Top Storiesവീണ ജോര്ജ്ജിനെതിരെ ഒരക്ഷരം മിണ്ടരുത്! ആരോഗ്യമന്ത്രിയെ സോഷ്യല് മീഡിയയില് പരിഹസിച്ച സിപിഎം നേതാക്കള്ക്ക് പണി കിട്ടും; നേതാക്കള്ക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് വിമര്ശനം; ആരോഗ്യമന്ത്രിയെ വിമര്ശിച്ചതില് വിശദീകരണം തേടും; പ്രതിപക്ഷത്തെ തെരുവില് നേരിടാന് സഖാക്കളിറങ്ങുംമറുനാടൻ മലയാളി ബ്യൂറോ6 July 2025 7:50 PM IST
STATE'അധികാരത്തില് ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലര്ക്ക്; എതിരാളികള് വളഞ്ഞിട്ടു ആക്രമിക്കുമ്പോള് കൂടെ നില്ക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും കടമയാണ്'; ആരോഗ്യ മന്ത്രിയെ പിന്തുണച്ച് പി പി ദിവ്യ; ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്കാറ് കൊടുക്കണമെന്ന് പരിഹാസംമറുനാടൻ മലയാളി ബ്യൂറോ6 July 2025 4:36 PM IST
SPECIAL REPORT'തകര്ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ? കര്ണാടകയില് ക്രിക്കറ്റ് താരങ്ങള് വന്നപ്പോള് അപകടത്തില് ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ? വിമാന അപകടം നടന്നാല് പ്രധാനമന്ത്രി രാജി വെക്കണോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന് വാസവന്മറുനാടൻ മലയാളി ബ്യൂറോ5 July 2025 5:33 PM IST
SPECIAL REPORTആരോഗ്യ വകുപ്പിലെ വിവാദങ്ങളില് മന്ത്രിയുടെ കഴിവുകേട് മറയ്ക്കാന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വകുപ്പ്; ഉദ്യോഗസ്ഥര് നിര്ദേശങ്ങള് പാലിക്കുന്നില്ലെന്ന് വിമര്ശനം; വീണ ജോര്ജ്ജ് പ്രതിരോധത്തില് ആയതോടെ കെ കെ ശൈലജ രംഗത്ത്; ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള് തിരിച്ചറിയണമെന്ന് മുന് മന്ത്രിമറുനാടൻ മലയാളി ഡെസ്ക്4 July 2025 1:39 PM IST
STATEസാധാരണ പാര്ട്ടിക്കാര്ക്ക് വേണ്ടാത്ത മന്ത്രി! 'മന്ത്രി പോയിട്ട് എംഎല്എ ആയിരിക്കാന് അര്ഹതയില്ല' എന്ന് നേതാക്കള് തുറന്നടിക്കുമ്പോള് അച്ചടക്ക വാളുയര്ത്തി വീണയ്ക്ക് പാര്ട്ടിയുടെ സംരക്ഷണം; 'വീണാ ജോര്ജിനെതിരായ എഫ്ബി പോസ്റ്റുകള് പാര്ട്ടി ഗൗരവമായി പരിശോധിക്കും; ഒഴിവാക്കേണ്ടതായിരുന്നു'എന്ന് രാജു എബ്രഹാംമറുനാടൻ മലയാളി ബ്യൂറോ4 July 2025 11:24 AM IST
SPECIAL REPORTമക്കളെ പഠിപ്പിക്കാന് കഷ്ടപ്പെട്ട അമ്മയ്ക്ക് തന്റെ ആദ്യ ശമ്പളം നല്കണമെന്ന് ഉറപ്പിച്ച നവനീത്; ആദ്യശമ്പളം അമ്മയ്ക്കു നല്കാന് ആശുപത്രിയിലേക്ക് എത്തിയപ്പോല് കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം; വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാന് കഴിയാതെ സുഹൃത്തുക്കളും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:15 AM IST
SPECIAL REPORTകോട്ടയം മെഡിക്കല് കോളേജ് അപകടത്തില് രക്ഷപ്രവര്ത്തനത്തില് ഉണ്ടായ കാലതാമസം: കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും; ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും; കുടുംബത്തിന് നഷ്ടമായത് അത്താണിയെ; 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്ക്ക് ജോലിയും നല്കണമെന്ന ആവശ്യം ശക്തംമറുനാടൻ മലയാളി ബ്യൂറോ4 July 2025 6:49 AM IST
SPECIAL REPORT'വീണാ ജോര്ജിന് മന്ത്രി പോയിട്ട് ഒരു എംഎല്എ ആയിരിക്കാന് അര്ഹതയില്ല, കൂടുതല് പറയുന്നില്ല... പറയിപ്പിക്കരുത്'; ആരോഗ്യ മന്ത്രിക്കെതിരെ പാര്ട്ടിക്കുള്ളിലും വിമര്ശനം കടുക്കുന്നു;ബിന്ദുവിന്റെ ജീവന് പൊലിഞ്ഞ അനാസ്ഥയോടെ മന്ത്രിക്കുമെതിരെ എങ്ങും ജനരോഷം ഇരമ്പുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വ്യാപക പ്രതിഷേധത്തിന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 6:34 AM IST
SPECIAL REPORTപ്രതികരിച്ചാലേ പരിഹാരമുള്ളൂ എന്നാണോ? ഇപ്പോള് എങ്ങനെ ഉപകരണങ്ങളെത്തി? താന് നടത്തിയത് പ്രൊഫഷണല് സൂയിസൈഡ് ആയിരുന്നു; താന് കുറ്റപ്പെടുത്തിയത് ബ്യൂറോക്രസിയെ; പണി വരുമെന്ന് തിരിച്ചറിഞ്ഞ് ഡോ. ഹാരിസ് ചിറയ്ക്കല്; മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില് വിഷമമില്ല, അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഡോക്ടര്മറുനാടൻ മലയാളി ബ്യൂറോ2 July 2025 10:24 AM IST
KERALAMയോഗ ജനകീയമാക്കാന് ആയുഷ് വകുപ്പ്; തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും: മന്ത്രി വീണാ ജോര്ജ്സ്വന്തം ലേഖകൻ21 Jun 2025 1:22 PM IST
WORLDരഞ്ജിതയുടെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്ജ്; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു; രഞ്ജിതയുടെ വിയോഗം ഒരു നാടിന്റെ മുഴുവന് ദുഖമെന്ന് മന്ത്രിസ്വന്തം ലേഖകൻ13 Jun 2025 12:36 PM IST
INDIAനിപ: സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ട രണ്ടുപേരുടെ പരിശോധന ഫലംകൂടി നെഗറ്റീവ്സ്വന്തം ലേഖകൻ12 May 2025 10:17 PM IST