Top Storiesകേരളത്തില്‍ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര് വോട്ടര്‍പട്ടികയ്ക്ക് പുറത്ത്; കണ്ടെത്താനുള്ളത് ആറ് ലക്ഷത്തിലേറെ പേര്; നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലും വോട്ടര്‍പട്ടിക എത്തിക്കാന്‍ നീക്കം തുടങ്ങിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാംമറുനാടൻ മലയാളി ഡെസ്ക്23 Dec 2025 5:41 PM IST
INDIAതമിഴ്നാട്ടിലെ വോട്ടര്‍പട്ടികയില്‍ വ്യാപക വെട്ടിനിരത്തല്‍; 97 ലക്ഷം പേരെ ഒഴിവാക്കി; ആകെ വോട്ടര്‍മാരുടെ എണ്ണം 6.41 കോടിയില്‍ നിന്നും 5.43 കോടിയായി കുറഞ്ഞുസ്വന്തം ലേഖകൻ19 Dec 2025 10:19 PM IST
SPECIAL REPORTഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ട്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പരാതി; രേഖകളുമായി വൈഷ്ണ ഹിയറിങിന് എത്തിയപ്പോള്‍ പരാതിക്കാരന് എത്തിയില്ല; നവംബര്‍ 13ന് വോട്ടുനീക്കലും; വൈഷ്ണയുടെ അസാന്നിധ്യത്തില്‍ എടുത്ത മൊഴി സ്വീകരിച്ചതും വീഴ്ച്ച; വോട്ടുവെട്ടലിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കമ്മീഷന്; സിപിഎം കുതന്ത്രം പൊളിച്ച സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകാര്യതമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:19 AM IST
SPECIAL REPORTവി എം വിനുവിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ല; വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി; വോട്ടര്‍പട്ടികയില്‍ പേര് നോക്കിയില്ലേ? സെലിബ്രിറ്റിക്ക് പ്രത്യേക നിയമം ഇല്ലെന്ന് വിനുവിന് കോടതിയുടെ രൂക്ഷ വിമര്‍ശനം; വൈഷ്ണയുടെ കേസ് വ്യത്യസ്തമെന്നും കോടതി; കല്ലായിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തേടി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 3:34 PM IST
INDIAഎസ്ഐആറിനെച്ചൊല്ലി ഉത്കണ്ഠ: വയോധിക തീ കൊളുത്തി ജീവനൊടുക്കി; എന്യൂമറേഷന് ഫോം ലഭിക്കാത്തത് ഉത്കണ്ഠയായെന്ന് നാട്ടുകാര്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 3:10 PM IST
SPECIAL REPORTഎന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി വൈഷ്ണ; 'ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്, ദൈവമുണ്ട്'; 'ആള് ദി ബെസ്റ്റ്' നേര്‍ന്ന് സ്ഥാനാര്‍ഥി; വോട്ടര്‍പട്ടികയിലെ വിവാദങ്ങള്‍ തുണയായി; ഇപ്പോള്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാതായെന്ന് വൈഷ്ണമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 2:55 PM IST
STATEവിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഎം എതിര്‍ക്കും; 2020-ലെ പട്ടികയില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്തെങ്കില്‍ അത് കള്ള വോട്ടാണ്; വോട്ടില്ലാത്ത ആളെ വെച്ചാണ് കോണ്‍ഗ്രസ് കോര്പ്പറേഷന് പിടിക്കാന്‍ പോകുന്നത്; നിലപാട് വ്യക്തമാക്കി എം മെഹബൂബ്സ്വന്തം ലേഖകൻ18 Nov 2025 2:14 PM IST
STATEതദ്ദേശ തെരഞ്ഞെടുപ്പു ഗോദയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി വിനുവിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല; സ്ഥാനാര്‍ഥി പ്രചരണം തുടങ്ങിയപ്പോള്‍ വിനുവിന്റെ പേര് പുതിയ വോട്ടര്‍ പട്ടികയില്‍ ഇല്ല; മത്സരിക്കാനാവില്ല; നടന്നത് വലിയ വോട്ട് ചോരിയാണെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 8:01 PM IST
SPECIAL REPORTഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍; വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; രാഷ്ട്രീയം കളിക്കരുത്; സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്; വൈഷ്ണയുടെ അപ്പീലില്‍ രണ്ടുദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; മുട്ടടയില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:03 PM IST
STATEതദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ 2.86 കോടി വോട്ടര്‍മാര്‍; എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം; ചെലവ് നിരീക്ഷകരെ നിയമിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 10:13 PM IST
KERALAMവോട്ടര്‍പട്ടികയില്‍ ബുധനാഴ്ച വരെ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അപേക്ഷിക്കാംസ്വന്തം ലേഖകൻ3 Nov 2025 8:14 PM IST
STATE'ഇവിടെ കുറച്ച് വാനരന്മാര് ഉന്നയിക്കലുമായി ഇറങ്ങിയല്ലോ... മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്; അവരോട് അവിടെപോയി ചോദിക്കാന്‍ പറയൂ'; വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സുരേഷ് ഗോപിസ്വന്തം ലേഖകൻ17 Aug 2025 11:36 AM IST