You Searched For "ശബ്ദരേഖ"

ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന ക്രൂരത; രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്, ഡോക്ടര്‍ ശകാരിച്ചുവെന്നും വെളിപ്പെടുത്തല്‍; എന്റെ അവകാശമാണ് നിഷേധിച്ചത്; പങ്കുവയ്ക്കുന്നത് ദുരനുഭവങ്ങള്‍
ഈ ഒരു ബോംബ് കൊണ്ട് അമ്പലം വിഴുങ്ങി കമ്മികളെ ഒളിപ്പിക്കാം എന്ന് ആരും കരുതേണ്ട; ഗര്‍ഭം ഉണ്ടാക്കി ചതിച്ചവനെ നേരിടേണ്ടത് വോയ്‌സ് ക്ലിപ്പ് കൊണ്ടല്ല, ഈ അവസ്ഥയില്‍ ആക്കിയവനെ കോടതി കയറ്റിയിട്ടാണ്; അതാണ് പെണ്‍പോരാട്ടം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വെളിപ്പെടുത്തലില്‍ അഞ്ജു പാര്‍വതി പ്രഭീഷ്
ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറിയതോടെ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; യുവതിയുമായുളള വാട്‌സാപ് ചാറ്റും ശബ്ദരേഖയും പുറത്തുവന്നത് പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിറഞ്ഞുനില്‍ക്കെ; രാഷ്ട്രീയലക്ഷ്യത്തോടെ ആസൂത്രിത നീക്കമോ? നിയമപരമായി മുന്നോട്ടുപോകുമെന്ന് രാഹുലും
നീ പ്രഗ്നന്റ് ആകാന്‍ റെഡിയാകൂ...എനിക്ക് നിന്നെ ഗര്‍ഭിണി ആക്കണം, നമ്മുടെ കുഞ്ഞ് വേണം എന്ന് വാട്‌സാപ്പ് ചാറ്റില്‍; നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത് എന്ന് ചൂടായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിക്കുന്ന ശബ്ദരേഖയും പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമായതിന് പിന്നാലെ വീണ്ടും വെളിപ്പെടുത്തല്‍
സിപിഎമ്മില്‍ ആര്‍ക്കാണ് കാശില്ലാത്തത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാവരും കാശുകാരാകും: ശബ്ദരേഖ പുറത്തുവന്നതോടെ പാര്‍ട്ടിക്ക് മാനക്കേടായി; ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന വിശദീകരണം തൃപ്തികരമല്ല; ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത്പ്രസാദിന് ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍
ആ ഓഡിയോ ക്ലിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സഖാക്കള്‍ എനിക്ക് ഗുരുതുല്യമായ സ്‌നേഹം എക്കാലത്തും പ്രദാനം ചെയ്തവര്‍! രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഡാലോചന എന്ന വാദം സിപിഎം അംഗീകരിക്കില്ല; ഡിവൈഎഫ്‌ഐ നേതാവ് ശരത് പ്രസാദിനെതിരെ നടപടി വരും; വീഡിയോ എത്തിയാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകും; പിണറായി കോപത്തില്‍
ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദസന്ദേശം കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായ നേതാക്കള്‍ക്കെതിരെ;  എ.സി. മൊയ്തീന്‍, എം.കെ. കണ്ണന്‍, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷണ പരിധിയില്‍; ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നത് മണ്ണുത്തി ഏരിയാ കമ്മിറ്റിയിലെ പൊട്ടിത്തെറിക്കിടെ; എം.വി.ഗോവിന്ദന് പരാതി അയച്ചെങ്കിലും മറുപടിയും കിട്ടിയില്ലെന്ന് പുറത്താക്കപ്പെട്ട നിബിന്‍ ശ്രീനിവാസന്‍
ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഫ്രാങ്ക്‌ളിന്‍; സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് വെളിപ്പെടുത്തിയ സോഡാ പൊന്നപ്പന്‍; ഈ ശബ്ദരേഖ നേരത്തേയും പോലീസിന് നല്‍കിയ ശശികല; യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്കളിനോ? ബിന്ദു പത്മനാഭനെ ഇല്ലാതാക്കിയത് എങ്ങനെ?
എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല  ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നു
കുട്ടികള്‍ക്ക് തങ്ങാന്‍ ഒരിടം തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു; അപ്പനും അമ്മയും ഇല്ലാതെ പിള്ളാരെ നോക്കണ്ടെ, അങ്ങനെ ഇവിടെ പിള്ളാരെ എടുക്കുകയില്ലെന്ന് പറഞ്ഞു; ഞാന്‍ കരഞ്ഞു പറഞ്ഞു നോക്കി;  അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാന്‍ ഷൈനി ശ്രമിച്ചു; തെളിവായി ഇതാ,  ഷൈനിയുടെ ഹൃദയം തകര്‍ക്കുന്ന അവസാന ശബ്ദ രേഖ
കൊച്ചിയിൽ ഇഡി കസ്റ്റഡിയിൽ കാവൽ ഉണ്ടായിരുന്നത് 5 വനിതാ പൊലീസുകാർ; ഇവരിലൊരാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും തുടർന്നു ഫോൺ കൈമാറുകയും ചെയ്തു; മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ല; ഫോണിൽ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി ധരിപ്പിച്ചിരുന്നു; ശബ്ദരേഖയിലും സത്യം പറഞ്ഞ് സ്വപ്നാ സുരേഷ്; വില്ലൻ പൊലീസോ?
സർക്കാറിനെ വെള്ളപൂശുന്ന സ്വപ്നയുടെ ശബ്ദരേഖയ്ക്കു പിന്നിൽ വനിതാ പൊലീസ് ഇടത് അനുഭാവി; മുഖ്യ ആസൂത്രകനായി നിന്നത് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ്; സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ കാവൽ നിർത്തിയവരെല്ലാം ഇടതു ആഭിമുഖ്യമുള്ളവർ; സർക്കാർ അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് കേന്ദ്ര ഏജൻസികൾ