You Searched For "വീഡിയോ"

തണുത്തുറഞ്ഞ കടലിലൂടെ നീന്തി തുടിക്കുന്ന പോളാർ ബിയർ; ഒമ്പത് ദിവസം നിർത്താതെ ഓട്ടം; കാലുകൾ നിവർത്തി ശക്തിയായി നീന്തി കുട്ടൻ; 687 കിലോമീറ്റര്‍ താണ്ടി; വട്ടം ചുറ്റലിന്റെ കാരണം പിടികിട്ടാതെ ഗവേഷകർ; അമ്പരന്ന് ശാസ്ത്രലോകം; ധ്രുവക്കരടിയുടെ വിചിത്ര സ്വാഭാവം കാഴ്ചക്കാരെ ഞെട്ടിക്കുമ്പോൾ!
കെ ടി ജലീലിന്റെ വീഡിയോക്ക് താഴെ മുസ്ലീം വിരുദ്ധ വിദ്വേഷ പരാമര്‍ശം; മുസ്ലീങ്ങളെ ആകെ ക്രിമിനല്‍ സ്വഭാവക്കാരായി ചിത്രീകരിച്ചത് തീര്‍ത്തും തെറ്റായിപ്പോയി: വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി; തളളിപ്പറഞ്ഞ് പാര്‍ട്ടിയും
ആർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യം; പിള്ളേര് ഭയന്നാണ് സ്കൂളിൽ പോകുന്നത്; കൃഷിക്കാർക്ക് മനസമാധാനാമായി ജോലി ചെയ്യാനും സാധിക്കുന്നില്ല; ഇനി ജനവാസമേഖലയിൽ വന്യജീവികൾ ഇറങ്ങിയാൽ ഞങ്ങൾ വെടിവെച്ചുകൊല്ലും; നിലപാടെടുത്തത് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് തന്നെ; വേറിട്ടൊരു തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്
ദയവായി പുരുഷന്മാരെ കുറിച്ച് ചിന്തിക്കൂ; ഭാര്യയുടെ പീഡനം സഹിക്ക വയ്യ; കാമുകനൊപ്പം ജീവിക്കാനായി ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി ഭീഷണിപ്പെടുത്തുന്നു: 7 മിനിറ്റ് വീഡിയോ ഇട്ട് ആഗ്രയില്‍ ടെക്കി ജീവനൊടുക്കി; ആരോപണങ്ങള്‍ നിഷേധിച്ച് ഭാര്യ; മാനവിന്റെ ആത്മഹത്യയില്‍ അന്വേഷണം
സീ ബീസ്റ്റ്..; കൂർത്ത മൂർച്ചയുള്ള പല്ലുകൾ; ഒരു മനുഷ്യനെ വറ്റൽ കഴിക്കുന്നതുപോലെ നിഷ്പ്രയാസം അകത്താക്കാം; ഉറപ്പുള്ള താടിയെല്ലുകൾ; അമ്പരന്ന് സോഷ്യൽ മീഡിയ; സ്രാവ് വിഴുങ്ങിയ ക്യാമറയ്ക്കുള്ളിലെ കാഴ്ചകൾ വൈറൽ; കടൽ ഭീമന് ഭക്ഷണം നൽകുന്നതിനിടെ സംഭവിച്ചത്!
ആരാണ്...എന്താണ്..; രാത്രി പാലുമായി ബൈക്കില്‍ പോകവെ മതിലിനപ്പുറത്ത് തിളങ്ങുന്ന കണ്ണുകൾ; സൂക്ഷിച്ചു നോക്കി പാൽക്കാരൻ; പെട്ടെന്ന് ബൈക്കിന് മുന്നിലേക്ക് എടുത്ത് ചാടിയത് കൊടുംഭീകരൻ; പഞ്ഞെടുത്ത് പുള്ളിപ്പുലി; വൻ ശബ്ദത്തിൽ കൂട്ടിയിടി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്; വൈറലായി വീഡിയോ
ആരുടെയും കണ്ണ് നിറഞ്ഞ് പോകും ഈ കുരുന്നുകളെ കണ്ടാൽ; കൂട്ടുകാരന് പിക്നിക്കിന് പോകാൻ പണവുമായി കുട്ടികൾ; കണ്ണ് നിറഞ്ഞ കൂട്ടുകാരനെ ചേർത്ത് പിടിച്ച് സഹപാഠികൾ; വൈറലായി വീഡിയോ
ഭർത്താവ് മരിക്കുന്നതിന് മുൻപ് പാകം ചെയ്ത കറി യുവതി സൂക്ഷിച്ചത് 2 വർഷം; എന്നേക്കുമായി സൂക്ഷിക്കണം എന്നതായിരുന്നു തീരുമാനം; പിന്നാലെ മനം മാറ്റം; കറി ഭക്ഷിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ
അനധികൃതമായി എത്തിയ ഇന്ത്യന്‍ ഏലിയന്‍സിനെ വിജയകരമായി നാടുകടത്തി: ട്രംപിന്റെ അതേ ഭാഷ ഉപയോഗിച്ച് യുഎസ് ബോര്‍ഡര്‍ പട്രോള്‍; കയ്യിലും കാലിലും വിലങ്ങ് വച്ച് ഇന്ത്യാക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്ന വീഡിയോ പുറത്തുവിട്ടു; ഇനി നിയമവിരുദ്ധമായി പ്രവേശിച്ചാല്‍ നാടുകടത്തുമെന്ന മുന്നറിയിപ്പും
ഖുര്‍ആന്‍ കത്തിച്ച് വിവാദ നായകനായ ഇസ്ലാം വിരുദ്ധ പ്രചാരകന്‍ വെടിയേറ്റ് മരിച്ചു; ഇറാഖി അഭയാര്‍ത്ഥിയായ സാല്‍വാന്‍ മോമിമ കൊല്ലപ്പെട്ടത് ടിക്ടോക്കില്‍ വീഡിയോ ചെയ്തുകൊണ്ടിരിക്കേ; പിന്നില്‍ വിദേശ ശക്തിയെ സംശയമെന്ന് പ്രധാനമന്ത്രി; ഇടക്കാലത്തിനുശേഷം മതസംഘര്‍ഷത്തില്‍ സ്വീഡന്‍ പുകയുന്നു
30കോടി 20 ലക്ഷം സബസ്‌ക്രൈബര്‍; സംഭാവനകളായി കോടികള്‍ നല്‍കി ഞെട്ടിക്കും; ക്രിസ്റ്റിയാനോക്കൊപ്പം ഫുട്‌ബോള്‍ കളി; ബുര്‍ജ് ഖലീഫ കീഴടക്കിയ വീഡിയോ; ആരും കൈവെക്കാത്ത കണ്ടന്റുകള്‍ സൃഷ്ടിക്കുന്ന അഗ്രഗണ്യന്‍; ലോകത്തെ ഏറ്റവും ആസ്തിയുള്ള യൂട്യൂബര്‍; മിസ്റ്റര്‍ ബീസ്റ്റിനെ പരിചയപ്പെടാം