You Searched For "വീണ ജോര്‍ജ്ജ്"

വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം കടുക്കുന്നു;ബിന്ദുവിന്റെ ജീവന്‍ പൊലിഞ്ഞ അനാസ്ഥയോടെ മന്ത്രിക്കുമെതിരെ എങ്ങും ജനരോഷം ഇരമ്പുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വ്യാപക പ്രതിഷേധത്തിന്
പ്രതികരിച്ചാലേ പരിഹാരമുള്ളൂ എന്നാണോ? ഇപ്പോള്‍ എങ്ങനെ ഉപകരണങ്ങളെത്തി? താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നു; താന്‍ കുറ്റപ്പെടുത്തിയത് ബ്യൂറോക്രസിയെ; പണി വരുമെന്ന് തിരിച്ചറിഞ്ഞ് ഡോ. ഹാരിസ് ചിറയ്ക്കല്‍; മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ല, അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഡോക്ടര്‍
സിപിഎം വിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം; പത്തനംതിട്ട നഗരസഭ ചെയര്‍മാനെതിരെ കേസെടുത്തതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് അമര്‍ഷം; കേസെടുപ്പിച്ചത് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന്; വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് കടക്കുമ്പോള്‍
ആശ സമരപ്പന്തലില്‍ പോയത് വീട്ടില്‍ വന്ന് ക്ഷണിച്ചതിനാല്‍; ഇനിയും പോകാന്‍ തയാറാണ്; സമരക്കാരെ പക്ഷത്തു നിര്‍ത്താനായി ജെ.പി. നദ്ദ ഒന്നും പറഞ്ഞിട്ടില്ല; സാധ്യമാകുന്നത് ചെയ്യാന്‍ ശ്രമിക്കുമെന്നാണ് പറഞ്ഞത്; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതികരിച്ചു സുരേഷ് ഗോപി
ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാന്‍; കേന്ദ്ര ആരോഗ്യമന്ത്രി നദ്ദ, വീണാ ജോര്‍ജ്ജിന് അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹം;  വീണാ ജോര്‍ജിനെതിരെ അനാവശ്യ വിവാദമെന്ന് പി കെ ശ്രീമതി ടീച്ചര്‍
വീണാ ജോര്‍ജ് പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേ? ആരോഗ്യമന്ത്രിക്ക് ഓഫിസ് അധികനാള്‍ ഉണ്ടാകില്ല; ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ സഭയില്‍ ആരോഗ്യ മന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; എസ്.യു.സി.ഐയുടെ നാവായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാറിയെന്ന് വീണ ജോര്‍ജ്ജ്
യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി കണ്ട് ഇറങ്ങിച്ചെന്ന് തര്‍ക്കിച്ച് ആരോഗ്യമന്ത്രി;  അഞ്ചു പേരേയുള്ളോയെന്ന് പരിഹാരം; സെക്രട്ടറിയേറ്റിന മുന്നിലെ സമരപ്പന്തലില്‍ ഇങ്ങനെ ചെല്ലാന്‍ ധൈര്യമുണ്ടോയെന്ന് തിരിച്ചടിച്ച് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍; പോലീസിടപെട്ട് തണുപ്പിച്ചു