You Searched For "ഷെല്ലാക്രമണം"

ജമ്മുവില്‍ പുലര്‍ച്ചെ വീണ്ടും പാക്കിസ്ഥാന്റെ ഡ്രോണുകള്‍; പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം; രജൗരിയില്‍ കനത്ത ഷെല്ലിംഗ്; സംഘര്‍ഷം തുടരുന്നതിനിടെ ജമ്മുവില്‍ നുഴഞ്ഞുകയറ്റശ്രമം; പാക് ഭീകരരെ വധിച്ച് ബിഎസ്എഫ്; പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണം നടത്തി ഇന്ത്യയുടെ തിരിച്ചടി
ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ലാന്‍സ് നായിക് ദിനേഷ് കുമാര്‍ വീരമൃത്യു വരിച്ചത് ചികിത്സയിലിരിക്കെ; ഇന്ത്യക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടി പാക്കിസ്ഥാന്‍; അതിര്‍ത്തിയിലേക്ക് യുദ്ധടാങ്കുകള്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്‌സ്; അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം; അടിക്ക് തിരിച്ചടി നല്‍കാന്‍ പൂര്‍ണസജ്ജം
മോദി മടങ്ങിയെത്തിയത് വ്യക്തമായ പ്ലാനുമായി; വിമാനം ഇറങ്ങിയപ്പോള്‍ തന്നെ ഡോവലുമായി ചര്‍ച്ച; രാത്രിയില്‍ തന്നെ പാകിസ്ഥാനെതിരെ ഷെല്ലാക്രമണം തുടങ്ങി; പുരുഷന്മാരെ തിരഞ്ഞു പിടിച്ച് കൊന്നു; ഐഡന്റിറ്റി കാര്‍ഡ് അടക്കം പരിശോധിച്ച് കൊല്ലേണ്ടവരെ നിശ്ചയിച്ചു; ഇത് ലക്ഷ്‌കര്‍ തന്ത്രം തന്നെ; തിരിച്ചടിയ്ക്ക് ലോക പിന്തുണ
സുഡാനിലെ പച്ചക്കറി മാർക്കറ്റിൽ ഷെല്ലാക്രമണം; വൻ പൊട്ടിത്തെറി ശബ്ദം;നാട്ടുകാർ കുതറിയോടി; 54 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; പിന്നിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സെന്ന് നിഗമനം
വെടിനിർത്തൽ കരാർ ലംഘിച്ചു കാശ്മീരിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; ബിഎസ്എഫ് ഇൻസ്‌പെക്ടർ ഉൾപ്പടെ മൂന്ന് സൈനികർക്ക് വീരമൃത്യു; ഒരു സ്ത്രീയടക്കം മൂന്നു നാട്ടുകാരും കൊല്ലപ്പെട്ടു; ശക്തമായി തിരിച്ചടിച്ചു ഇന്ത്യയും; പ്രത്യാക്രമണത്തിൽ പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