You Searched For "വീഡിയോ"

ഗൂഗിളിൽ കിട്ടിയോ?; അതെ എന്ന് ചോദ്യത്തിന് മറുപടി; ആഹ്ലാദം പങ്കിട്ട് അമ്മ; കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് ഭാര്യയും; വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മലയാളി യുവാവ്; പ്രൊഡക്റ്റ് ഡിസൈനറായി ഗൂഗിളിൽ ജോലി ലഭിച്ചത് ഒൻപതു വർഷത്തെ പരിശ്രമത്തിനൊടുവിൽ
മുംബൈ-പൂണെ എക്സ്‌പ്രസ്സ് വേയിൽ ഡ്രൈവറില്ലാതെ കുതിച്ച് പായുന്ന ട്രക്ക്; റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ താഴ്‌ച്ചയിലേക്ക് പതിക്കാതെ അപകടം ഒഴിവായി; സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വൈറൽ
മണ്ണ് കടത്താൻ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങി; കൈക്കൂലിയായി 500 രൂപ നൽകിയപ്പോൾ ഇത് ഒന്ന് ഡിവൈഡ് ചെയ്ത് കാണിച്ചേ എന്ന് ചോദിച്ച് കൊണ്ടാണ് കൂടുതൽ പണം ആവശ്യപ്പെട്ടു; വീഡിയോയിൽ കുടുങ്ങി ഗ്രേഡ് എസ്ഐ; അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ പൊലീസ് മേധാവി
എങ്കള കല്ല്യാണാഞ്ചു..; വയനാടൻ ആദിവാസി ജീവിതത്തെ തൊട്ടറിഞ്ഞ കാഴ്‌ച്ച; ചേല കെട്ടിമേച്ച്, മുടച്ചുൾ അണിഞ്ഞ് വരനും വധുവും; മാറുന്ന കാലത്ത് ഈ വീഡിയോ നൽകുന്നത് വലിയ സന്ദേശം; സോഷ്യൽ മീഡിയയിൽ തരംഗമായി കിടിലൻ സേവ് ദ് ഡേറ്റ് വീഡിയോ
തൃശൂരിൽ മിന്നൽച്ചുഴലി; കനത്ത മഴയ്‌ക്കൊപ്പം മിന്നൽ ചുഴലി എത്തിയതോടെ മരങ്ങൾ കടപുഴകി; വ്യാപക കൃഷിനാശം; വൈദ്യുതി ലൈനുകൾ പൊട്ടിവീണ് തകരാർ;  മഴ മുന്നറിയിപ്പിലും മാറ്റം, ഇടുക്കിയിൽ റെഡ് അലർട്ട്; 11 ജില്ലകളിൽ തീവ്രമഴക്ക് സാധ്യത; അതീവജാഗ്രത പ്രഖ്യാപിച്ചു
തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ റെയിൽവേ സ്‌റ്റേഷനിൽ പെട്ടിചുമന്നു; പോർട്ടർ ജോലി ചെയ്ത് രാഹുൽ ഗാന്ധി; വീഡിയോ വൈറൽ; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി കോൺഗ്രസ് നേതാവ്