INVESTIGATIONഓംപ്രകാശ് തമ്മനം ഫൈസലിനെ ഫോണില്‍ വിളിച്ചെന്ന് വിവരം; പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിക്കേസില്‍ ഫൈസലിനെ ചോദ്യം ചെയ്ത് മരട് പൊലീസ്; ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തെന്ന ആരോപണം നിഷേധിക്കുന്നതിടെ പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യാന്‍ ഒരുക്കംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 10:39 PM IST
INVESTIGATIONഓം പ്രകാശിന്റെ മുറിയില്‍ രാസലഹരിയുടെ അംശം കണ്ടെത്തി; പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം; ഗുണ്ടാ നേതാവിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കും; പ്രയാഗയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന്് ഹാജറാകണംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 11:56 AM IST
SPECIAL REPORT'ഓം പ്രകാശ് തങ്ങിയ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു, പക്ഷേ അത് സുഹൃത്തുക്കളെ കാണാനാണ്; ആള്‍ക്കൂട്ടത്തില്‍ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്? ആരോപണങ്ങളില്‍ പ്രതികരിച്ച് നടിയുടെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ9 Oct 2024 10:04 AM IST
INVESTIGATIONകൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി; താരങ്ങള്‍ എത്തിയത് ഓംപ്രകാശിന്റെ സുഹൃത്ത് വഴി? സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു; ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്സ്വന്തം ലേഖകൻ8 Oct 2024 7:42 PM IST
SPECIAL REPORTഏതൊക്കെ സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിടുന്നു എന്നറിയില്ല; വിളിച്ചാല്‍ ഫോണെടുക്കില്ല, സമയത്തിന് സെറ്റില്‍ എത്തില്ല; നിര്‍മ്മാതാക്കളുടെ പരാതിക്ക് പുറമേ യുട്യൂബ് ചാനല്‍ അവതാരകയെയും നടിയെയും അപമാനിച്ചെന്ന പരാതികള്‍; വിലക്കുകള്‍ നേരിട്ട ശ്രീനാഥ് ഭാസി വീണ്ടും കുരുക്കില്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 7:01 PM IST
SPECIAL REPORTഹേമ കമ്മറ്റിയുടെ ക്ഷീണത്തിലായ മലയാളം സിനിമയെ ഞെട്ടിച്ച് ലഹരിയും! ശ്രീനാഥും പ്രയാഗയും എന്തിനെത്തി എന്ന് പോലീസിനോട് വിശദീകരിക്കേണ്ടി വരും; പഞ്ചനക്ഷത്ര ഹോട്ടലില്‍ ബുക്ക് ചെയ്തത് മൂന്ന് മുറികള്‍; തലസ്ഥാനത്തു നിന്നും കൊച്ചിയിലേക്ക് ഓംപ്രകാശ് സാമ്രാജ്യം വളര്‍ത്തുന്നോ?സ്വന്തം ലേഖകൻ7 Oct 2024 4:55 PM IST
INVESTIGATIONഓംപ്രകാശിന്റെ മുറിയില്‍ എത്തിയത് 20തോളം പേര്‍; ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഗുണ്ടാ നേതാവിന്റെ മുറിയിലെത്തി; ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളുടെ പേരുകള്‍; കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിവില്ലാത്തതിനാല്‍ ഓംപ്രകാശിന് ജാമ്യം അനുവദിച്ചു കോടതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 2:50 PM IST
Greetings40 വർഷങ്ങൾ, 341ചിത്രങ്ങൾ; ഇന്ദ്രൻസിന് വേറിട്ട ജന്മദിനാശംസകളുമായി പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്; മികച്ച പ്രതികരണം നേടി 'ഹോം' ടീസർസ്വന്തം ലേഖകൻ16 March 2021 5:39 PM IST
Greetingsആവശ്യമില്ലാതെ അഡിക്ടടാവും; സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി ശ്രീനാഥ് ഭാസി; ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്; അതുകൊണ്ട് ഞാൻ ചിന്തിച്ചിട്ടേ ഇല്ലെന്നും താരംമറുനാടന് മലയാളി26 Aug 2021 1:26 PM IST
KERALAMവേറിട്ട ലുക്കിൽ ഇടുക്കിയിലെ നാട്ടുമ്പുറത്തുകാരനായി ശ്രീനാഥ് ഭാസി; 'ചട്ടമ്പി'യുടെ ടീസർ പുറത്ത്മറുനാടന് മലയാളി29 May 2022 6:01 PM IST
Marketing Featureഅഭിമുഖത്തിനിടെ ചീത്ത വിളിച്ച് പോകുമ്പോൾ തന്നെ ഇതൊരു 'ഫൺ ഇന്റർവ്യൂ' ആണെന്ന് നിർമ്മാതാവ്; നിന്റെ തന്തയുടെ...... എന്ന് പറഞ്ഞ് സിനിമ സ്‌റ്റൈലിൽ പോയത് അണിയറക്കാരേയും ഞെട്ടിച്ചു; ക്രൗൺ പ്ലാസയിൽ സിനിമാക്കാർ മാപ്പു പറഞ്ഞെങ്കിലും കേസായി; മാധ്യമ പ്രവർത്തകയുടെ മൊഴിയിലുള്ളതും ഗുരുതര ആരോപണങ്ങൾ; ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്യുമോ?മറുനാടന്‍ മലയാളി23 Sept 2022 2:13 PM IST
SPECIAL REPORT'ഒരു കലാകാരൻ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്; ശ്രീനാഥ് ഭാസിയുടെ കരിയർ നശിപ്പിക്കാൻ ആഗ്രഹമില്ല; മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്; മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം': പരാതി പിൻവലിക്കാൻ ആലോചിക്കുന്നു എന്ന് അവതാരകമറുനാടന് മലയാളി27 Sept 2022 9:57 PM IST