ; ഇനി ആ വിങ്ങ് കമാൻഡർ ജ്വലിക്കുന്ന ഓർമ
യൂണിഫോം ധരിച്ച് ചെറു പുഞ്ചിരിയോടെ നെഞ്ച് വിരിച്ച് നിൽക്കുന്ന ആ വിങ്ങ് കമാൻഡർ; എല്ലാവരെയും ഷേക്ക് ഹാൻഡ് നൽകി വരവേൽക്കുന്ന കാഴ്ച; സ്വന്തം മകന്റെ അവസാന നിമിഷങ്ങൾ യൂട്യൂബിൽ കണ്ടിരുന്ന പിതാവും; തേ​ജ​സ് പറത്തുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്; രാജ്യത്തിന് തന്നെ തീരാ നോവായി ന​മ​ൻ​ഷ് സ്യാ​ലി​ന്‍റെ വിയോഗം
ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് വാക മരത്തിൽ ഇടിച്ചതോടെ കേട്ടത് ഉഗ്ര ശബ്ദം; ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൽ പതിച്ച് വൻ അപകടം; നിമിഷ നേരം കൊണ്ട് ഫ്രണ്ട് സീറ്റിലിരുന്ന യുവതിയുടെ തലയിൽ തുളഞ്ഞു കയറി ദാരുണ മരണം; നടുക്കം മാറാതെ നാട്ടുകാർ; ഉറ്റവർക്ക് വേദനയായി ആതിരയുടെ വിയോഗ വാർത്ത
പ്രാണൻ പോകുന്ന വേദനയിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയ ആ മനസ്സ്; പിള്ളേരെയും കൊണ്ട് സ്‌കൂളിലേക്ക് പോകവേ ഹൃദയാഘാതം; ഡ്രൈവർ മാമനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി കുരുന്നുകൾ; രാജന്റെ വിയോഗത്തിൽ നെഞ്ചുലഞ്ഞ് നാട്