You Searched For "വീഡിയോ"

അതിവേ​ഗം പ്രചരിക്കുന്നത് ആസ്​ട്രേലിയൻ പാർലമെൻറ്​ കേന്ദ്രീകരിച്ച്​ നടന്ന ലൈംഗിക വേഴ്ചകളുടെ വിഡിയോകൾ; ലൈം​ഗിക പീഡനത്തിന് ഇരയായി എന്ന് വെളിപ്പെടുത്തി എംപിയും ജീവനക്കാരിയും; പാർലമെൻറിലെ പ്രാർത്ഥന മുറി ഉപയോ​ഗിച്ചത് അനാശാസ്യത്തിനെന്നും വെളിപ്പെടുത്തൽ; ആസ്​ട്രേലിയയിൽ പ്രതിഷേധം കത്തുന്നു
പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
ഒറ്റപ്പെട്ട മാനിസകാവസ്ഥയിൽ രോഗത്തിന്റെ ഭാവം ഏത് രീതിയിൽ വേണമെങ്കിലും മാറാം; കോവിഡ് നമ്മെ മാനസികമായി തകർക്കും, താങ്ങാനാവില്ല; അനുഭവം പങ്കുവെച്ച് ഗണേശ് കുമാർ; വീഡിയോ കാണാം
സമ്മർദത്തിലൂടെ യുവതിയെ പാർട്ടിയുടെ വഴിക്ക് കൊണ്ടു വരാൻ സഖാക്കൾ; വഴങ്ങില്ലെന്ന നിലപാടിൽ പരാതിക്കാരിയും; ജി സുധാകരനെതിരായ പരാതി ആലപ്പുഴ സിപിഎമ്മിൽ കീറാമുട്ടി; സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പൊലീസിൽ മൊഴി നൽകി യുവതി; പരാതിക്കാരി വീഡിയോ ഹാജരാക്കണമെന്ന് പൊലീസ് നിർദ്ദേശം
കർഷകനല്ലെ മാഡം; നാലഞ്ച് വർഷമായിട്ട് ഈ ചെറിയ സ്ഥലത്തുനിന്നാണ് ഞങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കുന്നത്; മുണ്ട് മടക്കിയുടുത്ത് തലയിൽ കെട്ടുമായി കർഷകൻ മോഹൻലാൽ; വീട്ടിലെ കൃഷിത്തോട്ടം പരിചയപ്പെടുത്തി താരം; വീഡിയോ കാണാം
വിവാഹ ശേഷം വരന്റെ കൈ പിടിച്ച് വീട്ടിലേക്ക്; അച്ഛനെ വിട്ടുപിരിയാനാകാതെ പൊട്ടിക്കരഞ്ഞ് തിരികെ എത്തിയത് മൂന്ന് തവണ; നാലാമതും ഓടി എത്തിയ മകളെ ചെരിപ്പൂരി അടിച്ചോടിച്ച് പിതാവും: ആ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറൽ
വേണ്ടിവന്നാൽ റോഡിന് കുറുകെ ഞങ്ങൾ കയറുകെട്ടും; പൊട്ടിച്ചാൽ എട്ടിന്റെ പണിയും തരും; സ്വയം അയ്യപ്പൻനായർ പരിവേഷം ഏറ്റെടുത്ത് കേരളപ്പൊലീസ്; ഷോക്കിടയിൽ സൗകര്യപൂർവ്വം മറക്കുന്നത് ഡിജിപിയുടെ ഉത്തരവ്
ആകാശക്കല്യാണം: വിവാഹത്തിൽ പങ്കെടുത്തവരെ ക്വാറന്റീനിലാക്കാൻ നിർദ്ദേശം; വിമാനത്തിലുണ്ടായ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ പണി കൂടും; ദമ്പതികൾക്കെതിരെ അന്വേഷണം തുടങ്ങി പൊലീസ്; വിമാനത്തിലെ പൈലറ്റ് ഉൾപ്പടെയുള്ളവരെ ജോലിയിൽ നിന്നും നീക്കി; നവദമ്പതികൾക്ക് ഇനി വിവാദങ്ങളുടെ മധുവിധു
റംബൂട്ടാൻ പറിക്കുമ്പൊ ഉറുമ്പു കടിച്ചതാണെന്ന് വച്ചാൽ മതി; വാക്‌സിൻ എടുക്കുമ്പോൾ കണ്ണ് നിറഞ്ഞ ദിയയെ ആശ്വസിപ്പിച്ച് ആഹാനയും ഇഷാനിയും; പേടിച്ചാൽ വാക്‌സിൻ എടുക്കിലെന്ന് നഴ്‌സും; വൈറലായി വീഡിയോ