You Searched For "വൈദികന്‍"

ഷൈനിയും മക്കളും ട്രെയിനിന് മുന്‍പില്‍ നിന്ന് മരണം തേടിയ സംഭവത്തില്‍ പ്രതിക്കൂട്ടിലാവുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സേവനം അനുഷ്ഠിക്കുന്ന ഭര്‍തൃ സഹോദരനായ വൈദികന്‍; ഷൈനി മുട്ടിയ വാതിലുകള്‍ എല്ലാം അടച്ചത് ഫാ. ബോബിയെന്ന് നാട്ടുകാര്‍; ഓസ്ട്രേലിയന്‍ കത്തോലിക്ക രൂപതയിലേക്ക് പരാതി പ്രവാഹം
ഷൈനി മക്കളോടൊപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചത് ബി.എസ്.സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയിട്ടും ജോലി കിട്ടാതെ വന്നപ്പോള്‍; കാരിത്താസ് ആശുപത്രിയില്‍ ജോലി നഷ്ടപ്പെടുത്തിയത് ബന്ധുവായ വൈദികനെന്ന് ആരോപണം; സാമ്പത്തിക ബാധ്യതകള്‍ തലയില്‍ കയറിയപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ മക്കളെ ചേര്‍ത്ത് പിടിച്ച് ട്രെയിനിന് മുന്‍പില്‍ ഒടുങ്ങി
പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വൈദികന് നേരെ ആക്രമണം; മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; സംഘര്‍ഷം മുന്‍ വികാരിയുടെ നേതൃത്വത്തിലെന്ന് ആരോപണം; പളളി പൂട്ടിച്ച് പൊലീസ്
പടിഞ്ഞാറന്‍ ലണ്ടനിലെ കത്തോലിക്കാ പള്ളിയില്‍, പിരിവില്‍ നിന്ന് 22000 രൂപ മോഷ്ടിച്ച പുരോഹിതന് ശിക്ഷ വിധിച്ച് കോടതി; ഇരുപത് ആഴ്ചത്തെ ജയില്‍ ശിക്ഷ വിധിച്ചുവെങ്കിലും ശിക്ഷ രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ചു