CRICKETബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം; ക്യാപ്ടന്‍സിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല; കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്; ആ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്നും അജിത് അഗാര്ക്കര്സ്വന്തം ലേഖകൻ24 May 2025 3:24 PM IST
Top Storiesഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തലമുറ മാറ്റം; ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കും; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍; കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്തി; സായ് സുദര്‍ശനും അര്‍ഷ്ദീപിനും അരങ്ങേറ്റം; ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നല്‍കുന്നതെന്ന് അജിത് അഗാര്ക്കര്സ്വന്തം ലേഖകൻ24 May 2025 1:54 PM IST
CRICKETഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആര്? ഗില്ലോ പന്തോ അതോ രാഹുലോ? അഭ്യൂഹങ്ങള്‍ക്കിടെ ഗൗതം ഗംഭീറുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി ശുഭ്മന്‍ ഗില്‍; സായ് സുദര്ശന് ടെസ്റ്റ് ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടു; അഗാര്‍ക്കറുമായും സംസാരിച്ചു; ആരാധകര്‍ ആകാംക്ഷയില്സ്വന്തം ലേഖകൻ17 May 2025 3:58 PM IST
CRICKETകൂളായിരുന്ന ശുഭ്മാന്‍ ഗില്ലിന് നിയന്ത്രണം വിട്ടു! ആദ്യം ചൂടായത് റണ്ണൗട്ടായി മടങ്ങവേ; ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ എല്‍ബിഡബ്ല്യു അപ്പീലുമായി ബന്ധപ്പെം അംപയറുമായി കയര്‍ത്ത് താരംസ്വന്തം ലേഖകൻ3 May 2025 2:05 PM IST
CRICKET'രാത്രി വൈകിയുള്ള പാര്‍ട്ടികള്‍...; കാമുകിമാരുമൊത്തുള്ള കറക്കം; ഒടുവില്‍ യുവരാജ് അഭിഷേകിനെ പൂട്ടിയിട്ടു; അവന്റെ അച്ഛന് അവനെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ യുവരാജിനെ ഏല്‍പ്പിക്കുകയായിരുന്നു; ശുഭ്മാന്‍ ഗില്ലിനെ യുവരാജ് കൈകാര്യം ചെയ്തതും അതേ രീതിയില്‍'; വെളിപ്പെടുത്തി യോഗ്രാജ് സിംഗ്സ്വന്തം ലേഖകൻ22 April 2025 3:36 PM IST
CRICKET40 റണ്‍സിന്റെ തകര്‍പ്പന്‍ ജയം! കൊല്‍ക്കത്തയെ തട്ടകത്തില്‍ തകര്‍ത്ത് ഗുജറാത്തിന്റെ മധുരപ്രതികാരം; 12പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി ഗുജറാത്ത്; 90 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച് ശുഭ്മാന്‍ ഗില്മറുനാടൻ മലയാളി ബ്യൂറോ21 April 2025 11:59 PM IST
CRICKETഗില്ലിനെ പുറത്താക്കിയശേഷം മിഥുനത്തിലെ 'ഇന്നസെന്റ് ശൈലി'യില്‍ അബ്രാര്‍ അഹമ്മദിന്റെ 'യാത്രയയപ്പ്'; 'പോ, കയറിപ്പോ..' എന്ന് തലകൊണ്ട് ആംഗ്യം; ഇന്ത്യയോട് പാകിസ്ഥാന് തോറ്റതോടെ ട്രോള്‍ മഴ; യുവതാരത്തെ പൊരിച്ച് പാക് ആരാധകര്സ്വന്തം ലേഖകൻ24 Feb 2025 1:46 PM IST
CRICKETസെഞ്ചുറിക്കൊപ്പം അപൂര്‍വ നേട്ടവുമായി ശുഭ്മാന്‍ ഗില്‍; അര്‍ധ സെഞ്ചുറിയുമായി കോലിയുടെ തിരിച്ചുവരവ്; തകര്‍ത്തടിച്ച് ശ്രേയസും രാഹുലും; മൂന്നാം ഏകദിനത്തില്‍ റണ്‍മല ഉയര്‍ത്തി ഇന്ത്യ; ഇംഗ്ലണ്ടിന് 357 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ12 Feb 2025 6:14 PM IST
CRICKETദക്ഷിണാഫ്രിക്കയെ പിന്തുണച്ച് തോല്‍പ്പിച്ചെന്ന് ധ്രുവ് ജുറെല്‍; ലോകകപ്പ് രോഹിത്തിന്റെയും കോലിയുടേയും കരിയറിലെ പൊന്‍തൂവലെന്ന് ഗില്സ്വന്തം ലേഖകൻ5 July 2024 11:05 AM IST