WORLDഭൂമി കുംഭകോണ കേസ്: ഷെയ്ഖ് ഹസീനയ്ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ1 Dec 2025 5:19 PM IST
FOREIGN AFFAIRSവധശിക്ഷ വിധിച്ചതിന് പിന്നാലെ മൂന്ന് അഴിമതി കേസുകളിലും തിരിച്ചടി; ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം കഠിന തടവ്; മകനും മകളും കുറ്റക്കാരെന്ന് കോടതി വിധി; ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം നല്കിയ അഭ്യര്‍ഥന നടത്തിയതിന് പിന്നാലെ കൂടുതല്‍ കോടതി വിധികളുംമറുനാടൻ മലയാളി ഡെസ്ക്27 Nov 2025 4:53 PM IST
SPECIAL REPORTഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് മണിക്കൂറുകള്‍ക്കകം ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയില്‍; അജിത് ഡോവലുമായി നിര്‍ണായക കൂടിക്കാഴ്ച; മുന്‍ പ്രധാനമന്ത്രിയെ വിട്ടുകിട്ടാന്‍ ഇന്റര്‍പോളിനെ സമീപിച്ചേക്കും; രാഷ്ട്രീയപ്രേരിതമെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ; ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറില്‍ പറയുന്നത്സ്വന്തം ലേഖകൻ20 Nov 2025 10:52 AM IST
FOREIGN AFFAIRS'ഇത് പ്രതികാരം ചെയ്യലും വേട്ടയാടലുമാണ്, മുന്‍കൂട്ടി നിശ്ചയിച്ച് ശിക്ഷിച്ചു; നിയമപരമായ നീതിന്യായ പ്രക്രിയയല്ല നടന്നത്; വിധിയിലൂടെ നീതിയെ പൂര്‍ണമായി പരിഹസിക്കുന്നു; ഷെയ്ഖ് ഹസീനയുടെ വധശിക്ഷ വിധിയില്‍ പ്രതികരിച്ച് മകന് സജീബ് വസീദ്മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 1:12 PM IST
FOREIGN AFFAIRSഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ലഭിച്ചത് അസ്വസ്ഥത ഉളവാക്കുന്ന സംഭവം; സ്വയം പ്രതിരോധിക്കാനോ വിശദീകരിക്കാനോ ഒരാള്‍ക്ക് അവസരം ലഭിക്കാത്ത ഒരു അസാന്നിധ്യ വിചാരണയാണ് നടന്നത്; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരിച്ചു ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 1:47 PM IST
FOREIGN AFFAIRSബംഗ്ലാദേശ് വിമോചന നായകനായ അച്ഛന് ഷെയ്ഖ് മുജിബുര്‍ റഹ്മാനെ കൊന്നത് പട്ടാളം; മകളെ അന്യായ വിചാരണയിലൂടെ തൂക്കി കൊല്ലാന്‍ അട്ടിമറി ഭരണ കൂടം; നിഷ്പക്ഷമായ അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് ഹസീന; ഇന്ത്യയും ഈ നിലപാടിനൊപ്പം; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 6:42 AM IST
FOREIGN AFFAIRSവധശിക്ഷ വിധിച്ചത് ജനാധിപത്യ അധികാരമില്ലാത്ത വ്യാജ ട്രിബ്യൂണല്‍; വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകം; കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നുവെന്നും ഷെയ്ഖ് ഹസീന; ബംഗ്ലാദേശിനെ കിഴക്കന്‍ പാക്കിസ്ഥാന് ആക്കി മാറ്റാന്‍ ശ്രമമെന്ന് അവാമി ലീഗ്സ്വന്തം ലേഖകൻ17 Nov 2025 5:47 PM IST
FOREIGN AFFAIRS'അധികാരം ഉപയോഗിച്ച് ആക്രമണം; വെടിവയ്പ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു; മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നും കണ്ടെത്തല്‍'; ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ മുന്‍ പ്രധാനമന്ത്രി ഷെയഖ് ഹസീനയ്ക്ക് തൂക്കുകയര്‍; ശിക്ഷ വിധിച്ച് അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്സ്വന്തം ലേഖകൻ17 Nov 2025 2:48 PM IST
WORLDകോടതി അലക്ഷ്യ കേസ്: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് ആറ് മാസം തടവ്സ്വന്തം ലേഖകൻ2 July 2025 4:37 PM IST
FOREIGN AFFAIRS'വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ആസൂത്രിത കൊലപാതകങ്ങള്‍; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തു'; ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി ബംഗ്ലാദേശ്; വിവിധ ഏജന്‍സികളില്‍നിന്ന് ലഭിച്ച വീഡിയോ തെളിവുകളും ആശയവിനിമയങ്ങളും ഉദ്ധരിച്ച് ചീഫ് പ്രോസിക്യൂട്ടര്സ്വന്തം ലേഖകൻ1 Jun 2025 3:53 PM IST
WORLDഷെയ്ഖ് ഹസീനയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ധാക്ക കോടതിയുടെ ഉത്തരവ്; ഹസീനയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 124 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്ദേശംസ്വന്തം ലേഖകൻ12 March 2025 6:35 PM IST
FOREIGN AFFAIRS'കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും; അതിന് വേണ്ടിയാണ് അളളാഹു എന്നെ ജീവനോടെ വച്ചിരിക്കുന്നത്; ഞാന്‍ തിരിച്ചെത്തി പ്രതികാരം ചെയ്യും'; യൂനുസിനെ 'മോബ്സ്റ്റര്‍' എന്ന് പരിഹസിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് മുന്നറിയിപ്പുമായി ഷെയ്ഖ് ഹസീനസ്വന്തം ലേഖകൻ19 Feb 2025 1:53 PM IST