You Searched For "വീണു മരിച്ചു"

വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം പാരച്യൂട്ടില്‍ അഭ്യാസം; സ്‌കൈ ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍ വീണു മരിച്ചു;  ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടമുണ്ടായത് വിമാനത്തില്‍ നിന്ന് ചാടുന്നതിനിടെ പാരച്യൂട്ടിന്റെ ഭാഗങ്ങള്‍ വിമാനത്തില്‍ കൊളുത്തിയതോടെ
ഫ്‌ലാറ്റില്‍ നിന്നും പതിനെട്ടുകാരി വീണ് മരിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധുവായ പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി കുടുംബം: വിദേശത്തേക്ക് പോയ പെണ്‍കുട്ടിക്കെതിരെ അന്വേഷണം
പൊലീസ് പറയുന്നത് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണെന്ന്; കോട്ടയം ഇറങ്ങേണ്ട അദ്ധ്യാപിക തിരുവല്ലയിൽ എന്തിന് ഇറങ്ങണമെന്ന് ബന്ധുക്കളും; ലേഡിസ് കമ്പാർട്ട്‌മെന്റിൽ അജ്ഞാതൻ ഓടിക്കയറിയെന്ന് യാത്രക്കാർ: തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് അദ്ധ്യാപിക മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത