You Searched For "ഷീല സണ്ണി"

ലിവിയയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകന് ശബ്ദ സന്ദേശം അയക്കേണ്ട കാര്യം തനിക്കില്ല; തന്നെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയതില്‍ മരുമകള്‍ക്കും പങ്ക്; ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നത്; കള്ളക്കേസ് തന്നെ വീട്ടില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗം;  ലിവിയയുടെ മൊഴി തള്ളി ഷീലാ സണ്ണി
ഷീലാ സണ്ണിയും ഭര്‍ത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു; ബംഗ്ലൂരുവില്‍ പഠിക്കാന്‍ പോയ ലിവിയ എങ്ങനെ പണമുണ്ടാക്കി? ഷീലയുടെ ശബ്ദ സന്ദേശം പകയുണ്ടാക്കി; ഒറ്റ ബുദ്ധിക്ക് ചെയ്തുപോയതാണ്; സഹോദരിക്ക് ഒന്നുമറിയില്ല; വ്യാജ ലഹരിക്കേസില്‍ കുറ്റസമ്മത മൊഴിയുമായി ലിവിയ ജോസ്
ലഹരി സ്റ്റാംപ് ആഫ്രിക്കക്കാരനില്‍ നിന്ന് വാങ്ങിയത് ലിവിയ തന്നെ; നാരായണദാസിനോട് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കാനും പറഞ്ഞു; നൈജീരിയന്‍ ചതിയില്‍ ആസൂത്രണം പാളി; വ്യാജ ലഹരി സ്റ്റാംപ് കുരുക്കായി; കുറ്റസമ്മതം നടത്തി ലിവിയ; എക്‌സിറ്റ് വാറണ്ടില്‍ ചാലക്കുടിയിലെ വില്ലത്തി അഴിക്കുള്ളിലേക്ക്
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റഡിയില്‍; പിടിയിലായത് ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോള്‍; നാളെ കേരളത്തില്‍ എത്തിക്കും;  മരുമകളുടെ സഹോദരി കെണിയൊരുക്കിയത് ഷീലയുടെ ഇറ്റലി യാത്ര മുടക്കാന്‍ വേണ്ടി
സംഭവത്തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി തക്കം നോക്കി ബാഗിലും സ്‌കൂട്ടറിലും വ്യാജ എല്‍എസ് ഡി സ്റ്റാമ്പ് വച്ചു; സുഹൃത്ത് നാരായണദാസ് വഴി എക്‌സൈസിനെ ഷീല സണ്ണിയുടെ വരവും പോക്കും അറിയിച്ചു; ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കുടുക്കിയ കേസില്‍ ഷീലയുടെ മരുമകളുടെ സഹോദരി രണ്ടാം പ്രതി; ലിവിയ ദുബായിലേക്ക് മുങ്ങിയത് രണ്ടുവര്‍ഷം മുമ്പ്
അമ്മായിഅമ്മയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സഹോദരിയുടെ കൂട്ടുകാരനെ ഇടനിലക്കാരനാക്കിയ മരുമകള്‍; ഷീലാ സണ്ണിക്ക് മരുമകളുമായുണ്ടായ അഭിപ്രായവ്യത്യാസം വ്യാജ ലഹരിക്കേസായി; കുറ്റസമ്മതം നടത്തി നാരയണാദാസ്; വിശദ ചോദ്യം ചെയ്യലിന് ശേഷം മരുമകളേയും സഹോദരിയേയും പ്രതിയാക്കും; ചാലക്കുടിയിലെ ഗൂഡാലോചന പുറത്തേക്ക്
ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മുഖ്യപ്രതി നാരായണദാസ് പിടിയില്‍; പ്രത്യേക പോലീസ് സംഘം പ്രതിയെ പൊക്കിയത് ബംഗളുരുവില്‍ നിന്നും; ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസെന്ന് കണ്ടെത്തല്‍; പ്രതിയെ പിടികൂടിയതില്‍ സന്തോഷം, എന്തിനായിരുന്നു കടുംകൈയെന്ന് അറിയണമെന്ന് ഷീല
ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പില്‍ വിരുതന്‍; പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തില്‍ ആള്‍മാറാട്ടം നടത്തി കബളിപ്പിക്കല്‍; ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് കേസില്‍ കുടുക്കിയ വില്ലന്‍; പ്രതി നാരായണദാസിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യമില്ല
ഷീലാ സണ്ണിയുടെ ബാഗിൽ വ്യാജ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിൽ; വ്യാജ കേസ് ചമയ്ക്കാൻ കൂട്ടുനിന്ന എക്‌സൈസ് ഇൻസ്പക്ടർക്ക് സസ്‌പെൻഷൻ; സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ഷീല  നിരപരാധിയെന്ന് കോടതിയെ അറിയിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
ഷീലയുടെ കൈവശം എൽ എസ് ഡിയുണ്ടെന്ന വാട്സാപ്പ് കാൾ ലഭിച്ചത് ഔദ്യോഗിക ഫോണിൽ; കൂടുതൽ വെളിപ്പെടുത്താൻ സതീശൻ തയ്യാറായില്ലെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച്; മഹസറും സിസിടിവിയും തമ്മിലും ചേർച്ചയില്ല; ഷീലാ സണ്ണിയെ കുടുക്കിയത് തന്നെ; ആ കേസ് അസാധുവാക്കും; മാനനഷ്ടക്കേസും നൽകും; ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയ്ക്ക് നീതി എത്തുമ്പോൾ
എക്‌സൈസ് കള്ളക്കേസിൽ കുടുക്കിയ ഷീല സണ്ണിക്ക് ഒടുവിൽ നീതി; വ്യാജ ലഹരിമരുന്ന് കേസിലെ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി; വിധി എത്തിയത് തന്നെ കേസിൽ നിന്ന് വിമുക്തയാക്കണം എന്നാവശ്യപ്പെട്ട് ഷീല നൽകിയ ഹർജിയിൽ;  72 ദിവസത്തെ ജയിൽവാസത്തിന് ഒടുവിൽ ബ്യൂട്ടി പാർലർ ഉടമയ്ക്ക് നീതി എത്തുമ്പോൾ