You Searched For "വീഡിയോ"

മാവേലി മുസ്ലിമായിരുന്നു, മുഹമ്മദലി എന്ന പേര് ലോപിച്ചാണ് മാവേലിയായത്; കണ്ണൂരിൽ ഭരണം നടത്തിയിരുന്ന മുഹമ്മദലിയാണ് മാവേലിയായി മാറിയത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുള്ളൂർക്കല മുഹമ്മദലി സഖാഫിയുടെ പ്രസംഗം; അബദ്ധത്തിൽ പറഞ്ഞതല്ലെന്നും ചരിത്ര പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പ്രാസംഗികൻ; 10 വർഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ ചർച്ചചെയ്യുന്നതെന്നും മുള്ളൂർക്കര മുഹമ്മദലി സഖാഫി
ഡിസ് ലൈക്കുകൾ വാരിക്കൂട്ടി മോദിയുടെ വീഡിയോകൾ; ഡിസേബിൾ ഓപ്ഷൻ ഉപയോഗിച്ച് എണ്ണം മറച്ച് യൂട്യൂബ് ചാനൽ: മൻ കി ബാത്ത് ഡിസ് ലൈക്കുകളുടെ കൂമ്പാരമായതിന് പിന്നാലെ ലൈക്, ഡിസ്ലൈക് എണ്ണം മറച്ച് ബിജെപി യുട്യൂബ് ചാനൽ
കറുത്തവരെ കണ്ടപ്പോൾ ബസ്സിൽ ഇരുന്ന 80 കാരനായ വെള്ളക്കാരന് വല്ലാത്ത ചൊറിച്ചിൽ; കുരങ്ങനെന്ന് വിളിച്ചും തല്ലാൻ ചെന്നും പ്രതികരണം; സഹികെട്ട കറുത്തവർ എടുത്തിട്ടു പൂശിയപ്പോൾ നിലവിളി; ലണ്ടൻ ബസ്സിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറൽ
100 അടി ഉയരത്തിൽ നിന്നും കാർ കുത്തനെ താഴോട്ടു പതിച്ചാൽ അതിലുള്ളവർ രക്ഷപ്പെടുമോ? ലോകത്തെ ഏറ്റവും സുരക്ഷിതമായ കാറെന്നു സ്ഥാപിക്കാൻ വോൾവോ ക്രെയിനിൽ ഉയർത്തി താഴേക്ക് ഇട്ടത് 10 കാറുകൾ: അപൂർവ്വ വീഡിയോ കാണാം
വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുക നഗ്നയായ യുവതി; വാട്‌സാപ്പിലെ അപരിചിതരുടെ ഫോൺ വിളികളിലുള്ളത് ബ്ലാക് മെയിൽ ചതി; വീഡിയോ കോളിലൂടെ നഗ്‌നത വീക്ഷിക്കുന്ന തരത്തിൽ ആളുകളെ കുടുക്കുന്നത് വിദേശ ലോബികൾ; ഐപി വിലാസം പോലും കിട്ടില്ലെന്ന് ഉറപ്പാക്കുന്ന അതിബുദ്ധിയും; ജാഗ്രത വേണമെന്ന് പൊലീസ്
കുളിക്കുന്നത് വീഡിയോയിൽ പകർത്തി; ദൃശ്യങ്ങൾ കാണിച്ച് ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തത് ബിജെപി കൗൺസിലർ: കൗൺസിലറുടെ ഒത്താശയോടെ സുഹൃത്തും പീഡിപ്പിച്ചതായി സ്ത്രീ: കേസെടുത്ത് പൊലീസ്
മാന്യമഹാ ജനങ്ങളേ... ഇതാ കടന്നു വരുന്നു നിങ്ങളുടെ സ്ഥാനാർത്ഥി.....; കോവിഡു കാലത്ത് തദ്ദേശത്തിൽ നിറയുന്നത് ഓടുന്ന വാഹനത്തിലെ ഉച്ചഭാഷണികൾ; ചുറ്റിക്കറങ്ങുന്ന ഈ ഭീകര ശബ്ദം നിയമ വിധേയമോ? കോൺഗ്രസ് നേതാവ് സ്വപ്‌നാ ജോർജിന്റെ വീഡിയോ ചർച്ചയാകുമ്പോൾ