Marketing Featureകിരൺകുമാറിന്റെ അക്കൗണ്ടിൽ പതിനായിരം രൂപ മാത്രം; ബാങ്കിലും വീട്ടിലും എത്തിച്ചു തെളിവെടുപ്പു നടത്തി; വിവാഹ ശേഷം വിസ്മയയെ അഞ്ചു തവണ മർദ്ദിച്ചെന്ന് പ്രതിയുടെ കുറ്റസമ്മതം; ഓഫീസിൽ നല്ലപിള്ളയായ കിരൺ കുമാർ മദ്യപിച്ചാൽ 'അന്ന്യനെ'യും കടത്തിവെട്ടുന്ന സ്വഭാവക്കാരൻ; അസാധാരണ മാറ്റത്തിൽ മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടാൻ പൊലീസ്മറുനാടന് മലയാളി29 Jun 2021 2:25 PM IST
Marketing Featureശുചിമുറിയിലെ ഉയര പ്രശ്‌നം ആത്മഹത്യയ്ക്ക് തടസ്സമാകില്ലെന്ന വിലയിരുത്തലിലേക്ക് അന്വേഷണ സംഘം എത്തുമോ? ഫോറൻസിക് റിപ്പോർട്ട് അതിനിർണ്ണായകമാകും; വിസ്മയ തൂങ്ങിമരിച്ചതാണെന്ന നിലപാടിൽ ഉറച്ച് കിരൺ; കൊലപാതക സാധ്യത തള്ളാതെ പൊലീസുംമറുനാടന് മലയാളി30 Jun 2021 8:43 AM IST
Marketing Featureജനാലക്കമ്പിയിൽ തൂങ്ങിക്കിടന്ന വിസ്മയയുടെ ഡമ്മി കണ്ട് കിരൺ കുമാറിന് ഞെട്ടൽ; പൊലീസ് തെളിവെടുപ്പ് ശാസ്ത്രീയമായ വഴിയിൽ നീങ്ങവേ കേസ് അന്വേഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി; അന്വേഷണ സംഘത്തലവൻ ഡിവൈഎസ്‌പിക്ക് കൊച്ചിയിലേക്ക് സ്ഥലംമാറ്റം; കേസിൽ വഴിത്തിരിവുണ്ടായ ഘട്ടത്തിലെ ഉദ്യോഗസ്ഥ മാറ്റത്തിൽ ആശങ്കമറുനാടന് മലയാളി30 Jun 2021 4:02 PM IST
Marketing Featureവിഡിയോ ഗെയിമുകൾക്ക് അടിമായ കിരൺ ഭാര്യയെ കൊലപ്പെടുത്തിയതിന് തെളിവ് കണ്ടെത്താനാവാതെ പൊലീസ്; അന്തിമ നിഗമനത്തിൽ എത്തുക മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സാന്നിധ്യത്തിലുള്ള ചോദ്യം ചെയ്യലിന് ശേഷം; ശാസ്താകോട്ടയിലേത് വെറും സ്ത്രീധന പീഡന ആത്മഹത്യ ആയേക്കും; കിരണിനെ ജാമ്യത്തിൽ ഇറക്കാൻ അതിവേഗ നീക്കവുമായി ആളൂരുംമറുനാടന് മലയാളി7 July 2021 9:34 AM IST
Marketing Featureവിസ്മയയുടെ മരണത്തിന്റെ കുറ്റപത്രത്തിൽ കിരണിന്റെ പേരുമാത്രം; ഭർത്താവിന്റെ ബന്ധുക്കളെ ഉടൻ പ്രതി ചേർക്കില്ല; സ്ത്രീധന പീഡനത്തിനൊപ്പം ഗാർഹിക പീഡന കുറ്റവു ഉൾപ്പെടുത്തി; വിസ്മയ നിരന്തരം പീഡനം നേരിട്ടതിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു അന്വേഷണ സംഘം; ജാമ്യം കിട്ടാതിരിക്കാനുള്ള കരുനീക്കവുമായി പൊലീസ്മറുനാടന് മലയാളി10 July 2021 7:09 AM IST
