You Searched For "ഷാര്‍ജ"

അച്ഛനെന്ന അധികാരം ഉപയോഗിച്ച് മകളെ വിട്ടുകൊടുക്കാത്ത അച്ഛന്‍; അങ്ങനെ ആ അമ്മ ഒറ്റയ്ക്ക് വിമാനം ഇറങ്ങി; റീ പോസ്റ്റ്മോര്‍ട്ടം കേരളത്തിലെ കേസിന് ബലമേകാന്‍; ആ പീഡന കേസില്‍ അറസ്റ്റ് ഭയന്ന് നിതീഷും അച്ഛനും സഹോദരിയും ഷാര്‍ജയില്‍ തുടരുന്നു; കുണ്ടറയെ നൊമ്പരപ്പെടുത്താന്‍ വിപഞ്ചിക എത്തുന്നു; സംസ്‌കാരം വൈകിട്ട്
അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു; ഇനി അവന്റെ കൂടെ താമസിക്കരുതെന്ന് പറഞ്ഞിരുന്നു;  സതീഷിന്റെ ജോലി നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാര്‍ജയില്‍ പരാതി നല്‍കാതിരുന്നത്;  പിന്നീട് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ കൊണ്ടുപോയത്;  അന്നു പരാതി നല്‍കിയിരുന്നെങ്കില്‍.... കണ്ണീരോടെ അതുല്യയുടെ അച്ഛന്‍
ഫ്‌ലാറ്റിലെത്തിയപ്പോള്‍ അതുല്യയുടെ കാലുകള്‍ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭര്‍ത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്; കൊലപാതകം എന്നുറപ്പിക്കാന്‍ ഇതിന് അപ്പുറം തെളിവൊന്നും വേണ്ട; സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി; അയാള്‍ 24 മണിക്കൂറും നിരീക്ഷത്തില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് അറസ്റ്റ്; അതുല്യയെ കൊലയ്ക്ക് കൊടുത്തവര്‍ കുടുങ്ങും
ഈ നശിച്ച സ്‌നേഹം കൊണ്ട് നിങ്ങള്‍ മരിച്ചു പോകരുത്; ഈ ചുരുളിയ്ക്കപ്പുറം ലോകമുണ്ടെന്ന് പറഞ്ഞാലും വരില്ല; വിവാഹ മോചനം ഒരു തോല്‍വിയല്ല, അവനവനെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണ്: അതുല്യയുടെ മരണത്തില്‍ അശ്വതി ശ്രീകാന്ത്
മദ്യലഹരിയില്‍ സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും നിര്‍ണായകമായി;  അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയതും കുരുക്കായി; രണ്ടര ലക്ഷം ശമ്പളമുള്ള ജോലിയില്‍ നിന്നും സതീഷിനെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കി കമ്പനി അധികൃതര്‍;  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടിയാല്‍ നിയമനടപടിയിലേക്ക് കടക്കാന്‍ അതുല്യയുടെ കുടുംബം
ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു; അടിവസ്ത്രം ഊരി അവളുടെ മുഖത്തേക്ക് എറിഞ്ഞു; അവന്‍ മൂത്രമൊഴിച്ചിട്ട് അതുവരെ കുടിപ്പിച്ചിട്ടുണ്ട്; എന്നോട് പറഞ്ഞിട്ടുള്ളതാണ്;  ആ നാലുമണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണം; അതുല്യ നേരിട്ട പീഡനങ്ങളെക്കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍; കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും
