You Searched For "വിസ തട്ടിപ്പ്"

അമേരിക്കയില്‍ മകള്‍ക്ക് പഠന വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിഷ്ണുമൂര്‍ത്തി ഭട്ടിനെ പറ്റിച്ചു; പത്ത് ലക്ഷം വാങ്ങിയ ശേഷം മുങ്ങി; രണ്ടു കൊല്ലത്തിന് ശേഷം അറസ്റ്റും; കുറ്റസമ്മതം നടത്തി റാന്നി വെച്ചൂച്ചിറക്കാരി രാജി; തിരുവല്ലയിലെ ഒലീവിയ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചതിയില്‍ നടപടി വരുമ്പോള്‍
വിദേശത്ത് ജോലി വാഗ്‌ദാനം നൽകി തട്ടിപ്പ്; പരാതിക്കാരുടെ കയ്യിൽ നിന്നും പറ്റിച്ചത് ലക്ഷങ്ങൾ; ത​ട്ടി​യെ​ടു​ത്ത പ​ണം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം; ട്രാവൽസ്​ ഉ​ട​മ പിടിയിൽ
പൊതുമരാമത്തിലെ ക്ലാര്‍ക്ക് പണി മറയാക്കി വിസ തട്ടിപ്പ്;  അറസ്റ്റിലായപ്പോള്‍ പിരിച്ചു വിട്ടു; ജാമ്യമെടുത്ത് മുങ്ങിയിട്ട് 21 വര്‍ഷം: പത്തനംതിട്ടക്കാരന്‍ ഫസലുദ്ദീനെ മലപ്പുറത്ത് നിന്നും പൊക്കിയപ്പോള്‍ പോലീസ്  ഞെട്ടി!
വിസാ തട്ടിപ്പിന് അച്ഛനും സഹോദരനുമൊത്ത് കോട്ടയത്ത് തുടങ്ങിയത് ഫോണിക്‌സ് ജോബ് കൺസൽട്ടൻസി; വിസകൾ ഓഫർ ചെയ്തത് ചെക്ക് റിപ്പബ്ലിക്ക്, കാനഡ, യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക്; തൊഴിലന്വേഷകരിൽ നിന്നും തട്ടിയത് 12 കോടി; ചതിക്കപ്പെട്ടത് ആയിരത്തോളം ഉദ്യോഗാർത്ഥികൾ; മിക്ക പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ; അടിച്ചുമാറ്റിയ കാശുമായി റോബിൻ മാത്യു സുഖിക്കുന്നത് അമേരിക്കയിൽ; അന്വേഷണത്തിനു ക്രൈംബ്രാഞ്ച് എത്തിയെങ്കിലും ചതിക്കിരയായവർ നിരാശയിൽ
12 കോടിയുടെ വിസാ തട്ടിപ്പു നടത്തി മുങ്ങിയ തട്ടിപ്പു വീരനെ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിൽ ക്രൈംബ്രാഞ്ച്; അമേരിക്കയിലുള്ള റോബിൻ മാത്യുവിനായി പുറത്തിറക്കിയിരിക്കുന്നത് ബ്ലൂ കോർണർ നോട്ടീസ്; തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയതോടെ രൂപം നൽകിയിരിക്കുന്നത് നാല് അന്വേഷണ സംഘങ്ങൾക്ക്; മുഖ്യപ്രതിക്കായി വല വിരിച്ച് ഇന്റർപോളും; റോബിൻ മാത്യുവിന്റെ അമേരിക്കൻ സുഖവാസം അധികം നീണ്ടേക്കില്ല
ഇൻട്ര കമ്പനി ട്രാൻസ്ഫർ വിസയുടെ പേരിൽ കമ്പനികൾ വൻ തട്ടിപ്പ് നടത്തുന്നു; കഴിവില്ലാത്ത സാദാജോലിക്കാരെ കൃത്യമായി കയറ്റിവിടുന്നു; അന്വേഷണം പ്രഖ്യാപിച്ച് ഹോം ഓഫീസ്