You Searched For "ശിശുക്ഷേമ സമിതി"

അമ്മത്തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ലഭിച്ചുവെന്ന് പറയുന്നത് കള്ളം;  കുഞ്ഞിനെ ലഭിച്ചത് അനുപമയുടെ മതാപിതാക്കളിൽ നിന്ന്; അച്ചടക്ക നടപടി ഭയന്ന് ശിശുക്ഷേമ സമിതിയിൽ നിന്നും പേരില്ലാത്ത കത്ത് മുഖ്യമന്ത്രിക്ക്
മുൻഗണനാ പട്ടികയിലുണ്ടായിരുന്ന നാലു പേരെ പിന്തള്ളി അഞ്ചാമത്തെ ആൾക്ക് ദത്ത് നൽകിയോ? അമരാവതിയിൽ പേരൂർക്കടയിലെ കുട്ടി എത്തിയതിന് പിന്നിൽ അഴിമതിയുടെ ഗന്ധവും! കേരളത്തിൽ ദത്ത് മാഫിയയും സജീവമെന്ന് സൂചന
ദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി പുതുക്കിയിട്ടുണ്ടോ? ശിശുക്ഷേമസമിതിക്ക് കോടതിയുടെ രൂക്ഷവിമർശനം; തുടർനടപടികൾ അറിക്കാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ; അനുപമയുടെ ഹർജി പിന്നീട് പരിഗണിക്കും; ദത്ത് വിഷയത്തിൽ അന്തിമവിധി ഇന്നില്ല
പേരൂർക്കട കേസിലെ സർക്കാർ അന്വേഷണം പ്രഹസനമെന്ന് അമ്മ; ആരോപണവിധേയരെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചുകൊണ്ടുള്ള അന്വേഷണം ആർക്കുവേണ്ടി? ഷിജുഖാനെയും സിഡബ്ല്യുസി ചെയർപേഴ്‌സണെയും മാറ്റിയില്ലെങ്കിൽ ശിശുക്ഷേമസമിതിക്ക് മുന്നിൽ സമരം തുടങ്ങുമെന്നും അനുപമ
പിണറായി എല്ലാം അറിഞ്ഞിരുന്നുവെന്ന ശ്രീമതി ടീച്ചറുടെ വെളിപ്പെടുത്തൽ പ്രതിരോധമായി; ഒടുവിൽ അനുപമയുടെ കുഞ്ഞ് തിരിച്ചെത്തുന്നു; ശിശുക്ഷേമസമിതി നിലപാട് മയപ്പെടുത്തിയത് മുന്മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്തായതോടെ; സർക്കാർ ഒന്നുമറിഞ്ഞിരുന്നില്ലെന്ന വാദം പൊളിഞ്ഞത് നാണക്കേടായി; പേരൂർക്കട കേസിൽ മുഖം രക്ഷിക്കാൻ പാടുപെട്ട് സർക്കാരും സിപിഎമ്മും
ദത്ത് ലൈസൻസ് ഇന്നും ഹാജരാക്കിയില്ല; ശിശുക്ഷേമ സമിതിയെ വിമർശിച്ച് കുടുംബ കോടതി; ലൈസൻസിൽ വ്യക്തത വേണമെന്നും കോടതി; അന്വേഷണം പൂർത്തിയാക്കാൻ 29 വരെ സമയം വേണമെന്ന് സിഡബ്ല്യുസി; വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി
ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ല; രൂക്ഷവിമർശനവുമായി കുടുംബകോടതി; ലൈസൻസിൽ വ്യക്തത വേണം; അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം ചോദിച്ച് സിഡബ്ല്യുസിയും
ശിശുക്ഷേമ സമിതി നടത്തുന്നത് കുട്ടിക്കടത്തല്ല; ദത്ത് നൽകാൻ സമിതിക്ക് ലൈസൻസ് ഉണ്ട്; അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വഴി സമിതിയെ തകർക്കാനുള്ള കുപ്രചാരണങ്ങൾ തള്ളണം: അനുപമയ്ക്ക് മറുപടിയുമായി സമിതി ജന: സെക്ര: ഷിജു ഖാൻ
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകൽ:  ശിശുക്ഷേമ സമിതി തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം; ഷിജുഖാനെതിരെ നടപടി ആവശ്യപ്പെടുന്നത് മറ്റുള്ളവരുടെ പ്രേരണയിലെന്ന് ആനാവൂർ നാഗപ്പൻ
പ്രസവിച്ചത് ഒക്ടോബർ 19ന്; കംസൻ അപ്പൂപ്പൻ തട്ടിക്കൊണ്ടു പോയത് നാലാം നാൾ; അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെന്ന സത്യം പറഞ്ഞ് പെൺകുട്ടിയാക്കി മലാല പത്രക്കുറിപ്പ്; കുത്തിവയ്‌പ്പ് രേഖയിൽ ജനനം ഒക്ടോബർ രണ്ട്; ഷിജു ഖാനെതിരെ മറ്റൊരു അട്ടിമറി തെളിവ്‌