INVESTIGATION'വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് നല്കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കി; അന്ന് മുതല്‍ പ്രശ്നം തുടങ്ങിയതാണ്; അവന് കാര്‍ വേണമെന്ന് പറഞ്ഞു; കടുത്ത സംശയരോഗമായിരുന്നു; എപ്പോഴും വീഡിയോ കോള്‍ വിളിക്കുമായിരുന്നു; വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; മകള്‍ക്ക് നീതി കിട്ടണമെന്ന് അതുല്യയുടെ അമ്മസ്വന്തം ലേഖകൻ20 July 2025 11:36 AM IST
SPECIAL REPORT'താഴെക്കിടക്കുമ്പോള്‍ ചവിട്ടിക്കൂട്ടി; സഹിക്കാന്‍ വയ്യ.... അനങ്ങാന്‍ വയ്യ; വയറിലെല്ലാം ചവിട്ടി.... ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥ; പറ്റുന്നില്ലെടീ... ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല'; കരഞ്ഞു കൊണ്ട് കൂട്ടുകാരിക്ക് ശബ്ദ സന്ദേശം അയച്ച അതുല്യ ശേഖര്‍; വിപഞ്ചിക നേരിട്ടതിനേക്കാള്‍ കൊടിയ പീഡനം; ഈ ഓഡിയോ ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ20 July 2025 10:21 AM IST
SPECIAL REPORTഞങ്ങളുടെ എതിര്‍പ്പ് മറികടന്ന് മതില് ചാടിക്കടന്നാണ് സതീഷും നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് അതുല്യയെ കൊണ്ടുപോയത്; അവള് ഒരിക്കലും ആത്മഹത്യ ചെയ്യില്ല; അഥവാ ഞാന്‍ ചത്താല്‍ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അമ്മ; സ്വന്തം കുട്ടിയെ ഇഷ്ടമില്ലാത്ത സൈക്കോ ഫാദര്‍; സതീഷ് ശങ്കര്‍ എന്തിനും മടിക്കാത്തവന്‍; മരുമകന്റെ ക്രൂരത അതുല്യയുടെ അമ്മ വെളിപ്പെടുത്തുമ്പോള്പ്രത്യേക ലേഖകൻ20 July 2025 9:06 AM IST
SPECIAL REPORTകുമ്പളങ്ങി നൈറ്റ്സിലെ 'ഷമ്മിയെ' വെല്ലും കൊടും സൈക്കോ; മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭാര്യയെ അടിച്ച് പഞ്ചറാക്കി; അടികൊണ്ട് ഉച്ചത്തില്‍ നിലവിളിക്കുമ്പോള്‍ എന്തോ പറയുന്ന ഭര്‍ത്താവ്; മദ്യപിച്ചാല്‍ 'മനുഷ്യ മൃഗം'; അതുല്യയെ സതീഷ് ശങ്കര്‍ കൊന്ന് കെട്ടിത്തൂക്കിയതോ? ചെറുമകള്‍ക്കായി ഓട്ടോ ഓടിക്കുന്ന പ്രവാസിയായ അതുല്യയുടെ അച്ഛന്; ഷാര്‍ജയിലെ ക്രൂരത കൊലപാതകമോ?പ്രത്യേക ലേഖകൻ20 July 2025 8:50 AM IST
Top Storiesപതിനേഴാം വയസില്‍ വിവാഹ നിശ്ചയം; സതീഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം; സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് പെരുമാറിയിരുന്നത് ഒരു സൈക്കോയെ പോലെ; മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; പത്ത് ദിവസം മുമ്പ് വിപഞ്ചികയും വൈഭവിയും; ഇപ്പോള്‍ അതുല്യ; മൂന്ന് വേര്‍പാടുകള്‍ സൃഷ്ടിച്ച നോവില്‍ പ്രവാസലോകംസ്വന്തം ലേഖകൻ19 July 2025 11:25 PM IST
Lead Storyഅതുല്യ ജീവനൊടുക്കിയത് പിറന്നാള്‍ ദിവസം; നല്ല ദിവസവും ഭര്‍ത്താവ് സതീഷ് സൈക്കോ സ്വഭാവം പുറത്തിട്ടു; മദ്യപിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പതിവ്; അതുല്യയുടെ ശരീരം മുഴുവന്‍ അടിയേറ്റ് കല്ലിച്ച പാടുകള്‍; ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സതീഷിന് മുഖ്യപ്രശ്നം; ജോലിക്ക് പോയിരുന്നത് ഭാര്യയെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ പൂട്ടിയിട്ടിട്ട്; കൊല്ലം സ്വദേശിനിയുടെ മരണത്തില്‍ പരാതി നല്കി കുടുംബംമറുനാടൻ മലയാളി ബ്യൂറോ19 July 2025 11:13 PM IST