അയാള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുമായിരുന്നു;  വസ്ത്രമിടീപ്പിച്ചു കൊടുക്കണമായിരുന്നു;  പുറത്തു പോകുമ്പോള്‍ ചേച്ചിയെ പൂട്ടിയിടും;  സ്ഥിരമായി മര്‍ദിക്കും; എന്നിട്ടും എന്റെ ചേച്ചി അയാളെ സ്നേഹിച്ചു; കണ്ണീരോടെ വിവരിച്ച് സഹോദരി അഖില;  മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന്‍
കുഞ്ഞുണ്ടായ സമയത്തും അതുല്യ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു;  അന്ന് സതീഷിന്റെ അമ്മ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി;  ബാക്കിയുള്ളവരുടെ മുന്നില്‍ ഭയങ്കര കെയറിങ് ആണ്; അതുപോലൊരു ഭര്‍ത്താവ് ലോകത്ത് ഇല്ലെന്ന് തോന്നിപ്പിക്കുന്ന അഭിനയം;  12 മണി വരെ ഹാപ്പി ആയിരുന്ന ആള്‍ നാലുമണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല; സതീഷ് ശങ്കര്‍ പറയുന്നതെല്ലാം വെറും നാടകമെന്ന് അതുല്യയുടെ സുഹൃത്ത്
അവസാനം സതീഷ് എത്തിയത് സഹോദരിയുടെ വിവാഹത്തിനാണ്;  മകനുമായി നാലര വര്‍ഷമായി ഒരു ബന്ധവുമില്ല; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സതീഷിന്റെ അമ്മ;  അതുല്യയുടെ മരണത്തില്‍ സതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ കുടുംബം പരാതി നല്‍കും
ഭാര്യ ജോലിക്ക് പോകുന്നത് പിടിക്കാതെ തലേ ദിവസം കുതന്ത്രങ്ങളൊരുക്കി കൊലപ്പെടുത്തിയതോ? 9500 ദിര്‍ഹം ശമ്പളവും അടിച്ചു പൊളിക്കുന്നത് ധൂര്‍ത്തിന് തെളിവ്; ഒറ്റതാക്കോലും ഡോറ് തുറന്ന് കിടന്നതും വീഡിയോ കോളുമെല്ലാം ദുരൂഹം; തന്റെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുന്നതും മുന്‍കൂര്‍ ജാമ്യം എടുക്കല്‍? സതീഷ് പറയുന്നതെല്ലാം രക്ഷപ്പെടല്‍ നീക്കം
വീഡിയോ കോളില്‍ ആത്മഹത്യാ ഭീഷണി; ഓടിയെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യ; കതക് തുറന്നു കിടന്നുവെന്ന് പുതിയ തിയറി! അതുല്യ കെട്ടി തൂങ്ങി നിന്നത് മറ്റാരും കണ്ടില്ലെന്ന് ഭര്‍ത്താവും സമ്മതിച്ചു; വാദങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഗര്‍ഭം അലസല്‍ കഥയും; അതുല്യ തന്നെ അടിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍; ഷാര്‍ജയില്‍ ന്യായീകരണ ശ്രമം സജീവം; കൊലയാണെന്നതിന് സതീഷിന്റെ വെളിപ്പെടുത്തല്‍ തന്നെ ധാരാളം
വീക്കെന്‍ഡില്‍ മാത്രം മദ്യപിക്കുന്ന പഞ്ച പാവം; അജ്മാനിലെ സുഹൃത്ത് വിളിച്ചപ്പോള്‍ പോയി; ഒറ്റ താക്കോല്‍ ഉള്ള ഉള്ള വീട് അകത്തു നിന്നും പൂട്ടി! ഈ വിശദീകരണം മാത്രം മതി ഷാര്‍ജയിലേക്ക് കൊലയെന്ന് ഉറപ്പിക്കാന്‍; കട്ടിലിന്റെ സ്ഥാന ചലനവും കാലുകള്‍ മുട്ടുന്ന രീതിയിലെന്നതും കൊലയ്ക്ക് തെളിവ്; അതുവിനെ വകവരുത്തിയത് തന്നെ; അതു പോയി ഞാനും പോകുന്നു! ഇത് കൊലയെ ആത്മഹത്യയാക്കാനുള്ള സൈക്കോ കുതന്ത്രം