You Searched For "സച്ചിൻ"

ജയസൂര്യയുടെ പന്തിൽ പുറത്തായി; പിന്നാലെ 10 ഇടംകൈയ്യൻ സ്പിന്നർമാരെ വിളിച്ചുവരുത്തി; അത്താഴത്തിനിരിക്കുമ്പോൾ കൈയ്യിലെ ഫോർക്ക് ഉപയോഗിച്ച് ആ ഷോട്ട് അനുകരിക്കുന്നത് കണ്ടിട്ടുണ്ട്; സച്ചിൻ സ്വീപ് ഷോട്ട് വശമാക്കിയത് ഇങ്ങനെയെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു
പാക്കിസ്ഥാൻ വനിത സീമ ഹൈദറുടെ വസതിയിൽ അതിക്രമിച്ചു കയറിയ കേസ്; ഗുജറാത്ത് സ്വദേശി പിടിയിൽ; വീട്ടിൽ അതിക്രമിച്ച് കയറിയത് ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച്; പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ്
അന്ന് ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത് എത്രയോ നന്നായിപ്പോയി! സച്ചിന് നേരിടേണ്ടി വരുന്നത് ട്രോൾ മഴ; സമരം നടത്തുന്നവർ തീവ്രവാദികൾ എന്ന കങ്കണയുടെ പ്രതികരണവും അതിരു കടന്നു; പോപ് ഗായിക റിഹാന തുടങ്ങിയ ചർച്ചയിൽ പ്രതികരണങ്ങൾ തുടരുന്നു; കർഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ കൂടുമ്പോൾ
മകനെ ഐപിഎല്ലിൽ കളിപ്പിക്കാൻ ആഗ്രഹിക്കുന്ന ഡോഗ് ഓഫ് അംബാനി! അർജുൻ ടെൻഡുൽക്കറിനെ ഇന്ത്യൻ ടീമിലെത്തിക്കാൻ അമിത് ഷായുടെ മകനും കനിയണം; ക്രിക്കറ്റ് ഇതിഹാസം നേരിടുന്നത് സമാനതകളില്ലാത്ത വിമർശനം; കർഷകരെ സച്ചിൻ മറന്നതിന് പിന്നിൽ സോഷ്യൽ മീഡിയ കാരണം കണ്ടെത്തുമ്പോൾ
നിങ്ങളുടെ അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി; വൈദ്യോപദേശപ്രകാരം മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി ക്രി്ക്കറ്റ് ഇതിഹാസം; സച്ചിൻ തെണ്ടുൽക്കറുടെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ
സച്ചിൻ ആശുപത്രി വിട്ടു; വീട്ടിലെത്തിയ വിവരം പങ്കുവെച്ച് താരത്തിന്റെ ട്വീറ്റ്; തനിക്ക് വേണ്ടി പ്രാർത്ഥിച്ച ആരാധകർക്കും പരിചരിച്ച മെഡിക്കൽ സ്റ്റാഫിനും നന്ദിയെന്നും സച്ചിൻ