You Searched For "വിവാഹ മോചനം"

ഒമ്പത് വർഷത്തെ കാറും കോളും നിറഞ്ഞ വിവാഹ ബന്ധത്തിന് പരിസമാപ്തി;  നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു; വിവാഹ മോചനത്തിനായി അപേക്ഷ നൽകി ദേവിക; നർത്തകി എംഎൽഎയായ നടനെ ഉപേക്ഷിച്ചു രക്ഷപെടുന്നത് മദ്യപാനവും തെറിവിളിയും പീഡനവും പതിവായതോടെ
ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചു; അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടു; ഈ അധ്യായം അവസാനിപ്പിക്കുന്നു; വിവാഹ മോചനത്തെ കുറിച്ച് മിയ ഖലീഫ പറയുന്നു
ശ്രീരാമ- സീതാ സംഗമം ഇതിവൃത്തമാക്കി നൃത്ത വീഡിയോയുമായി മേതിൽ ദേവിക; വിവാഹമോചന വാർത്തയ്ക്കിടെ കലാസപര്യയുമായി മുന്നോട്ട്; മാധ്യമങ്ങൾക്ക് മുന്നിൽ വാവിട്ട ഒരുവാക്കും പറയാതെ മാന്യമായ പ്രതികരണം; മുകേഷിലെ രാഷ്ട്രീയക്കാരനും സംരക്ഷണം തീർത്തു; ദാമ്പത്യ തകർച്ചാ വേളയിലും മാതൃകയായി മേതിൽ
ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ ജോനാസ് ഉപേക്ഷിച്ച് പ്രിയങ്ക ചോപ്ര; നിക്കുമായുള്ള ബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം; ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും അഭ്യൂഹങ്ങൾ തള്ളി നടിയോട് അടുത്ത വൃത്തങ്ങൾ; 37 കാരി പ്രിയങ്കയും 27 കാരൻ നിക്കും ദാമ്പത്യം മുന്നോട്ടു നീക്കിയത് നിരവധി വിമർശനങ്ങളെ അതിജീവിച്ച്
രണ്ടുപേരുടെയും സന്തോഷത്തിനായി എടുത്ത ഏറ്റവും നല്ല തീരുമാനം; സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്; വിവാഹ മോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചു നാഗചൈതന്യ; താരത്തിന്റെ തുറന്നു പറച്ചിൽ സിനിമാ പ്രമോഷനിടെ
വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല; പരസ്പര സമ്മതപ്രകാരം മോചനത്തിന് അപേക്ഷിക്കുന്നവർ കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി