You Searched For "വെടിവെച്ചു കൊന്നു"

ഹാഥറസിൽ പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു; ക്ഷേത്രത്തിന് പുറത്ത് പ്രതിയുടെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും ആക്രമണവും വെടിവെപ്പും; പെൺകുട്ടിയുടെ പിതാവ് മരിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ
അയൽവാസിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയെ അവശനിലയിൽ വനാതിർത്തിയിൽ കണ്ടെത്തി; പ്രതിയെ കണ്ടെത്തിയത് ചെറുപുഴ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ
പൊലീസിനെ കണ്ട് ഭയന്നോടിയ പതിമൂന്നുകാരനെ വെടിവെച്ച് കൊന്ന് അമേരിക്കൻ പൊലീസ്; തോക്കിൻ മുനയിൽ ഇരുകൈകളും ഉയർത്തിയ ബാലന്റെ നെഞ്ചത്ത് വെടിവെച്ച് കണ്ണില്ലാ ക്രൂരത: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഷിക്കാഗോയിൽ ജനരോഷം ഇരമ്പുന്നു
നാട്ടിൽ സന്ദർശനത്തിന് പോയപ്പോൾ ബ്രിട്ടനിൽ ഹോട്ടൽ ക്വാറന്റൈൻ; ഒന്നര ലക്ഷം ലാഭിക്കാൻ യാത്ര നീട്ടി വച്ചു; ഒടുവിൽ 26 കാരിയെ തമസസ്ഥലത്ത് കയറി വെടിവെച്ചു കൊന്നു