You Searched For "വിവാഹം"

വിവാഹ വീട്ടിൽ നിന്നും പണപ്പെട്ടി നഷ്ടപ്പെട്ടു; മോഷ്ടിക്കപ്പെട്ടത് പണമടങ്ങിയ കവറുകൾ നിക്ഷേപിക്കാനായി വെച്ചിരുന്ന പെട്ടി; നഷ്ടമായത് എത്ര രൂപയെന്ന് തിട്ടപ്പെടുത്തിയില്ല; വിവാഹത്തിന് എത്തിയ ആരെങ്കിലും മോഷ്ടിച്ചതാകാമെന്ന് നിഗമനം; അന്വേഷണം ഊർജ്ജിതമാക്കി പയ്യോളി പൊലീസ്
വിവാഹം വേണ്ടന്ന മുപ്പത് വർഷം മുൻപുള്ള തീരുമാനം മാറ്റിമറിച്ചത് അമ്മയാകണമെന്ന ശാഖയുടെ അതിയായ ആഗ്രഹം കൊണ്ട്; കോടികളുടെ സ്വത്തിന് അവകാശി വേണമെന്ന ചിന്ത തുടങ്ങിയത് ഒറ്റക്കായി പോയി എന്ന തോന്നലിൽ; ജീവിതാവസാനം വരെ കൂട്ടാകുമെന്ന് കരുതിയ അരുണിന്റേത് അസാൻ മാർഗിക ജീവിതമെന്നറിഞ്ഞത് വളരെ വൈകി; ശാഖാകുമാരി ചതിക്കപ്പെട്ടതു തന്നെ
ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും; പിന്നെപ്പിന്നെ ജീവിതത്തിൽ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സിൽ മാറിയിട്ടുണ്ടാവും; അതേക്കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല: മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം എതിരാളികൾ സോഷ്യൽ മീഡിയയിൽ ആയുധമാക്കിയതിൽ  പ്രതികരിച്ച് മുഖ്യമന്ത്രി
മന്ത്രിപുത്രൻ എന്നതിലുപരി സംഗീതജ്ഞൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച ലാളിത്യം; മകന്റെ ഇഷ്ടം പറഞ്ഞപ്പോഴെ പച്ചക്കൊടി കാട്ടി പിതാവ്: വിവാഹ വേദിയിൽ അലങ്കാരമായത് നിലവിളക്കും തെങ്ങിൻപൂക്കുലയും പൂക്കളും മാത്രം
വിവാഹത്തിന് തൊ‌‌ട്ടുമുമ്പ് വരൻ ഒളിച്ചോ‌ടിയത് കാമുകിക്കൊപ്പം; കതിർമണ്ഡപത്തിൽ പകച്ചിരുന്ന് നവവധു; അതിഥിയായെത്തിയ യുവാവിന് അപ്രതീക്ഷിത മം​ഗല്യഭാ​ഗ്യവും
കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മം​ഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട് വിവാഹിതനായി; വധു അഭിഭാഷകയായ റിന്നി കന്റാരിയ: ഗുജറാത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് കുടുംബത്തിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും