You Searched For "വീഡിയോ"

30കോടി 20 ലക്ഷം സബസ്‌ക്രൈബര്‍; സംഭാവനകളായി കോടികള്‍ നല്‍കി ഞെട്ടിക്കും; ക്രിസ്റ്റിയാനോക്കൊപ്പം ഫുട്‌ബോള്‍ കളി; ബുര്‍ജ് ഖലീഫ കീഴടക്കിയ വീഡിയോ; ആരും കൈവെക്കാത്ത കണ്ടന്റുകള്‍ സൃഷ്ടിക്കുന്ന അഗ്രഗണ്യന്‍; ലോകത്തെ ഏറ്റവും ആസ്തിയുള്ള യൂട്യൂബര്‍; മിസ്റ്റര്‍ ബീസ്റ്റിനെ പരിചയപ്പെടാം
എന്റെ ഡാഡി ഇത് അറിഞ്ഞാൽ ഉണ്ടല്ലോ...; മൃഗശാലയിൽ സന്ദർശകരുടെ ഒഴുക്ക്; ഭയങ്കര ബഹളം; കൂട്ടിലിരുന്ന് ഉറക്കം കിട്ടാതെ പര പര നോക്കി കുഞ്ഞികടുവ; ദേഷ്യം സഹിക്കാൻ കഴിയാതെ കുട്ടൻ ഉച്ചത്തിൽ അലറി വിളിച്ചു; രസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സോ..ക്യൂട്ടെന്ന് കണ്ടുനിന്നവർ; കുട്ടി വെള്ളക്കടുവ സഞ്ചാരികളെ ഒന്ന് വിറപ്പിക്കാൻ നോക്കിയപ്പോൾ നടന്നത്!
ലോകം മുഴുവന്‍ വൈറലായത് വെടികൊണ്ട് വീഴുന്ന സിന്‍വറിന്റെ അവസാന രംഗങ്ങള്‍; വെടിനിര്‍ത്തല്‍ കഴിഞ്ഞപ്പോള്‍ ഹമാസിന് ഉത്തേജനം നല്‍കാന്‍ പുതിയ വീഡിയോ പുറത്തുവിട്ട് അല്‍ജസീറ; പുതിയ വീഡിയോയില്‍ വടിയും കുത്തി തലയും മൂടി യുദ്ധഭൂമിയിലൂടെ നടക്കുന്ന സിന്‍വറിന്റെ ദൃശ്യങ്ങള്‍
സർ..ആജ് മേരി ശാദി ഹേയ്..ലഡു ഖാവോ..; അമിത വേഗതയിൽ കുതിച്ചുപാഞ്ഞ് കാർ; ചെയ്‌സ് ചെയ്ത് തൂക്കി പോലീസ്; കാറിനുള്ളിൽ നോക്കിയപ്പോൾ കണ്ടത്; സുന്ദരിയായി അണിഞ്ഞൊരുങ്ങി വധു; കൂടെ കുറെ കൂട്ടുകാരും; പെറ്റിക്ക് പകരം പഞ്ചാബ് പോലീസ് കൊടുത്തത്; വൈറലായി വീഡിയോ
ടാ..മോനെ പിടിവിട് അത് ആവശ്യമുള്ളതാണെ!; പാമ്പുമായി വ്‌ളോഗ് ചെയ്യുന്നതിനിടെ ഇൻഫ്ലുവൻസർക്ക് എട്ടിന്റെ പണി; കടിച്ചത് മർമ്മസ്ഥാനത്ത് തന്നെ; വേദന കൊണ്ട് പുളഞ്ഞ് യുവാവ്; ഇരുന്നും കിടന്നും രക്ഷപ്പെടാൻ ശ്രമം; പിടിവിടില്ലെന്ന മട്ടിൽ പാമ്പും; വൈറലായി വീഡിയോ; സ്വകാര്യഭാഗത്ത് പാമ്പ് കടി കിട്ടിയ വ്‌ളോഗർക്ക് സംഭവിച്ചത്!
മിസ്റ്റര്‍ ബിയെ സഹായിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് മുന്നറിയിപ്പുമായി ഡോ. സൗമ്യ വീണ്ടും വീഡിയോയുമായി രംഗത്ത്; നിലപാട് കടുപ്പിച്ചു മിസ്റ്റര്‍ ബിയും; പോര് കടുക്കുന്ന ലക്ഷണം; കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വരാന്‍ സാധ്യതയേറി
മലയാള സിനിമ അതിർത്തികൾ ഭേദിച്ച് വളരണമെങ്കിൽ കേരളത്തേയോ മലയാളത്തേയോ അറിയാത്ത സിനിമ ആസ്വാദകർ റിലേറ്റ് ചെയ്യുന്ന വിധം മലയാള ഭാഷയിൽ സിനിമ നിർമ്മിക്കപ്പെടണം; ഭാഷയ്ക്കു സംസ്‌കാരത്തിനുമപ്പുറം കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമയാണ് തന്റെ സ്വപ്നം; പുതുവർഷത്തിൽ സിനിമാ സ്വപ്‌നം പങ്ക് വച്ച് പൃഥിരാജ്
ആംബുലൻസിന് മുന്നേയോടി വഴിയൊരുക്കിയ ഉദ്യോഗസ്ഥൻ നെഞ്ചു വിരിച്ചു കയറുന്നത് വെള്ളിത്തിരയിലേക്ക് ! സമൂഹ മാധ്യമത്തിലൂടെ സൂപ്പർ നായകനായ രഞ്ജിത്തിനൊപ്പം സിനിമയിലെത്തുന്നത് ഹനാൻ മുതൽ കമൽഹാസൻ അഭിനന്ദിച്ച ഉണ്ണി വരെയുള്ള വൈറൽ വ്യക്തിത്വങ്ങൾ; വൈറൽ 2019 ന് ഉടൻ ആക്ഷൻ പറയാൻ അണിയറക്കാർ
നീയൊക്കെ വെറും പട്ടികളാണ്... ഒരിക്കൽ ഇവിടെ നിന്ന് ആട്ടി പായിക്കും... ലണ്ടൻ ട്യുബിൽ വംശീയ വെറി വിളമ്പിയ സായിപ്പ്; ട്രെയിനിൽ നിന്ന് ഇറങ്ങും മുൻപ് കറുത്തവന്റെ ഉഗ്രൻ പ്രഹരത്തിൽ ബോധം കെട്ടു വീണതോടെ അസുഖം മാറി; വീഡിയോ കാണാം