Marketing Featureവീട്ടിൽവെച്ച് വിസ്മയയെ മർദ്ദിച്ച കിരണിനെ തടഞ്ഞ സഹോദരൻ വിജിത്തിനെയും മർദിച്ചു; രക്ഷപ്പെട്ട ഇയാളെ പിടികൂടിയ ചടയമംഗലം എസ് ഐയെ കൈയേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു; ജനുവരിയിലെ ഈ ആക്രമണവും അന്വേഷിക്കും; വിസ്മയ കേസിൽ കുരുക്കു മുറക്കാൻ ഉത്രാ കേസിലെ അഭിഭാഷകനും എത്തിയേക്കുംമറുനാടന് മലയാളി15 July 2021 6:49 AM IST
Marketing Featureവിസ്മയ കേസിൽ കിരണിനെ ഇനി കസ്റ്റഡിയിൽ വിടില്ല: കോടതി നൽകിയത് ജയിലിൽ പോയി ചോദ്യം ചെയ്യാനുള്ള അനുമതി മാത്രം; ആസൂത്രിത കൊലപാതകമെന്ന ആരോപത്തിൽ പൊലീസിന് തുമ്പില്ല; കിരണിന്റെ ജാമ്യ ഹർജിയിൽ സർക്കാറിനോട് നിലപാട് തേടി; കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശംഅഡ്വ. പി നാഗരാജ്19 July 2021 2:36 PM IST
KERALAMവിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട കേസിൽ സ്ത്രീധന പീഡനമരണ കുറ്റം നിലനിൽക്കില്ലെന്ന് ആളൂർ; സർക്കാരിനോട് അഭിപ്രായം തേടി ഹൈക്കോടതിസ്വന്തം ലേഖകൻ20 July 2021 9:46 PM IST
JUDICIALവിസ്മയ ഭർതൃ ഗൃഹത്തിൽ മരണപ്പെട്ട കേസ്: കിരണിന്റെ ജാമ്യ ഹർജിയിൽ ജില്ലാ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും; കേസ് ഡയറി ഫയലും പൊലീസ് റിപ്പോർട്ടും ഹാജരാക്കി; കിരണിനെ ഇനി പൊലീസ് കസ്റ്റഡി ലഭിക്കില്ലഅഡ്വ. പി നാഗരാജ്26 July 2021 11:11 AM IST
KERALAMതളർന്നുകിടക്കുന്ന അച്ഛനെ കൈകളിലേന്തുന്ന മകൾ; വിസ്മയയ്ക്ക് തണലാവാൻ ഇനി ജോംസണും; ഇരുവർക്കും മംഗളം നേർന്ന് ഒരു ഗ്രാമംമറുനാടന് മലയാളി18 Aug 2021 6:36 AM IST
Marketing Featureമദ്യപാനവും ലഹരി വസ്തുക്കൾ വായിലിട്ട് ചവയ്ക്കലും; മരുമകളെ കൊണ്ട് എല്ലാവരുടേയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിപ്പിച്ച അമ്മായി അമ്മയും; ചെടികളോടുള്ള പ്രണയം പോലും ഭാര്യയോട് കാട്ടത്ത കിരൺ കുമാർ! വിസ്മയ കേസിൽ വിചാരണ തുടങ്ങുന്നു; കിരൺകുമാറിന് ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻമറുനാടന് മലയാളി16 Dec 2021 9:04 AM IST
Marketing Featureപ്രണയത്തെ എതിർത്തത് പകയായി; പറവൂരിൽ യുവതിയുടെ മരണം കൊലപാതകം; വീട്ടിൽ കത്തിക്കരിഞ്ഞത് വിസമയ; മുത്ത സഹോദരിയെ കൊന്നത് ഇളയ സഹോദരി ജിത്തുവെന്ന് സംശയം; കൊലയ്ക്ക് ശേഷം ഓടി രക്ഷപെടുന്ന ജിത്തുവിന്റെ സിസി ടി വി ദൃശ്യങ്ങൾ പൊലീസിന്; പറവൂരിലേത് ഞെട്ടിക്കുന്ന അരുംകൊലമറുനാടന് മലയാളി29 Dec 2021 11:24 AM IST