NATIONALകുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നടപടി എടുക്കില്ല; രക്തസാക്ഷി പരിവേഷം നല്കാന് അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം; തരൂര്‍ സകല സീമകളും ലംഘിച്ചെന്ന് ആരോപിച്ച് രാജമോഹന്‍ ഉണ്ണിത്താന്; നെഹ്റു കുടുംബത്തെ ആക്രമിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനും സഹിക്കില്ലെന്ന് ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 2:22 PM IST
NATIONAL'തരൂരിന്റേത് വളരെ ഉള്‍ക്കാഴ്ച്ചയുള്ള ലേഖനം; രാഹുലിനും തേജസ്വി യാദവിനും നേരെ അദ്ദേഹം നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു; ഇത്രയും ധീരമായി സംസാരിച്ചതിന് തരൂരിന് എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും? ആ കുടുംബം വളരെ പ്രതികാര ബുദ്ധിയുള്ളവരാണ്'; കുടുംബ വാഴ്ച്ചക്കാര്‍ക്കെതിരെ തരൂര്‍ എഴുതിയ ലേഖനം ഏറ്റുപിടിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:40 PM IST
EXCLUSIVEനെഹ്റുവും ഇന്ദിരയും രാജീവും രാഹുലും പ്രിയങ്കയും ഉള്‍പ്പെടുന്ന കുടുംബ സ്വാധീനം രാഷ്ട്രീയ നേതൃത്വം ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നു; അംഗീകരിക്കേണ്ടത് കഴിവിനെ; കുടുംബവാഴ്ചക്കാരുടെ സമ്പത്ത് കൂടുന്നു; ആഞ്ഞടിച്ച് വീണ്ടും തരൂര്‍; പരാതിയുമായി കേരള നേതാക്കള്‍; കോണ്‍ഗ്രസ് ഹൈക്കമാണ്ട് വെട്ടില്ഷാജു സുകുമാരന്‍3 Nov 2025 10:24 AM IST
ANALYSISഡല്‍ഹിയിലെ എന്‍ എസ് എസ് ചടങ്ങില്‍ മുഖ്യാതിഥി; വിദേശകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷനായി തുടരുന്നത് സോണിയാ ഗാന്ധി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും; തിരുവനന്തപുരത്തെ മഹിളാ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും നല്ലകാലം! പാര്‍ലമെന്റിലെ സ്ഥിരം സമിതിയില്‍ 'താക്കോല്‍ വകുപ്പ്' തരൂരിന് കിട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 9:08 AM IST
CRICKETപാക്കിസ്ഥാന് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു; കാര്‍ഗില്‍ യുദ്ധ സമയത്തും നമ്മളിത് ചെയ്തിട്ടുണ്ട്; നമ്മള് കളിയെ തന്നെ ബഹുമാനിക്കണം; വിജയത്തില്‍ മാന്യതയും പരാജയത്തില്‍ അന്തസ്സുമാണ്; ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്സ്വന്തം ലേഖകൻ25 Sept 2025 12:32 PM IST
STATEകേരളത്തില്‍ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരായി; പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചില്ല; അവര്‍ ഇപ്പോഴും യാതൊരു ഉപാധികളുമില്ലാതെ ചേരാന്‍ തയ്യാറാണ്; ശശി തരൂരിനെ ബിജെപി ഒപ്പം നിര്‍ത്തണം: വെളിപ്പെടുത്തലുമായി മേജര്‍ രവിമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 4:27 PM IST
Top Storiesചൈനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നത് അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കും; കേന്ദ്രസര്‍ക്കാറിന്റേത് അത്യന്താപേക്ഷിതമായ നടപടി; ഇന്ത്യ-ചൈന ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂര്‍; മോദിക്ക് തരൂര്‍ കയ്യടിക്കുന്നത് ചൈനയുമായി അടുക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കവേമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 12:28 PM IST
PARLIAMENT30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാനാകുമോ? അത് സാമാന്യബുദ്ധിയുടെ കാര്യമാണെന്നും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും തുറന്നടിച്ച തരൂര്‍ തിരുത്തി; മന്ത്രിമാരെ അയോഗ്യരാക്കാന്‍ കുറ്റം തെളിയിക്കണം; തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മാധ്യമങ്ങള്‍ക്ക് പഴി; കോണ്‍ഗ്രസിനോട് അല്പം ഉദാരത കാട്ടി തിരുവനന്തപുരം എംപിമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 6:07 PM IST
SPECIAL REPORT'അടിസ്ഥാനപരമായി നിങ്ങള്‍ സാരിയുടുത്ത ശശി തരൂര്‍' എന്ന് സേനാ എംപിയെ വിളിച്ചതിനെ പോസിറ്റീവായി കണ്ടു; പിന്നാലെ ജയിലില്‍ ആകുന്ന മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ പ്രശ്നവും കാണുന്നില്ല; കോണ്‍ഗ്രസ് തള്ളുന്ന ബില്ലില്‍ മോദിക്ക് അനുകൂലമായി പരസ്യ പ്രസ്താവന; ഹൈക്കമാണ്ടിനെ പരാതി അറിയിച്ച് കേരളത്തിലെ നേതാക്കള്‍; ശശി തരൂര്‍ എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 4:45 PM IST
NATIONALഅടിസ്ഥാനപരമായി നിങ്ങള്‍ സാരിയുടുത്ത ശശി തരൂര്‍' ആണെന്ന് മാധ്യമ പ്രവര്‍ത്തക; ആര്‍ക്കാണ് പ്രശംസയെന്ന് അറിയില്ലെന്ന് പ്രിയങ്ക; ഒരു പ്രശംസയായി കാണുന്നു' എന്ന് വീഡിയോ പങ്കുവെച്ച് തരൂര്സ്വന്തം ലേഖകൻ18 Aug 2025 7:05 PM IST
SPECIAL REPORT'യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തണം; അടിക്ക് തിരിച്ചടി തന്നെ കൊടുക്കണം; യുഎസ് ഇറക്കുമതിക്ക് പതിനേഴ് ശതമാനം എന്ന നിരക്കുയര്‍ത്തണം; തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നല്കി; നമുക്ക് നല്‍കിയത് മൂന്നാഴ്ച മാത്രവും'; യുഎസ് ഇരട്ടത്താപ്പിനെതിരെ തരൂര്മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 3:39 PM IST
FOREIGN AFFAIRSതരൂരിനെ ഉപരാഷ്ട്രപതിയാക്കിയാല്‍ ഒഴിവ് വരുന്ന തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്ക് രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കും; രാജ്യസഭയെ നിയന്ത്രിക്കാന്‍ ബിജെപിക്കാരന് തന്നെയാണ് നല്ലതെന്ന ചിന്ത ഈ ഫോര്‍മുലയ്ക്ക് വെല്ലുവിളി; നിതീഷ് കുമാറും നഡ്ഡയും നിര്‍മ്മലയും അടക്കം പരിഗണനയില്‍; 422 വോട്ടിംഗ് എംപിമാരുള്ളതിനാല്‍ ജയം എന്‍ഡിഎയ്ക്ക് തന്നെ; വിപ്പില്ലാത്തതിനാല് വോട്ട് ചോര്‍ച്ചയ്ക്കും സാധ്യത; ഉപരാഷ്ട്രപതി ചര്‍ച്ച തുടരുന്നുപ്രത്യേക ലേഖകൻ2 Aug 2025 9:59 AM IST