Top Storiesശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി പലതും പറഞ്ഞ് ഭര്‍ത്താവുമായി വഴക്കുണ്ടായതോടെ ആകെ വിഷാദത്തിലായി; പുറത്തുപോയ ഭര്‍ത്താവ് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച; ഷാര്‍ജയിലെ ഫ്ളാറ്റില്‍ കൊല്ലം സ്വദേശിനി മരിച്ച നിലയില്മറുനാടൻ മലയാളി ബ്യൂറോ19 July 2025 9:48 PM IST
SPECIAL REPORTയാത്രാ വിലക്കുണ്ട്; നാട്ടിലേക്ക് പോകാനാവില്ല; മകളുടെ മൃതദേഹം യുഎഇയില്‍ നടത്തുമെന്ന വാശിയില്‍ നിതീഷ്; ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം ദുബായ് ജബല്‍ അലിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതിസ്വന്തം ലേഖകൻ17 July 2025 4:51 PM IST
INVESTIGATIONനിതീഷ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് തമാശയെന്ന് ആദ്യം കരുതി; പിന്നീട് മറ്റുസ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്ലാറ്റില്‍ കൊണ്ടുവരിക പതിവായി; പേര് ബുക്കിലെഴുതി അടിവസ്ത്രങ്ങള്‍ സൂക്ഷിക്കും; ഒരാളുടെ ഭാര്യയുടെ അടിവസ്ത്രം മോഷ്ടിച്ചതിനെ ചൊല്ലി അയാളുമായി പൊരിഞ്ഞ വഴക്കും; വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ16 July 2025 6:14 PM IST
INVESTIGATIONഭാര്യയുടേയും മകളുടേയും മൃതദേഹവുമായി നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉറപ്പ്; സംസ്കാരം ഷാര്‍ജയില്‍ നടത്താന്‍ പിടിവലി കൂടുന്നതിന്റെ മറ്റൊരു കാരണം കൊല്ലത്തെ റീ പോസ്റ്റ്മോര്‍ട്ടം അട്ടിമറി; ഒളിവിലായിരുന്ന നിതീഷ് കോണ്‍സുലേറ്റിലെത്തി വാദിച്ചത് അച്ഛനും സഹോദരിയ്ക്കും കൈവിലങ്ങ് വീഴാതിരിക്കാന്‍; ഷൈലജ പോരാട്ടത്തില്‍; വിപഞ്ചികയ്ക്കും കുഞ്ഞിനും നീതി കിട്ടുമോ?പ്രത്യേക ലേഖകൻ16 July 2025 6:06 AM IST
Top Storiesവിപഞ്ചികയുടെ കാല്‍മുട്ടുകള്‍ തറയില്‍ മുട്ടിയ നിലയില്‍; മൃതദേഹം ആദ്യം കണ്ടത് നിതീഷും വീട്ടുജോലിക്കാരിയും; ദുരൂഹതകള്‍ക്കിടെ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കാന്‍ അതിവേഗ നീക്കവുമായി നിധീഷ്; എന്റെ മക്കളെ നാട്ടില്‍ കൊണ്ടുപോകണമെന്ന് കരഞ്ഞപേക്ഷിച്ച് വിപഞ്ചികയുടെ അമ്മ; അവസാന നിമിഷത്തില്‍ സംസ്കാരം മാറ്റിവപ്പിച്ച് കോണ്‍സുലേറ്റിന്റെ നിര്‍ണായക ഇടപെടല്‍; മകള്‍ക്കും കുഞ്ഞിനും നീതി ലഭിക്കാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ കുടുംബംസ്വന്തം ലേഖകൻ15 July 2025 7:04 PM IST
EXCLUSIVEകുണ്ടറ പോലീസ് എഫ് ഐ ആര് ഇട്ടെന്ന് അറിഞ്ഞതോടെ അച്ഛനും മകനും മകളും ഒളിവില്‍; ഷാര്‍ജയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ സാധ്യത; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചേക്കും; മൂന്ന് പേരുടേയും പാസ്പോര്‍ട്ട് റദ്ദാക്കാനും നിയമോപദേശം തേടും; റീ പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകമാകും; പോസ്റ്റ് ഡിലീറ്റ് ചെയ്തവരെ കണ്ടെത്താനും അന്വേഷണം; ആ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകുമോ?പ്രത്യേക ലേഖകൻ15 July 2025 12:39 PM IST