You Searched For "ശൂരനാട്"

ഭിന്നശേഷി തസ്തികയിൽ ജോലിക്ക് പ്രവേശിച്ചു; ആറ് ദിവസം കഴിഞ്ഞപ്പോൾ രജിസ്റ്റ്റിൽ ഒപ്പിടേണ്ടെന്ന് നിർദ്ദേശം; ഹാജരിൽ ഒപ്പിടാൻ അനുമതി കിട്ടിയത് 8 മാസങ്ങൾക്ക് ശേഷം; ഒടുവിൽ കാലാവധി കഴിഞ്ഞ സ്‌കൂൾ മാനേജർ നിയമനം നടത്തിയതിനാൽ ഉത്തരവും റദ്ദാക്കി; വ്യാജ നിയമന ഉത്തരവിൽ കുടുക്കി അധ്യാപികയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ
അഴിമതിയിൽ മുങ്ങികുളിച്ച സർക്കാരിന് ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് പിണറായിക്കും മന്ത്രിമാർക്കും; പാപഭാരം മുഴുവനും പിണറായിയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമം ആരംഭിച്ചതിന്റെ തുടക്കമാണ്  വട്ടൻ  പ്രയോഗം; ഐസക്കിനെ നേതാവാക്കാൻ വിജരാഘവനും ആനത്തലവട്ടവും ബാലഗോപാലും കളി തുടങ്ങി! ശൂരനാടിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
വിഎസിനെ മുന്നിൽ നിറുത്തി വിജയിച്ച ശേഷം വിഎസിനെ മൂലയ്ക്കിരുത്തി പിൻവാതിലൂടെ മുഖ്യമന്ത്രി ആയ പിണറായിയിൽ നിന്ന് അഴിമതിയല്ലാതെ മറ്റൊന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരം; പിണറായിക്കും മന്ത്രിമാരായ  മേഴ്‌സിക്കുട്ടി അമ്മക്കും ഇ.പി ജയരാജനും കാലം മാപ്പ് നൽകില്ല; ശൂരനാട് രാജശേഖരന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
അച്ഛന്റേയും അമ്മയുടേയും സംരക്ഷണവും നഷ്ടപ്പെട്ട് വരുമാനവുമില്ലാത്ത പ്രതിസന്ധിയിലാണ് കുട്ടികളിപ്പോൾ; ഒരാഴ്ച മാത്രമാണ് ഇനി ഈ സർക്കാരിന് ഉള്ളത്; ആ കുട്ടികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം: പിണറായിയെ വിമർശിച്ച് ശൂരനാട്
ഭരണപരിഷ്‌കാര കമ്മീഷൻ, ഡൽഹിയിലെ പ്രത്യേക പ്രതിനിധി, ഉപദേശകർ , ഇറക്കുമതി ചെയ്യുന്ന അഭിഭാഷകർ, എ.ജി ഓഫിസിലെ സ്‌പെഷ്യൽ ലെയിസൺ ഓഫിസർ തുടങ്ങിയ അനാവശ്യ ചെലവുകൾ ഒഴിവാക്കുക; ധനമന്ത്രിക്ക് മുമ്പിൽ നിർദ്ദേശവുമായി ശൂരനാട്
ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ സ്വപ്ന സുരേഷ് താമസിച്ചത് മോൻസൺ മാവുങ്കലിന്റെ വീട്ടിലാണോ ? ശബരിമല വ്യാജ ചെമ്പോല നിർമ്മാണത്തിന് മോൻസനെ സഹായിച്ചതാരെല്ലാം എന്ന് കണ്ടെത്തിയിട്ടുണ്ടോ? മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ശൂരനാട്
രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള പരിസ്ഥിതി നിലവിൽ ഇല്ലെന്നും പകരം സാധാരണക്കാർക്കായി നിലവിലുള്ള റെയിൽവേ പദ്ധതികൾ വികസിപ്പിക്കണമെന്നും രാജ്യസഭയിൽ പ്രസംഗിച്ചത് മുൻ എംപിയും ധനമന്ത്രിയുമായ ബാലഗോപാൽ; സിൽവർ ലൈനിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ശൂരനാട്
തിരുവനന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിച്ചിരുന്നെങ്കിൽ വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഈ വർഷം നിരവധി ട്രെയിനുകൾ കിട്ടുമായിരുന്നു; ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണമെന്നതാണ് എല്ലാ പാഴ്പദ്ധതികളുടെയും പിന്നിലെ യാഥാർഥ്യം; കെ റെയിലിൽ വിമർശനവുമായി ശൂരനാട്