You Searched For "വിവാഹ മോചനം"

ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍ അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്; ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തല്‍പ്പര കക്ഷി അല്ല; താന്‍ വിവാഹമോചിതയായെന്ന് സംവിധായിക റത്തീന
ഭാര്യ പോണ്‍ വീഡിയോ കാണുന്നു, സ്വയംഭോഗത്തിന് അടിമ; വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും യുവാവ് ഉന്നയിച്ച വിഷയങ്ങള്‍ വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്നും മദ്രാസ് ഹൈക്കോടതി
നീണ്ടു പോകുന്ന പരിപാടിയാ...ഒരു തീരുമാനവും ആയിട്ടില്ല....എത്ര നാളായി ഞാന്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്; പിള്ളേരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് ജോലിക്ക് പോയാലോന്നും ആലോചിക്കുന്നു; പെണ്‍മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ജീവനൊടുക്കിയ ഷൈനി അനുഭവിച്ചത് കടുത്ത സമ്മര്‍ദ്ദം; വിവാഹ മോചനത്തിന് നോബി സഹകരിക്കാത്തത് സൂചിപ്പിച്ചുള്ള ശബ്ദ സന്ദേശം പുറത്ത്
വൈറ്റ് ഹൗസ് വിട്ടിറങ്ങിയ കമലക്ക് ഏറ്റവും കുറഞ്ഞത് കാലിഫോര്‍ണിയ ഗവര്‍ണര്‍ എങ്കിലും ആവണം; തടസമായി മാറുന്നത് ഭര്‍ത്താവെന്ന് റിപ്പോര്‍ട്ട് കിട്ടിയതോടെ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
രണ്ടാമത്തെ വിവാഹ മോചനത്തിന് ശേഷം അഖിലയുടെ കൈവശം ഉണ്ടായിരുന്നത് 30 ലക്ഷത്തിലധികം രൂപയും 40 പവനോളും സ്വർണവും; ആഴ്ചകൾക്ക് മുൻപ് നാട്ടിൽ തിരിച്ചെത്തിയത് ഒന്നുമില്ലാതെ തീർത്തും അവശയായി; നാട്ടിലെ ബന്ധുവീടുകളും സന്ദർശിച്ച ശേഷം വീടിന് അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തത് തെറ്റായ വിലാസം നൽകി; അടുത്ത ദിവസം കാണപ്പെട്ടത് ആത്മഹത്യ ചെയ്ത നിലയിലും; കണ്ണൂരിൽ നഴ്‌സിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹത; പണവും സ്വർണവും എവിടെ പോയെന്നതിന് ഉത്തരമായില്ല